Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2025, 12:59 pm IST
inEntertainment

ഇക്കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ഒരു നിമിഷമായിരുന്നു ദിയയുടെ പ്രസവം. എന്തായാലും ദിയകൃഷ്ണയുടെ പ്രസവത്തിന്റെ വിഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങാണ്. മലയാളികൾ ഒന്നടങ്കം ആ വീഡിയോ ഏറ്റെടുത്തു. എന്നാൽ ഇപ്പോഴത്തെ ചർച്ചാവിഷയം മലയാളത്തിൽ ആദ്യമായി പ്രസവ വീഡിയോ ചിത്രീകരിച്ച ശ്വേത മേനോൻ ആണ്.

അന്ന് പ്രസവ വീഡിയോ ചിത്രീകരിച്ചപ്പോൾ ശ്വേതക്ക് നേരെ ഉയർന്ന വിമർശനം ചെറുതൊന്നുമായിരുന്നില്ല. ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ശ്വേത തന്റെ പ്രസവരംഗം ചിത്രീകരിക്കാൻ അനുവദിച്ചത്. എന്നാൽ ഇത് വൻ വിമർശനങ്ങൾക്കാണ് വഴിവച്ചത്. സാധാരണ ഒരു മലയാളിക്ക് അത്തരത്തിൽ ഒരു രംഗമോ ചിത്രീകരണമോ ഉൾക്കൊള്ളാൻ ആയിക്കൊള്ളണമെന്നില്ല. അത്രക്ക് വിശാലതയൊന്നും ഉണ്ടായിക്കൊള്ളണമെന്നുമില്ല.

പ്രസവം എന്ന പ്രക്രിയയെ സിനിമ പോലൊരു മാധ്യമത്തിൽ വിൽപന ചരക്കാക്കി മാറ്റി എന്നു പറഞ്ഞ് ചിത്രത്തിന്റെ സംവിധായകൻ ബ്ലെസ്സിയും ശ്വേതാ മേനോനും ആ സമയത്ത് വലിയ വിമർശനം നേരിട്ടിരുന്നു. ഇത്തരം ഒരു പ്രക്രിയ ധാർമികതയുടെ അതിരുകൾ ലംഘിച്ചെന്നായിരുന്നു ഭരണതലത്തിൽ നിന്നു വരെയുണ്ടായ വിമർശനം. മാത്രമല്ല, പ്രസവ സമയത്ത് ശ്വേതയുടെ ഭർത്താവ് ശ്രീവത്സൻ ജെ മേനോൻ ലേബർ റൂമിലുണ്ടായിരുന്നതു പോലും അന്നത്തെ മലയാളി സമൂഹത്തിന് ഉൾക്കൊള്ളാനായിരുന്നില്ല.

വിമർശനങ്ങളെ തുടർന്ന് പ്രസവത്തിന്റെ പലഭാഗങ്ങളും കളിമണ്ണ് എന്ന സിനിമയിൽ നിന്ന് ഒഴിവാക്കിയെങ്കിലും പ്രശസ്‌തിക്ക് വേണ്ടി പ്രസവം വരെ ലൈവായി ചിത്രീകരിച്ചവളെന്ന പരിഹാസം കാലങ്ങളോളം കേട്ട വ്യക്‌തി തന്നെയാണ് ശ്വേത മേനോൻ. എന്നാൽ 13 വർഷങ്ങൾക്കിപ്പുറം ഉണ്ടായ മാറ്റം എന്തെന്നാൽ പ്രസവത്തിന്റെ ലൈവ് ചിത്രീകരണമൊക്കെ മലയാളി വളരെ പോസിറ്റിവായി കാണാൻ തുടങ്ങിയിരിക്കുന്നു എന്നതാണ്.

ദിയയുടെ വിഡിയോയ്‌ക്കു താഴെ വരുന്ന കമന്റുകൾ വ്യക്തമാക്കുന്നത് മാറ്റത്തിന്റെ സൂചന തന്നെയാണ്. യഥാർത്ഥത്തിൽ പ്രസവസമയത്ത് പ്രിയപ്പെട്ടവര്‍ ഒപ്പമുണ്ടാകുന്നത് വളരെ വലിയ ആശ്വാസമാണെന്ന് പല സ്ത്രീകളും സമൂഹ മാധ്യമത്തിലൂടെ അഭിപ്രായപ്പെടുന്നത്. പ്രസവം എന്നത് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു പോരാട്ടം ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നുമില്ല. അത്രയും പ്രധാനപ്പെട്ട ഒരു ഘട്ടത്തിൽ പ്രിയപ്പെട്ടവർ എല്ലാം ഒപ്പം ഉണ്ടാകുന്നതിനെ ഭാഗ്യം എന്നല്ലാതെ മറ്റെന്താണ്‌ പറയുക.

Tags: Malayalam MovieSwetha menonLatest newsdiya krishnakumardelivery live shootcontraversy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.