Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊലപാതക കുറ്റസമ്മതം നടത്തിയ മുഹമ്മദലി ആരെയും കൊന്നിട്ടില്ല, അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സഹോദരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 07:52 am IST
inKerala

പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം പോലീസിനു മുന്നിൽ ഏറ്റുപറഞ്ഞ് കീഴടങ്ങിയ മുഹമ്മദലി ആരെയും കൊന്നിട്ടില്ലെന്ന് സഹോദരൻ. മാത്രമല്ല അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും ജ്യേഷ്ഠൻ പൗലോസ് പറഞ്ഞു. 1986, 1989 വ​ർ​ഷ​ങ്ങ​ളി​ലാ​യി താൻ രണ്ട് പേരെ കൊ​ല​പ്പെ​ടു​ത്തി​യെന്നാണ് വേ​ങ്ങ​ര സ്വ​ദേ​ശി മുഹമ്മദലിയായി മാറിയ ആ​ന്റണി എന്ന 56 കാരൻ പോലീസിനോട് ഏ​റ്റു​പ​റ​ഞ്ഞത്. കു​റ്റ​മേ​റ്റെ​ടു​ത്ത ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും അ​യാ​ൾ നി​ര​പ​രാ​ധി​യാ​ണെ​ന്ന് കൂ​ട​ര​ഞ്ഞി​യി​ൽ താ​മ​സി​ക്കു​ന്ന പൗ​ലോ​സ് പ​റ​ഞ്ഞു.

കൂ​ട​ര​ഞ്ഞി തൈ​പ​റ​മ്പി​ൽ പൈ​ലി​യു​ടെ മ​ക​നാ​യ ആ​ന്റ​ണി​യാ​ണ് മു​ഹ​മ്മ​ദ​ലി ആ​യി മാ​റി​യ​ത്. 14ാം വ​യ​സ്സി​ൽ കൂ​ട​ര​ഞ്ഞി ക​രി​ങ്കു​റ്റി​യി​ൽ ഒ​രാ​ളെ തോ​ട്ടി​ലേ​ക്ക് ച​വി​ട്ടി​യി​ട്ടു കൊ​ന്നു​വെ​ന്നാ​ണ് പൊ​ലീ​സി​ൽ മു​ഹ​മ്മ​ദ​ലി ന​ൽ​കി​യ ഒ​രു മൊ​ഴി.1986 ഡി​സം​ബ​റി​ലാ​ണ് സം​ഭ​വ​മെ​ന്ന് പ​റ​യു​ന്നു.

ഡി​സം​ബ​ർ അ​ഞ്ചി​ലെ പ​ത്ര​ത്തി​ൽ കൂ​ട​ര​ഞ്ഞി മി​ഷ​ൻ ആ​ശു​പ​ത്രി​ക്ക് പി​റ​കി​ലെ വ​യ​ലി​ലെ തോ​ട്ടി​ൽ 20 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 1989ൽ ​കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ ബീ​ച്ചി​ൽ ഒ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മ​റ്റൊ​രാ​ളെ കൊ​ന്ന​താ​യും മു​ഹ​മ്മ​ദ​ലി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ശേ​ഷം വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് മ​തം മാ​റു​ന്ന​ത്. കൂ​ട​ര​ഞ്ഞി​യി​ൽ​നി​ന്ന് വി​വാ​ഹി​ത​നാ​യെ​ങ്കി​ലും ഭാ​ര്യ ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച് മ​തം മാ​റി വേ​ങ്ങ​ര​യി​ൽ താ​മ​സ​മാ​ക്കു​ക​യാ​യി​രു​​ന്നെ​ന്ന് പൗ​ലോ​സ് പ​റ​ഞ്ഞു. എന്നാൽ, പോലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്.

Tags: crimeMuhammed Ali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

Kerala

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

Kerala

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

Kerala

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.