Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജിയോ ഏറ്റവും വലിയ റിസ്കായിരുന്നുവെന്നും തോറ്റാലും അത് ഏറ്റവും വലിയ കടമയായി കരുതിയേനെ: മുകേഷ് അംബാനി

ബിസിനസുകാരന്‍ എന്ന നിലയില്‍ തന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ ‘റിസ്ക്’ ജിയോ ആയിരുന്നുവെന്ന് വെളിപ്പെടുത്തി റിലയന്‍സ് ചെയർമാൻ മുകേഷ് അംബാനി. സാമ്പത്തികമായി പരാജയപ്പെട്ടിരുന്നുവെങ്കിൽ പോലും, ഇന്ത്യയെ ഡിജിറ്റലായി പരിവർത്തനം ചെയ്തത കടമ നിര്‍വ്വഹിച്ചു എന്ന് കണക്കാക്കുമായിരുന്നുവെന്നും മുകേഷ് അംബാനി. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2025, 10:25 pm IST
inIndia, Business

മുംബൈ: ബിസിനസുകാരന്‍ എന്ന നിലയില്‍ തന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ ‘റിസ്ക്’ ജിയോ ആയിരുന്നുവെന്ന് വെളിപ്പെടുത്തി റിലയന്‍സ് ചെയർമാൻ മുകേഷ് അംബാനി. സാമ്പത്തികമായി പരാജയപ്പെട്ടിരുന്നുവെങ്കിൽ പോലും, ഇന്ത്യയെ ഡിജിറ്റലായി പരിവർത്തനം ചെയ്തത കടമ നിര്‍വ്വഹിച്ചു എന്ന് കണക്കാക്കുമായിരുന്നുവെന്നും മുകേഷ് അംബാനി.

പ്രമുഖ അമേരിക്കന്‍ മാനേജ്മെന്‍റ് കൺസൾട്ടൻസിയായ മക്കിൻസിയുമായുള്ള അഭിമുഖത്തിലാണ് അംബാനി റിലയൻസിന്റെ ബിസിനസ് തത്വങ്ങളും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവെച്ചത്.

ജിയോ എന്ന വലിയ റിസ്ക്

“ഞങ്ങൾ എപ്പോഴും വലിയ റിസ്ക്കുകൾ എടുത്തിട്ടുണ്ട്. അതിൽ ഏറ്റവും വലുത് ജിയോ ആയിരുന്നു. സ്വന്തം പണമായിരുന്നു അതിന് നീക്കിവെച്ചത്. ഞാനായിരുന്നു ഭൂരിഭാഗം ഓഹരിയുടെയും ഉടമ,” അംബാനി പറഞ്ഞു. അക്കാലത്ത്, ഇന്ത്യ ഇത്രയും വലിയ ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് പരിവര്‍ത്തനം ചെയ്യാറായോ എന്ന് പല സാമ്പത്തിക വിദഗ്ധരും സംശയം പ്രകടിപ്പിച്ചിരുന്നു.

“പദ്ധതി സാമ്പത്തികമായി വിജയിച്ചില്ലെങ്കിൽ പോലും കുഴപ്പമില്ലെന്ന് ഞാൻ റിലയന്‍സിന്റെ ഡയറക്ടര്‍ ബോർഡിനോട് പറഞ്ഞു. കാരണം, ഇന്ത്യയെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം ഉണ്ടാകും. റിലയൻസ് ഇന്ത്യയ്‌ക്ക് നൽകുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമായി അത് മാറും,” അദ്ദേഹം വിശദമാക്കി.

ധിരുഭായ് അംബാനിയുടെ വാക്കുകള്‍
“അച്ഛന്‍ ധീരുഭായ് അംബാനിയുടെ ഉപദേശമാണ് എപ്പോഴും വഴികാട്ടിയിരുന്നത്. കോടീശ്വരനാകാൻ വേണ്ടി ഒരു ബിസിനസ്സ് തുടങ്ങിയാൽ നിങ്ങൾ ഒരു വിഡ്ഢിയാണെന്നും, നിങ്ങൾ ഒരിക്കലും അവിടെ എത്തില്ലെന്നും അച്ഛൻ പറയുമായിരുന്നു. എന്നാൽ, നൂറുകോടി ജനങ്ങളെ സ്വാധീനിക്കാൻ വേണ്ടിയാണ് നിങ്ങൾ ബിസിനസ്സ് തുടങ്ങുന്നതെങ്കിൽ, നിങ്ങൾക്ക് വിജയിക്കാൻ നല്ല സാധ്യതയുണ്ട്,” – അച്ഛന്‍ ധിരുഭായ് അംബാനിയുടെ വാക്കുകള്‍ സ്മരിച്ചുകൊണ്ട് മുകേഷ് അംബാനി പറഞ്ഞു.

“റിലയൻസ് ഇപ്പോൾ പുതിയ പുനരുപയോഗ ഹരിത ഊർജ്ജ രംഗത്തേക്ക് ചുവടുവെക്കുന്നതും ഈ ആശയത്തില്‍ അടിയുറച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഹരിത ഊർജ്ജ നിർമ്മാണ സംവിധാനങ്ങളിലൊന്നാണ് ഞങ്ങൾ നിർമ്മിക്കുന്നത്. സൗരോർജ്ജം, ബാറ്ററികൾ, ഹൈഡ്രജൻ, ബയോ എനർജി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന വലിയ പ്രതിസന്ധിയിൽ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള ഞങ്ങളുടെ സംഭാവനയാണിത്,” – മുകേഷ് അംബാനി പറയുന്നു.

റിലയൻസ് ഇപ്പോൾ ഒരു ഡീപ്-ടെക് അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് കമ്പനിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, 5ജി സാങ്കേതികവിദ്യ പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചത് ഇതിന്റെ തെളിവാണെന്നും അംബാനി പറഞ്ഞു.

Tags: McKinseyRelianceJioReliance JIOMukesh AmbaniLatest infodigital transformationDhirubhai Ambani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.