Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 06:31 pm IST
inIndia

രാമായണകഥയുമായി അഭ്യേദ ബന്ധമുള്ള ഒരു ക്ഷേത്രമാണ് ലേപാക്ഷി വീരഭദ്ര ക്ഷേത്രം.ശിവൻ, വിഷ്ണു , വീരഭദ്രൻ എന്നീ മൂന്നു മൂർത്തികളുടെയും പ്രത്യേക പ്രതിഷ്ഠകളാണിവിടുള്ളത്.ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ ഹിന്ദ്പൂർ നഗരത്തിൽ നിന്നു 15 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബംഗളൂരുവിൽ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു ഈ ക്ഷേത്രസമുച്ചയത്തിലേക്ക്.

ശിവഭക്തരായ വീരണ്ണ, വിരുപണ്ണ സഹോദരന്മാർ നിർമിച്ചുവെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ് . വടക്കോട്ട് ദർശനമായുള്ള ക്ഷേത്രം എന്ന പ്രത്യേകതയുമുണ്ട്.വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണാണ് ഈ ക്ഷേത്രത്തിലെ പ്രധാന വിസ്മയം. നിലത്ത് സ്പർശിക്കാത്ത രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

സ്വന്തം വസ്ത്രം നിലത്തിനും തൂണിനും ഇടയിലുള്ള വിടവിലൂടെ കടത്തിയാൽ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും നീങ്ങുകയും ദുഃഖങ്ങൾക്ക് ശാന്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ നന്ദിപ്രതിഷ്ഠയും ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠയും ക്ഷേത്രവിസ്മയങ്ങളിൽ പെടുന്നു.

ക്ഷേത്രത്തിന്റെ ചുമരുകളിലും തൂണുകളിലും വിവിധ ദേവതകളുടെയും ദേവന്മാരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. വിജയനഗര രാജാക്കന്മാരുടെ മ്യൂറൽ പെയിന്റിങ്ങുകളും കന്നഡ ലിഖിതങ്ങളും ക്ഷേത്രത്തിൽ കാണാം. മേൽക്കൂരയിലെ പെയിന്റിങ്ങുകൾക്ക് പ്രകൃതിദത്ത നിറങ്ങളാണ് ഉപയോഗിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും കല്ലുകൊണ്ട് നിർമ്മിച്ച വ്യത്യസ്ത മാതൃകകളുമുണ്ട്.

വിജയനഗര കാലഘട്ടത്തിലെ ഡിസൈനർമാരുടെ, മനസ്സിനെ ത്രസിപ്പിക്കുന്ന കഴിവുകൾ പകർത്തിയ രൂപങ്ങളും കലാസൃഷ്ടികളും അതിൽ കൊത്തിയെടുത്തിട്ടുണ്ട്.മണ്ഡപത്തിൽനിന്നിറങ്ങി നടക്കുമ്പോൾ ക്ഷേത്രമുറ്റത്ത് വലിയൊരു കാൽപ്പാടിന്റെ ആകൃതി കാണാം. ആരോ തറയിൽ അമർത്തി ചവിട്ടിയാൽ എന്നപോലെയാണ് ഇതിന്റെ നിർമാണം. ഈ കാൽപ്പാട് സീതാദേവിയുടേതാണെന്ന് ഇവിടുത്തുകാരുടെ വിശ്വാസം. ഈ കാൽപ്പാട് എല്ലായ്‌പ്പോഴും നനഞ്ഞുകിടക്കുമെന്നതും ശില്പിയുടെ കഴിവ് വിളിച്ചോതുന്നു. അടിയിൽ നിന്ന് വെള്ളം തുടർച്ചയായി ഊർന്ന് വരുന്നതും ഈ കാലിലൂടെ ഒഴുകുന്നതും കാണാൻ സാധിക്കും.

Tags: AndhraVeerabhadra TempleLepakshi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

മദ്യപിച്ച് ലക്കുകെട്ട രണ്ട് യുവാക്കള്‍ ബൈക്കോടിക്കുന്നു (ഇടത്ത്) ആന്ധ്രയിലെ ബസിന് തീപിടിച്ച നിലയില്‍ (വലത്ത്)
India

ഹൈദരാബാദില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള ലക്ഷ്വറി ബസ് കത്തിയെരിഞ്ഞതെങ്ങിനെ? പിന്നില്‍ മദ്യപിച്ച് ബൈക്കോടിച്ച രണ്ട് യുവാക്കള്‍

India

ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിനെതിരെ കൊടിപിടിച്ച് സിപിഎം

India

ഉറുദുവിനെയും, പേർഷ്യനെയും സ്വീകരിക്കുന്നവർക്ക് എന്തുകൊണ്ട് ഹിന്ദി സ്വീകരിക്കാൻ പറ്റുന്നില്ല : പവൻ കല്യാൺ

India

റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നവരെ കണ്ടെത്തും : അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകിയതായി പവൻ കല്യാൺ

പുതിയ വാര്‍ത്തകള്‍

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.