Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എം.എ. ബേബി ചരിത്രം തമസ്‌കരിക്കുന്നു: അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2025, 02:01 pm IST
inKerala

കൊച്ചി: അടിയന്തരാവസ്ഥയ്‌ക്കെതിരെ ആര്‍എസ്എസ് സമരം ചെയ്തിട്ടില്ല എന്ന സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവന ചരിത്രത്തെ വളച്ചൊടിക്കുന്നതും യാഥാര്‍ത്ഥ്യങ്ങളെ തമസ്‌കരിക്കുന്നതുമാണെന്ന് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന സെക്രകട്ടറി ആര്‍. മോഹനന്‍.

നുണ പ്രചാരണത്തില്‍ ഹിറ്റ്‌ലറുടെ അനുയായിരുന്ന ഗീബല്‍സിനെ തോല്‍പ്പിക്കുന്നതാണ് ഈ അഭിപ്രായം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആര്‍എസ്എസിനെ നിരോധിച്ചു. സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസിനേയും പ്രമുഖ നേതാക്കളേയും തുറുങ്കിലടച്ചു. എന്നാല്‍ രണ്ടാം നിര നേതാക്കള്‍ ലോക സംഘര്‍ഷ സമിതി രൂപീകരികരിച്ച് ഭാരതത്തിലങ്ങോളമിങ്ങോളം ഇന്ദിരാ സര്‍ക്കാരിനെതിരെ സത്യഗ്രഹ സമരം നടത്തി. 1975 ഒക്ടോബര്‍ 2 ന് ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ അസത്യം, അന്യായം, അധര്‍മ്മം ഇവയ്‌ക്കു മുമ്പില്‍ തലകുനിക്കുന്നത് ഭീരുത്വമാണ് എന്ന വാക്യത്തോടെ ഭാരതത്തില്‍ എല്ലായിടത്തും പ്രചരിപ്പിക്കുകയും പതിക്കുകയും ചെയ്തു. തുടര്‍ന്നു രണ്ടു മാസം താലൂക്ക് തലത്തില്‍ 11 പേരടങ്ങുന്ന പ്രവര്‍ത്തകര്‍ ഗാന്ധിയന്‍ രീതിയില്‍ സത്യഗ്രഹരം നടത്തി. ഭാരതമൊട്ടാകെ നടന്ന ഈ സമരത്തില്‍ 1,75,000 പേരോളം പങ്കെടുത്തു. ഇതില്‍ ഭൂരിപക്ഷവും ആര്‍എസ്എസ്, ജനസംഘം പ്രവര്‍ത്തകരായിരുന്നു. കേരളത്തില്‍ അന്നു സിപിഐ, കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരായിരുന്നു ഭരണത്തില്‍. സിപിഎമ്മിലെ ചിലരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മോചിപ്പിച്ചു. സത്യഗ്രഹ സമരവുമായി സഹകരിയ്‌ക്കുവാന്‍ സിപിഎം തയാറായിയുമില്ല.കേരളത്തില്‍ അറസ്റ്റിലായ എണ്ണായിരത്തോളം ആര്‍എസ്എസ് – ജനസംഘ പ്രവര്‍ത്തകര്‍ക്കുമേല്‍ പോലീസ് നടത്തിയ ക്രൂരപീഡനങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിയ്‌ക്കുന്നതായിരുന്നു.

ആയ്യായിരത്തോളം സത്യഗ്രഹികള്‍ ഇപ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട്. ഭാരതത്തിലുടനീളം പല ഭാഷകളില്‍ അച്ചടി- വാര്‍ത്താ പത്രികകള്‍ നിലവിലുണ്ടായിരുന്നു. കേരളത്തില്‍ കുരുക്ഷേത്രം എന്ന പേരില്‍ ആയിരുന്നു വാര്‍ത്താ പത്രിക. ലോക്‌സഭയില്‍ സഖാവ് എ.കെ. ഗോപാലന്റെ പ്രസംഗം പല സിപിഎം നേതാക്കളും വായിച്ചത് കുരുക്ഷേത്രത്തില്‍ കൂടിയായിരുന്നു.

ഈ വസ്തുതകളെ മറച്ചു പിടിച്ചു കൊണ്ട് എം.എ ബേബി, തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്നത് ആര്‍എസ്എസ് -ജനസംഘം പ്രവര്‍ത്തകര്‍ ചെയ്തിനെ തമസ്‌കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ, നുണകള്‍ ആവര്‍ത്തിക്കുന്ന ഗീബല്‍സിന്റെ തന്ത്രം ഈ മണ്ണില്‍ വിലപോകില്ലെന്ന് ബേബി അറിയണമെന്നും ആര്‍. മോഹനന്‍ പറഞ്ഞു

Tags: M A Babydistorting historyAssociation of Emergency Victims
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

Kerala

ഇവർക്ക് പിണറായിയെ ശരിക്കും അറിയില്ല; ബുദ്ധിമുട്ടിക്കാമെന്ന് ഇവർ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ല, ഭീഷണിയുമായി എം.എ ബേബി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

India

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.