Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിത്രം പൂര്‍ത്തിയാക്കുമോ നെതന്യാഹു? ഹമാസ്, ഹൂതി, ഹെസ്ബുള്ള എന്നിവയെ തകര്‍ത്ത നെതന്യാഹു അവസാനലക്ഷ്യം പൂര്‍ത്തിയാക്കുമോ?

എന്തായാലും ഇറാനെതിരായ യുദ്ധം ജയിക്കുന്നതോടെ ബെഞ്ചമിന്‍ നെതന്യാഹു എന്ന അതിശക്തനായ ഭരണാധികാരി ഇസ്രയില്‍ തന്റെ ആധിപത്യം കൂടുതലായി ഉറപ്പിക്കും. 2026 ഒക്ടോബര്‍ 27ന് നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയാണ് ബെഞ്ചമിന്‍ നെതന്യാഹു ഇത്രയും സുദീര്‍ഘമായ യുദ്ധം ചെയ്തതെന്ന് ശത്രുക്കള്‍ ആരോപിക്കുമ്പോഴും അസാധ്യമായ ഒരു ദൗത്യമാണ് ബെഞ്ചമിന്‍ നെതന്യാഹു പൂര്‍ത്തിയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2025, 10:05 am IST
inIndia, World
ഇസ്രയേല്‍ വധിച്ച ഹമാസ് നേതാവ് യെഹ്യാ സിന്‍വാര്‍, ഹെസ്ബുള്ള നേതാവ് സയ്യദ് ഹസ്സന്‍ നസറുള്ള, ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെ, എവിടെയോ ഒളിവില്‍ കഴിയുന്ന ഇറാന്‍ നെതാവ് ആയത്തൊള്ള ഖമേനി (ഇടത്ത് നിന്നും വലത്തോട്ട്)

ഇസ്രയേല്‍ വധിച്ച ഹമാസ് നേതാവ് യെഹ്യാ സിന്‍വാര്‍, ഹെസ്ബുള്ള നേതാവ് സയ്യദ് ഹസ്സന്‍ നസറുള്ള, ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെ, എവിടെയോ ഒളിവില്‍ കഴിയുന്ന ഇറാന്‍ നെതാവ് ആയത്തൊള്ള ഖമേനി (ഇടത്ത് നിന്നും വലത്തോട്ട്)

ടെഹ് റാന്‍ : എന്തായാലും ഇറാനെതിരായ യുദ്ധം ജയിക്കുന്നതോടെ ബെഞ്ചമിന്‍ നെതന്യാഹു എന്ന അതിശക്തനായ ഭരണാധികാരി ഇസ്രയില്‍ തന്റെ ആധിപത്യം കൂടുതലായി ഉറപ്പിക്കും. 2026 ഒക്ടോബര്‍ 27ന് നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയാണ് ബെഞ്ചമിന്‍ നെതന്യാഹു ഇത്രയും സുദീര്‍ഘമായ യുദ്ധം ചെയ്തതെന്ന് ശത്രുക്കള്‍ ആരോപിക്കുമ്പോഴും അസാധ്യമായ ഒരു ദൗത്യമാണ് ബെഞ്ചമിന്‍ നെതന്യാഹു പൂര്‍ത്തിയാക്കിയത്.

ഹമാസ് നേതാക്കളെ വധിച്ചാണ് ഇസ്രയേല്‍ പശ്ചിമേഷ്യയിലെ ഭീകരതയുടെ അച്ചുതണ്ട് തകര്‍ക്കാന്‍ ആരംഭിച്ചത്. ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഇസ്രയേലികളെ ബന്ദികളാക്കുകയും വെടിവെച്ച് കൊല്ലുകയും ചെയ്ത ആക്രമണം ആസൂത്രണം ചെയ്ത ഹമാസ് നേതാക്കളായ യെഹ്യാ സിന്‍വാര്‍, ഇസ്മയില്‍ ഹനിയെ എന്നിവരെ ഇസ്രയേല്‍ ആദ്യം വധിച്ചു. പിന്നീട് ലെബനനിലെ ഹെസ്ബുള്ള എന്ന ഭീകരസംഘടനയെ തകര്‍ത്തു. ഹെസ്ബുള്ള നേതാവായ സയ്യദ് ഹസ്സന്‍ നസറുള്ളയെയും വധിച്ചു.

അതിന് ശേഷം യെമനിലെ ഹൂതികളെയും ഇസ്രയേല്‍ ലക്ഷ്യമാക്കിയിരുന്നു. ഇനി ഹമാസ്, ഹെസ്ബുള്ള, ഹൂതി എന്നീ ഭീകരസംഘടനകള്‍ ഉള്‍പ്പെട്ട ഭീകരതയുടെ അച്ചുതണ്ടിന്റെ നട്ടുനനച്ച് വളര‍്ത്തിയ ഇറാന്‍ നേതാവ് ആയത്തൊള്ള ഖമേനിയെയും വധിച്ച് ലക്ഷ്യം പൂര്‍ത്തിയാക്കും എന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. ചുറ്റുപാടുമുള്ള മുസ്ലിം രാഷ്‌ട്രങ്ങളില്‍ ഭീകരസംഘടനകളെ സൃഷ്ടിച്ച് കഴിഞ്ഞ 49 വര്‍ഷമായി വിലപേശല്‍ നടത്തുകയായിരുന്ന ആയത്തൊള്ള ഖമേനി എന്ന ഭീകരതയുടെ ദല്ലാള്‍ വൈകാതെ ഇറാന്‍ ഭരണത്തില്‍ നിന്നും താഴെ പതിക്കും എന്നുറപ്പാണ്.

Tags: IranIsraelwarAyatollahKhameneiIsraelwarUSAirforceB2 stealtherjetBusterbunkerbomb
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മേഴ്സ്ക് ഉള്‍പ്പെടെ ചരക്ക് കപ്പല്‍ കമ്പനികള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സര്‍വ്വീസ് നിര്‍ത്തും, കുതിച്ച് എണ്ണവില; ഇന്ത്യയ്‌ക്ക് ആശങ്ക

World

ഹിസ്ബുള്ള തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിൽ ഇറാൻ പ്രസിഡൻ്റിനെയും ഇസ്രായേൽ ആക്രമിച്ചു ; ആയുസിന്റെ ബലത്തിൽ ജീവൻ തിരിച്ച് കിട്ടി

World

ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം ഖൊമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ; നേതാവിന് വേണ്ടി നമ്മുടെ സിരകളിൽ രക്തം ഒഴുകുന്നുവെന്ന് ജനക്കൂട്ടം

World

‘ ഒരുപാട് അന്വേഷിച്ചു , കണ്ടെത്താനായില്ല, അവസരം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഖമേനിയെയും കൊല്ലുമായിരുന്നു’ ; ഇസ്രായേൽ പ്രതിരോധ മന്ത്രി 

ഫസല്‍ ഗഫൂര്‍ (ഇടത്ത്) മുനവ്വറലി ശിഹാബ് തങ്ങള്‍ (വലത്ത്)
Kerala

ഇറാനെ പുകഴ്‌ത്തി മുനവ്വറലി ശിഹാബ് തങ്ങള്‍; ഇറാന്‍ ജനാധിപത്യമില്ലാത്ത രാജ്യമെന്ന് വിമര്‍ശിച്ച് ഫസല്‍ ഗഫൂര്‍

പുതിയ വാര്‍ത്തകള്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.