Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയില്‍വേ സ്‌റ്റേഷനില്‍ പ്രസവമെടുത്തു; രണ്ടു ജീവനുകള്‍ രക്ഷിച്ച മേജര്‍ക്ക് അനുമോദന പ്രവാഹം, മേജര്‍ ബച്‌വാല അക്ഷരാര്‍ഥത്തില്‍ ബച് (രക്ഷകന്‍) വാലയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 11:54 am IST
in India

ഝാന്‍സി: വീരാംഗന ഝാന്‍സി റാണി റെയില്‍വേ സ്‌റ്റേഷനില്‍ പ്രസവവേദനയാല്‍ പുളഞ്ഞ യുവതിക്ക് രക്ഷകനായി കരസേനാ മേജര്‍. തിടുക്കത്തില്‍ മുണ്ട് മറച്ച് പ്രസവ മുറിയുണ്ടാക്കിയ കരസേനയിലെ ഡോക്ടറായ, മേജര്‍ രോഹിത് ബച്ചാവാല യുവതിയുടെ പ്രസവമെടുത്തു. കത്തിയും െഹയര്‍ പിന്നും ഉപയോഗിച്ച് പൊക്കിള്‍ കൊടി വേര്‍പെടുത്തിയ അദ്ദേഹം മറ്റു സൗകര്യങ്ങള്‍ ഒന്നുമില്ലാതെ തന്നെ പ്രസവമെടുത്തു. അങ്ങനെ രണ്ടു ജീവനുകളെയാണ് ബച്ചാവാല രക്ഷിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. റെയില്‍വേയിലെ ജീവനക്കാരികള്‍ അദ്ദേഹത്തിന് സഹായികളായി.

അഷ്‌വര്‍ഫലാക് ഖുറേഷിയെന്ന യുവതിക്ക് രക്ഷകനായ കരസേന മേജര്‍ രോഹിത് ബച്ച്‌വാല (31) യെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ആദരിച്ചു, അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ മന:സാന്നിധ്യത്തിനും നിസ്വാര്‍ഥ സേവനത്തിനുമായിരുന്നു ആദരം.

ഝാന്‍സി സൈനിക ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായ രോഹിത് ജന്മനാടായ ഹൈദരാബാദിലേക്ക് ഒരു മാസത്തെ അവധിക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഗുരുതരാവസ്ഥയിലുള്ള ഗര്‍ഭിണിയെ കണ്ടത്. ലിഫ്റ്റിന് സമീപം വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ നിലയിലായിരുന്നു യുവതി. അടിയന്തര ഇടപെടലിന്റെ ആവശ്യകത മനസിലാക്കിയ അദ്ദേഹം ശസ്ത്രക്രിയ ഉപകരണങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ പ്രസവമെടുക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. അഷ്‌വര്‍ഫലാക് ഖുറേഷി ഭര്‍ത്താവ് മുഹമ്മദ് ഖുറേഷിക്കും മകനും ഒപ്പം പനവേല്‍ ഗോരഖ്പൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു. ഭാര്യക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ മുഹമ്മദ് വിവരം റെയില്‍വേ അധികൃതരെ അറിയിച്ചു. അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഇവര്‍ ഝാന്‍സിയില്‍ ഇറങ്ങി. വീല്‍ചെയറില്‍ ഇരുത്തി അതിവേഗം ആശുപത്രിയിലേക്ക് കൊണ്ടുേപാകാന്‍ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും പ്രസവവേദന കലശലായി. വിവരമറിഞ്ഞ ഉദ്യോഗസ്ഥര്‍ പ്രതിസന്ധിയകറ്റാന്‍ ശ്രമിക്കുമ്പോഴാണ് രോഹിത് ഇതു കണ്ടതും ക്ഷണനേരം കൊണ്ട് പ്രസവമുറിയൊരുക്കി പ്രസവമെടുത്തതും. വനിതയായ ചീഫ് ടിടിഇ ലില്ലി കുഷ്‌വായും ഗ്‌ളൗസുമണിഞ്ഞ് സഹായത്തിനെത്തി. പ്രസവശേഷം അമ്മയേയും കുഞ്ഞിനെയും അടുത്ത ആശുപത്രിയിലേക്ക് മാറ്റി.

സമൂഹ മാധ്യമങ്ങളിലും ഒരുപാടുപേര്‍ രോഹിത്തിന് പ്രശംസയുമായി എത്തിയിട്ടുണ്ട്.

Tags: Major rohit bachawalabirth at railway station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.