Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമേരിക്കൻ സൈനിക താവളങ്ങൾ പൂട്ടാൻ വേണ്ടി ഗൾഫിൽ സമരം നടത്തിക്കൂടെ കോയമാരെ ; അല്ലെങ്കിൽ ഖമെയിനിയ്‌ക്കൊപ്പം ഇസ്രായേലിന് എതിരെ യുദ്ധം ചെയ്തൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2025, 05:56 pm IST
in Kerala

കൊച്ചി : ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികളുടെ സോഷ്യൽ മീഡിയ പേജിൽ അസഭ്യവർഷവുമായി തീവ്ര ഇസ്ലാമിസ്റ്റുകളായ മലയാളികൾ . ഇറാൻ -ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഈ പ്രതിഷേധം . ഇതിന് പ്രതിവിധിയുമായി ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വച്ചിരിക്കുകയാണ് ജിതിൻ ജേക്കബ്.

ഗൾഫിലെ എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും അമേരിക്കയുടെ സൈനിക താവളങ്ങൾ ഉണ്ട്. ഏകദേശം 40000 അമേരിക്കൻ സൈനികർ ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഉണ്ട് എന്നാണ് കണക്ക്. ഇറാനെ ആക്രമിക്കാൻ അമേരിക്കക്ക്‌ തങ്ങളുടെ സൈനിക താവളങ്ങൾ നൽകാൻ മറ്റൊരു ഇസ്ലാമിക രാജ്യമായ പാകിസ്ഥാനും തയാർ. ഇസ്ലാമിക രാഷ്‌ട്രമായ ജോർദാൻ, ഇസ്രായേലിന് നേരിട്ട് പിന്തുണ നൽകുന്നു. ഇസ്രായേലിന് പരോക്ഷ പിന്തുണയുമായി ഇസ്ലാമിക രാജ്യങ്ങളായ ഈജിപ്തും, സിറിയയുമുണ്ട് . അപ്പോൾ നിങ്ങൾ ശരിക്കും തെറി വിളിക്കേണ്ടത് ഇറാനെ ആക്രമിക്കാൻ അമേരിക്കയ്‌ക്കും, ഇസ്രായേലിനും പിന്തുണ നൽകുന്ന ഗൾഫ്, അറബ് മുസ്ലിം രാജ്യങ്ങളെ അല്ലേയെന്നാണ് ജിതിൻ ചോദിക്കുന്നത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …….

ഇസ്ലാമിക രാജ്യങ്ങളിലെ സൈനിക താവളങ്ങളിൽ നിന്ന് പറന്നുയർന്ന്, ഇറാന് ചുറ്റുമുള്ള ഇസ്ലാമിക രാജ്യങ്ങളുടെ വ്യോമ പാത ഉപയോഗിച്ച് ഇസ്ലാമിക രാജ്യമായ ഇറാനിൽ തീ മഴ പെയ്യിച്ച് അമേരിക്കയും..!
ഇറാൻ ഇസ്രായേലിലേക്ക് തൊടുത്തു വിടുന്ന ഡ്രോണുകളും, മിസൈലുകളും തകർക്കുന്നത് മുസ്ലിം രാജ്യമായ ജോർദാൻ..!
ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ പോകുന്നത് മുസ്ലിം രാജ്യങ്ങളായ സിറിയയുടെയും, ഇറാഖിന്റെയും മുകളിലൂടെ..!
ഇതൊക്കെ ആണെങ്കിലും കേരളത്തിലെ സുഡാപ്പികൾ അവരുടെ വിഷമം തീർക്കുന്നത് ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികളുടെ സോഷ്യൽ മീഡിയ പേജുകളിലും മെസ്സഞ്ചറിലും..!
അല്ല കോയ, ഗൾഫിലെ എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും അമേരിക്കയുടെ സൈനിക താവളങ്ങൾ ഉണ്ട്. ഏകദേശം 40000 അമേരിക്കൻ സൈനികർ ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഉണ്ട് എന്നാണ് കണക്ക്. അമേരിക്കയുടെ കോളനികൾ ആയി ഗൾഫ് നാടുകൾ മാറി എന്ന് പറഞ്ഞാലും തെറ്റില്ല.
ഇറാനെ ആക്രമിക്കാൻ അമേരിക്കക്ക്‌ തങ്ങളുടെ സൈനിക താവളങ്ങൾ നൽകാൻ മറ്റൊരു ഇസ്ലാമിക രാജ്യമായ പാകിസ്ഥാനും തയാർ..!
ഇസ്ലാമിക രാഷ്‌ട്രമായ ജോർദാൻ, ഇസ്രായേലിന് നേരിട്ട് പിന്തുണ നൽകുന്നു..! ഇസ്രായേലിന് പരോക്ഷ പിന്തുണയുമായി ഇസ്ലാമിക രാജ്യങ്ങളായ ഈജിപ്തും, സിറിയയും…!
അപ്പോൾ നിങ്ങൾ ശരിക്കും തെറി വിളിക്കേണ്ടത് ഇറാനെ ആക്രമിക്കാൻ അമേരിക്കയ്‌ക്കും, ഇസ്രായേലിനും പിന്തുണ നൽകുന്ന ഗൾഫ്, അറബ് മുസ്ലിം രാജ്യങ്ങളെ അല്ലേ..? ഒരു ഇസ്ലാമിക സൈനിക സഖ്യം ഉണ്ടാക്കി ഇസ്രായേലിനെയും, അമേരിക്കയെയും തകർക്കേണ്ടതിന് പകരം ഒരു ഇസ്ലാമിക രാജ്യമായ ഇറാനെ ആക്രമിക്കാൻ കൂട്ട് നിൽക്കുന്നത് നിങ്ങൾക്ക് എങ്ങനെ സഹിക്കാൻ കഴിയുന്നു..!
ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികളുടെ സോഷ്യൽ മീഡിയ പേജിൽ പോയി ഇങ്ങനെ മോങ്ങാതെ ഗൾഫിലെയും, അറബ് നാടുകളിലെയും രാജാവിനെയും, റാണിയെയും പോയി തെറിവിളിച്ച് നിർവൃതി കൊള്ളുക അല്ലേ വേണ്ടത്..?
നിങ്ങളുടെ frustration മനസ്സിലാകും. പക്ഷെ അതിന് ജീവിക്കാൻ വേണ്ടി ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികൾ എന്ത് പിഴച്ചു..?
അമേരിക്കയെയും, ഇസ്രായേലിനെയും പിന്തുണയ്‌ക്കുന്ന ഗൾഫ് – അറബ് നാടുകളിലെ ഭരണാധികാരികളെ ചീത്ത വിളിക്കാൻ നിങ്ങളുടെ നാവ് പൊങ്ങുന്നില്ലേ..? ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾ പൂട്ടാൻ വേണ്ടി നിങ്ങൾക്ക് ഗൾഫിൽ ഒരു സമരം നടത്തിക്കൂടെ..? 💪😁
‘മുസ്ലിം ജനതയ്‌ക്കു’ നേരെ അക്രമം നടത്താൻ ഉള്ള താവളങ്ങൾ ആയി ഗൾഫ് രാജ്യങ്ങളെ ഉപയോഗിക്കാൻ അനുവദിക്കുന്ന ഗൾഫിലെ ഭരണാധികാരികളെ വഴിയിൽ തടഞ്ഞ് പ്രതിഷേധം അറിയിക്കുക അല്ലേ വേണ്ടത്..? ഗൾഫിലെ നഗരങ്ങളിലും പ്രതിഷേധ ജ്വാല ഉയരട്ടെ..!.. 😁
ഗൾഫ് രാജ്യങ്ങളിൽ ഉത്പ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളിൽ മുസ്ലിം ജനതയുടെ ചോര പുരണ്ടിട്ടുണ്ട് എന്ന് പറഞ്ഞ് അത്തരം ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്യൂ സുഹൃത്തുക്കളെ… 😂
ഒരു കാര്യം പറയാതെ വയ്യ, ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികൾ എട്ടിന്റെ പണി ആണ് കേരളത്തിലെ മാധ്യമങ്ങൾക്ക് കൊടുക്കുന്നത്. ഗൾഫിലെ ഈന്തപ്പഴവും, അണ്ടിപ്പരിപ്പും മോഹിച്ച് ഇസ്രായേൽ തകർന്നു എന്ന് പറഞ്ഞ് വാർത്തകൾ കൊടുത്ത് ‘ഷഗോദരങ്ങളെ’ കോൾമയിർ കൊള്ളിച്ചു വരുമ്പോൾ ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികൾ ഇസ്രായേലിൽ നിന്ന് തത്സമയം വിഡിയോകൾ ചെയ്ത് ആ സന്തോഷം കെടുത്തുന്നത് എന്തൊരു കഷ്ടമാണ്..!
ഷഗോദരങ്ങളെ, നിങ്ങൾ യാഥാർഥ്യം മനസിലാക്കൂ, ഇറാനെ ആക്രമിക്കാൻ ഇസ്രായേലിനും, അമേരിക്കയ്‌ക്കും കൂട്ട് നിൽക്കുന്നത് ഗൾഫ് – അറബ് മുസ്ലിം രാജ്യങ്ങൾ തന്നെയാണ്. ഇസ്ലാമിക സൈനിക സഖ്യം പോയിട്ട് ഒരു പ്രതിഷേധം പോലും ഉയർത്താൻ അവർ തയാറല്ല.
എന്റെ അഭിപ്രായത്തിൽ ഷഗോദരങ്ങൾ സോഷ്യൽ മീഡിയയിൽ ഇരുന്ന് വികാരം കൊള്ളാതെ, നേരെ ഇറാനിലേക്ക് വെച്ച് പിടിക്കുക. ഇറാന്റെ പരമോന്നത നേതാവ് ഖമെയിനി അപ്പുപ്പൻ ബങ്കറിൽ ഇരുന്ന് പേടിച്ച് വിറച്ച് പിച്ചും പേയും പറയുന്നുണ്ട്. ഇറാനിലെ സൈന്യത്തിൽ നല്ലൊരു പങ്കും ഇസ്രായേൽ ചാരൻമാർ ആണ്. ബങ്കറിൽ പേടിച്ച് കഴിയുന്ന ഖമെയിനി അപ്പുപ്പന് ആരെയും ഇപ്പോൾ വിശ്വാസം ഇല്ല. അപ്പുപ്പന് ധൈര്യം നൽകി നിങ്ങൾ ഇസ്രായേലിന് എതിരെ ജുദ്ധം ചെയ്യുക. യഥാർത്ഥ ഇസ്ലാം എന്താണെന്ന് ഗൾഫിലെ കാല് വാരികൾ ആയ ഭരണാധികാരികൾക്ക് കാണിച്ചു കൊടുക്കുക.
അവസാനമായി എനിക്ക് പറയാൻ ഉള്ളത് ഇതാണ്, ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോയി തെറിവിളിക്കാതെ ഒരു വിഭാഗം കോയമാർ അമേരിക്കക്കും ഇസ്രായേലിനും പിന്തുണ നൽകുന്ന ഗൾഫിലെ ഭരണാധികാരികളുടെ സോഷ്യൽ മീഡിയ പേജിൽ പോയി തെറിവിളിക്കുക, ബാക്കിയുള്ളവർ നേരെ ഇറാനിലേക്ക് പോയി ബങ്കറിൽ പേടിച്ച് കഴിയുന്ന ഖമെയിനി അപ്പുപ്പന് ഒപ്പം ചേർന്ന് ഇസ്രായേലിനെതിരെ ജുദ്ധം ചെയ്യുക.. 😍
പിൻകുറിപ്പ് – ഇസ്രായേലിനെ തെമ്മാടി രാഷ്‌ട്രം എന്നൊക്കെ വിളിച്ച് മത തീവ്രവാദികളുടെ വോട്ട് വാങ്ങാൻ നോക്കിയ പിണറായി വിജയനെ ഇറാനിലെ ജനത തെറിവിളിക്കുന്ന വിഡിയോ വൈറൽ ആണ്.
ഇറാനിലെ മത ഭരണത്തിൽ അവിടുത്തെ ജനം തന്നെ പൊറുതി മുട്ടി നിൽക്കുമ്പോൾ, അത് മനസിലാക്കാതെ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കാൻ പോയ പിണറായിക്ക്‌ കിട്ടേണ്ടത് തന്നെ കിട്ടി. കേരളത്തിൽ നിന്ന് മാത്രമല്ല, വിദേശ പൗരന്മാരുടെ വരെ ചീത്തവിളി കേൾക്കാൻ ഭാഗ്യം ഉണ്ടായ പിണറായി സഖാവെ, അങ്ങ് ഒരു സംഭവം തന്നെ..

Tags: iranisrayelJithin Jacob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

World

ഇറാന്റെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ; ഒരു തുള്ളി എണ്ണയോ വാതകമോ കയറ്റുമതി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ഐആർജിസി

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.