Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡണ്‍ ടെന്നിസ്: പവ്‌ലുചെങ്കോവ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 11:20 am IST
in Sports

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ റഷ്യക്കാരി അനാസ്താസിയ പവ്‌ലുചെങ്കോവ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ സോനായ് കര്‍ട്ടാലിന്റെ വെല്ലുവിളിയെ നേരിട്ടുള്ള സെറ്റ് വിജയത്തോടെയാണ് പവ്‌ലുചെങ്കോവ മറികടന്നത്. സ്‌കോര്‍ 7-6(7-3), 6-4.

മൂന്നാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്കയെ തോല്‍പ്പിച്ചാണ് പവ്‌ലുചെങ്കോവ പ്രീക്വാര്‍ട്ടറിലെത്തിയത്. തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ നേരിട്ടുള്ള സെറ്റിന് സ്വന്തമാക്കിയാണ് സോനായ് കര്‍ട്ടാല്‍ പവ്‌ലുചെങ്കോവയ്‌ക്കെതിരെ ഇറങ്ങിയത്.

പുരുഷ സിംഗിള്‍സില്‍ സീഡില്ലാ താരം കാരന്‍ ഖച്‌നോവ് ക്വാര്‍ട്ടറില്‍ കടന്നു. കാമില്‍ മായ്‌സര്‍സാക്കിനെയാണ് പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റ് വിജയത്തോടെയാണ് ഖച്‌നോവിന്റെ തകര്‍പ്പന്‍ മുന്നേറ്റം. സ്‌കോര്‍ 6-4, 6-2, 6-3

ക്വാര്‍ട്ടറില്‍ ഖച്‌നോവിന്റെ എതിരാളി അഞ്ചാം സീഡ് താരമായ അമേരിക്കയുടെ ടയ്‌ലര്‍ ഫ്രിട്‌സ് ആണ്. ജോര്‍ദാന്‍ തോംപ്‌സണിനെതിരെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം പാതിക്കുവച്ച് അവസാനിച്ചു. പരിക്ക് കാരണം തോംപ്‌സണ്‍ പിന്മാറിയതോടെ ഫ്രിട്‌സിന് ക്വാര്‍ട്ടറിലേക്ക് വാക്കോവര്‍ ലഭിച്ചു. മത്സരം 6-1, 3-0 എന്ന നിലയില്‍ നില്‍ക്കെയാണ് ജോര്‍ദാന്‍ തോംപ്‌സണ്‍ മത്സരത്തില്‍ നിന്നും പിന്മാറിയത്.

മൂന്നാം റൗണ്ട് മത്സരത്തില്‍ 26-ാം സീഡ് താരം അലക്‌സാണ്ട്രോ ഡാവിഡോവിച്ചിനെ തോല്‍പ്പിച്ചാണ് ഫ്രിട്‌സ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ടൂര്‍ണമെന്റില്‍ ആ മത്സരത്തില്‍ മാത്രമേ ഫ്രിട്‌സിന് കാര്യമായ വെല്ലുവിളിയെ അതിജയിക്കേണ്ടിവന്നിട്ടുള്ളൂ.

Tags: Wimbledon Tennis Championships
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

Sports

വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: ടോമി പോള്‍ നാലാം റൗണ്ടില്‍

പുതിയ വാര്‍ത്തകള്‍

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.