Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതത്തിന് 336 റണ്‍സ് ജയം, പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 11:13 am IST
inCricket
ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഭാരത ബൗളര്‍ ആകാശ് ദീപിനെ സഹതാരങ്ങള്‍ അഭിനന്ദിക്കാന്‍ ഓടിയടുത്തപ്പോള്‍

ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഭാരത ബൗളര്‍ ആകാശ് ദീപിനെ സഹതാരങ്ങള്‍ അഭിനന്ദിക്കാന്‍ ഓടിയടുത്തപ്പോള്‍

ലണ്ടന്‍: പേസ് ബൗളര്‍ ആകാശ് ദീപിന്റെ ആറ് വിക്കറ്റ് പ്രകടന മികവില്‍ ഭാരതത്തിന് ഇംഗ്ലണ്ടിനെതിരെ വമ്പന്‍ വിജയം. അഞ്ച് മത്സര പരമ്പരയുടെ രണ്ടാം ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 336 റണ്‍സിന് തോല്‍പ്പിച്ചു.
സ്‌കോര്‍: ഭാരതം- 587, 427/6(ഡിക്ലയേര്‍ഡ്; ഇംഗ്ലണ്ട്- 407, 271

രണ്ടാം ഇന്നിങ്‌സില്‍ ഭാരതം മുന്നില്‍ വച്ചത് 608 റണ്‍സിന്റെ വിജയലക്ഷ്യം. 68.1-ാം ഓവറില്‍ ആകാശ് ദീപ് ഇംഗ്ലണ്ട് ബാറ്റര്‍ ബ്രൈഡന്‍ കാഴ്‌സെയെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ കൈകളിലെത്തിച്ച് മത്സരം പൂര്‍ണമാക്കി. നാലാം ദിവസം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുഹമ്മദ് സിറാജ് സാക് ക്രൗളിയെ ക്ലീന്‍ ബൗള്‍ഡാക്കി തുടക്കമിടുകയായിരുന്നു. പിന്നീട് ബാറ്റണ്‍ ഏറ്റെടുത്ത ആകാശ് ദീപ് ഒടുവില്‍ കാഴ്‌സെയുടെ വിക്കറ്റ് വീഴ്‌ത്തുംവരെ ആക്രമണം തുടര്‍ന്ന്. ജസ്പ്രീത് ബുംറയ്‌ക്ക് പകരക്കാരനായെത്തിയ ആകാശ് ആറ് വിക്കറ്റാണ് വീഴ്‌ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടിയ ആകാശ് പത്ത് വിക്കറ്റ് നേട്ടവുമായി മത്സരത്തില്‍ തന്റെ റോള്‍ ഗംഭീരമാക്കി.

ഇംഗ്ലണ്ടിനായി ഇന്നലെ ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വരിക്കാരന്‍ വിക്കറ്റ് കീപ്പര്‍ ജാമീ സ്മിത്ത്(88) മാത്രമേ പൊരുതിയുള്ളൂ അഞ്ചാം ദിവസമായ ഇന്നലെ രാവിലെ മഴ കാരണം രണ്ട് മണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്. വൈകി തുടങ്ങിയെങ്കിലും ആദ്യമേ വിക്കറ്റുകള്‍ നേടിക്കൊണ്ട് എതിരാളികളെ നന്നായി സമ്മര്‍ദ്ദത്തിലാഴ്‌ത്താന്‍ ഭാരതത്തിന് സാധിച്ചു.

ആദ്യ ഇന്നിങ്‌സിന് സമാനമായി ആറാം വിക്കറ്റില്‍ ഇംഗ്ലണ്ട് ചെറുത്തു നില്‍പ്പിന്റെ ഭീഷണി ഉയര്‍ത്തിയതാണ്. ജാമീ സ്മിത്തിനൊപ്പം ഇക്കുറി ഉണ്ടായിരുന്നത് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ആയിരുന്നു. പക്ഷെ വാഷിങ്ടണ്‍ സുന്ദര്‍ ആ കൂട്ടുകെട്ട് പൊളിച്ചു. സ്റ്റോക്‌സിനെ (33)വിക്കറ്റിന് മുന്നില്‍ കുടുക്കി.

പിന്നീടുള്ള നാല് വിക്കറ്റുകള്‍ 118 റണ്‍സിനിടെ വീഴ്‌ത്താന്‍ ഭാരതത്തിന് സാധിച്ചു. പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, എന്നിവര്‍ കൂടി ഓരോ വിക്കറ്റ് നേടിക്കൊണ്ട് ഗംഭീര വിജയത്തില്‍ വിലപ്പെട്ട സംഭാവന നല്‍കി. അഞ്ച് മത്സര പരമ്പര 1-1 സമനിലയിലായി. മൂന്ന് മത്സരം കൂടി ബാക്കിയുണ്ട്.

Tags: Test cricketIndia V/s England
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ടീമിന്റെ ആഹ്ലാദം
Cricket

ടെസ്റ്റില്‍ ചരിത്രം: പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്

Editorial

ഓവലില്‍ കണ്ടത് ക്രിക്കറ്റിലെ പുതിയ ഭാരതത്തെ

Cricket

ഇംഗ്ലീഷ് മണ്ണിലെ യുഗപ്പിറവി

Cricket

ഓവലില്‍ സിറാജ് പ്രസിദ്ധം

Cricket

ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം ആവേശത്തിന്റെയും ആകാംഷയുടെയും മുള്‍മുനയില്‍

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.