Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ വിദേശപര്യടനം നാളെ ആരംഭിക്കും; ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 12:11 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനം നാളെ ആരംഭിക്കും. ഘാനയില്‍ നിന്ന് ആരംഭിക്കുന്ന സന്ദര്‍ശനം നമീബിയയിലാണ് അവസാനിക്കുക. 5 മുതല്‍ 8 വരെ ബ്രസീല്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 17-ാമത് ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും. സന്ദര്‍ശത്തിനിടെ വിവിധ രാഷ്‌ട്രത്തലവന്മാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളുമുണ്ടാകും.

രണ്ടിനും മൂന്നിനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഘാന സന്ദര്‍ശിക്കുക. ഘാന പ്രസിഡന്റ് ജോണ്‍ മനാമയുമായി ചര്‍ച്ച നടത്തും. ഘാനയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. മൂന്നു പതിറ്റാണ്ടിനുശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി ഘാനയിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ പ്രധാനമന്ത്രി കംല പെര്‍സാദ് ബിസെസ്സറിന്റെ ക്ഷണപ്രകാരം മൂന്ന്, നാല് തിയതികളില്‍ നരേന്ദ്രമോദി അവിടം സന്ദര്‍ശിക്കും. പ്രധാനമന്ത്രി എന്ന നിലയില്‍ മോദി ഇവിടേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനവും 1999നുശേഷം ഈ രാജ്യത്തിലേക്കുള്ള പ്രധാനമന്ത്രിതലത്തിലുള്ള ആദ്യ ഉഭയകക്ഷിസന്ദര്‍ശനവുമാണിത്. സന്ദര്‍ശനവേളയില്‍, ട്രിനിഡാഡ് ആന്‍ഡ് ടുബേഗോ പ്രസിഡന്റ് ക്രിസ്റ്റീന്‍ കാര്‍ല കംഗലൂ, പ്രധാനമന്ത്രി കംല പെര്‍സാദ് ബിസെസ്സര്‍ എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

പ്രസിഡന്റ് ജാവിയര്‍ മിലേയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി 4, 5 തിയതികളില്‍ അര്‍ജന്റീന സന്ദര്‍ശിക്കും. പ്രസിഡന്റ് ജാവിയര്‍ മിലേയുമായി ഉഭയകക്ഷിചര്‍ച്ച നടത്തും. പ്രധാന മേഖലകളില്‍ ഭാരതം-അര്‍ജന്റീന പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യും. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി അഞ്ച് മുതല്‍ എട്ടു വരെ ബ്രസീല്‍ സന്ദര്‍ശിക്കും.

17-ാം ബ്രിക്സ് ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ബ്രസീലിലേക്കുള്ള പ്രധാനമന്ത്രിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വിശാലമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും.

നമീബിയ പ്രസിഡന്റ് ഡോ. നെതുംബോ നാന്ദി എന്‍ഡേയ്റ്റ്വയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി 9ന് നമീബിയയിലെത്തും. പ്രധാനമന്ത്രിയുടെ നമീബിയയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. ഭാരതത്തില്‍ നിന്നുള്ള പ്രധാനമന്ത്രിതലത്തിലുള്ള മൂന്നാമത്തെ സന്ദര്‍ശനമാണിത്.

സന്ദര്‍ശനവേളയില്‍, പ്രസിഡന്റ് നാന്ദി എന്‍ഡേയ്റ്റ്വയുമായി പ്രധാനമന്ത്രി ഉഭയകക്ഷിചര്‍ച്ച നടത്തും. നമീബിയയുടെ സ്ഥാപകനും പ്രഥമ പ്രസിഡന്റുമായ പരേതനായ ഡോ. സാം നുജോമയ്‌ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. നമീബിയ പാര്‍ലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.

Tags: Prime Minister Narendra ModiBRICS Summit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ, മികച്ച ടെസ്റ്റ് പൈലറ്റ് ; രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ജിതേന്ദ്ര മിശ്ര

സ്വന്തം നഗ്‌നചിത്രം സ്റ്റാറ്റസാക്കിയ വികൃതി: പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.