Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ചട്ടവിരുദ്ധനടപടി: രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ റിപ്പോർട്ട് തേടി ഗവർണർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 11:15 am IST
inKerala

തിരുവനന്തപുരം: കേരള സർവകലാശാല വിസിയുടെ അസാന്നിധ്യത്തിൽ സിൻഡിക്കേറ്റ് യോഗം ചേർന്നതിൽ റിപ്പോർട്ട് തേടി ഗവർണർ. രജിസ്ട്രാര്‍ ഡോ.കെ.എസ് അനില്‍കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടിയും രജിസ്ട്രാർ വീണ്ടും ചുമതല ഏറ്റെടുത്ത സാഹചര്യവും വിശദീകരിക്കണം. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയെ അടക്കം അവഗണിച്ച് ചട്ടവിരുദ്ധ നടപടികളുമായാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പോയത്.

അജണ്ടയ്‌ക്ക് പുറത്തുള്ള വിഷയം ചര്‍ച്ചചെയ്യാനുള്ള നീക്കം വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് തടയുകയും യോഗം പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ യോഗം പിരിച്ചുവിട്ടിട്ടും യോഗം തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെന്ന തീരുമാനം ഇടത് അംഗങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദ്‌ചെയ്യാനാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ചട്ട വിരുദ്ധ യോഗത്തില്‍ തീരുമാനിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ചുള്ള ഹര്‍ജിയില്‍ സര്‍വകലാശാലയുടെ സത്യവാങ്മൂലം നല്‍കുന്നത് ചര്‍ച്ചചെയ്യുക എന്ന ഒറ്റ അജണ്ടയിലാണ് യോഗം ചേര്‍ന്നത്. യോഗം ആരംഭിച്ചപ്പോള്‍ തന്നെ വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വിവരം യോഗത്തിന്റെ അധ്യക്ഷയായ വിസി സിസ തോമസ് റിപ്പോര്‍ട്ട് ചെയ്തു.

അജണ്ട വിവരിച്ചശേഷം സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് അംഗങ്ങള്‍ക്ക് നല്‍കി. സസ്‌പെന്‍ഷന്‍ നടപടി സിന്‍ഡിക്കേറ്റിനെ അറിയിച്ചിട്ടില്ലെന്ന് ഇടത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പിന്നാലെ അത് സംബന്ധിച്ചുള്ള വിസിയുടെ നടപടിക്രമങ്ങളുടെ പകര്‍പ്പ് കൈമാറി. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദ്‌ചെയ്യാന്‍ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എഴുന്നേറ്റു.

എന്നാല്‍ അജണ്ട സത്യവാങ്മൂലം മാത്രമാണെന്നും അതിനപ്പുറം ഒന്നും ചര്‍ച്ചചെയ്യാനാകില്ലെന്നും വിസി നിലപാട് കടുപ്പിച്ചു. ഇതിനെ അനുകൂലിച്ച് ബിജെപി അംഗങ്ങളായ ഡോ. വിനോദ്കുമാര്‍ ടി. ജി. നായരും പി.എസ്. ഗോപകുമാറും രംഗത്തുവന്നു. ഇതോടെ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന പ്രമേയം അവതരിപ്പിക്കാന്‍ നീക്കം നടത്തി. യോഗം അവസാനിപ്പിക്കുന്നതായി അറിയിച്ച് വിസി ചേമ്പറിലേക്ക് പോയി. ബിജെപി അംഗങ്ങളും കോണ്‍ഗ്രസ് പ്രതിനിധിയും ഹാളിന് പുറത്തിറങ്ങി. എന്നാല്‍ ഇടത് അംഗങ്ങള്‍ യോഗം തുടരുകയായിരുന്നു.

Tags: RevocationsuspensiongovernorKerala UniversityReportregistrarIrregular actionsLeft syndicate members
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

Kerala

പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എസ് ഐക്കും 3 സി പി ഒമാര്‍ക്കും സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.