Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നൊബേല്‍ സമ്മാനത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നിര്‍ദേശിച്ചതിന് പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പാകിസ്ഥാനില്‍ വന്‍വിമര്‍ശനം

ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നിര്‍ദേശിച്ച പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പാകിസ്ഥാനകത്ത് നിന്നും പരക്കെ വിമര്‍ശനമുയരുന്നു. ഗാസയിലെ കൂട്ടുക്കുരുതിക്ക് കൂട്ടുനിന്ന, ഇറാനില്‍ ബോംബാക്രമണം നടത്താന്‍ കൂട്ടുനിന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് ഒരു മുസ്ലിം രാജ്യമായ പാകിസ്ഥാന്‍ നൊബേല്‍ സമ്മാനം നിര്‍ദേശിക്കുന്നത് നാണക്കേടാണ് എന്ന മട്ടിലാണ് പാകിസ്ഥാനിലെ സാമൂഹ്യമപ്രവര്‍ത്തകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2025, 05:45 pm IST
inWorld

ഇസ്ലാമബാദ് :ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നിര്‍ദേശിച്ച പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പാകിസ്ഥാനകത്ത് നിന്നും പരക്കെ വിമര്‍ശനമുയരുന്നു. ഗാസയിലെ കൂട്ടുക്കുരുതിക്ക് കൂട്ടുനിന്ന, ഇറാനില്‍ ബോംബാക്രമണം നടത്താന്‍ കൂട്ടുനിന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് ഒരു മുസ്ലിം രാജ്യമായ പാകിസ്ഥാന്‍ നൊബേല്‍ സമ്മാനം നിര്‍ദേശിക്കുന്നത് നാണക്കേടാണ് എന്ന മട്ടിലാണ് പാകിസ്ഥാനിലെ സാമൂഹ്യമപ്രവര്‍ത്തകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.

സമൂഹമാധ്യമമായ എക്സിലാണ് ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചതിന് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്കണമെന്ന് പാകിസ്ഥാന്‍ നിര്‍ദേശിച്ചത്. മികച്ച നയതന്ത്രനീക്കം നടത്തിയതിനാണ് പാകിസ്ഥാന്‍ ട്രംപിന് നൊബേല്‍ സമ്മാനം നിര്‍ദേശിച്ചത്.

ആഗോള നയവിദഗ്ധനായ ഡെറക് ജെ ഗ്രോസ് മാന്‍ പറയുന്നത് ഇതോടെ പാകിസ്ഥാന് അവശേഷിച്ചിരുന്ന അല്‍പമായ അന്തസ്സും പോയെന്നാണ്. ഇത് അവിശ്വസനീയമായ അമ്പരപ്പാണ് ഉളവാക്കുന്നതെന്ന് കമ്മ്യൂണിറ്റി അലയന്‍സ് ഫോര്‍ പീസ് ആന്‍റ് ജസ്റ്റിസ് ഡയറക്ടര്‍ മെഹ്ലാഖ സംദാനി പറയുന്നു. പാകിസ്ഥാന്‍ സാമൂഹ്യപ്രവര്‍ത്തകയായ റിദ റാഷിദ് പറഞ്ഞത് പാകിസ്ഥാന്‍ അമേരിക്കയുടെ പാവഭരണകൂടമാണെന്നും ഈ സര്‍ക്കാരിന്റെ അന്തസ്സ് സീറോ ആണെന്നുമാണ്.

ഇറാന് നേരെ ആക്രമണം ആസൂത്രണം ചെയ്യുകയും ഗാസയില്‍ ആക്രമണം നടത്താന്‍ പിന്തുണ നല്‍കുകയും ചെയ്ത ഒരു വ്യക്തിക്ക് നൊബേല്‍ സമ്മാനം നിര്‍ദേശിച്ചത് ദുഖകരമാണെന്ന് പാകിസ്ഥാനിലെ ജേണലിസ്റ്റ് സാഹിദ് ഹുസൈന്‍ പറഞ്ഞു. “ഇറാന് മേലുള്ള ഇസ്രയേലിന്റെ ആക്രമണം ഗംഭീരമാണെന്ന് വിശേഷിപ്പിച്ച വ്യക്തിയാണ് ട്രംപ്. അതിന് പാകിസ്ഥാന്‍ അദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിന് നിര്‍ദേശിച്ചിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം ദയനീയം…”- സാഹിദ് ഹുസൈന‍് സമൂഹമാധ്യമത്തില്‍ കുറിച്ചു.

യുഎന്നിലെ പാകിസ്ഥാന്‍ അംബാസഡറായിരുന്ന മലീഹ ലോധിയും പാകിസ്ഥാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം നിര‍്ഭാഗ്യകരമെന്ന് മലീഹ ലോധി വിശേഷിപ്പിച്ചു. പാകിസ്ഥാന്റെ ജനങ്ങളുടെ കാഴ്ചപ്പാട് ഇതില്‍ പ്രതിഫലിക്കുന്നില്ലെന്നും മലീഹ ലോധി അഭിപ്രായപ്പെട്ടു.

ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നിര്‍ദേശിച്ചത് ധാര്‍മ്മികതയില്ലാത്ത നീക്കമാണെന്ന് പാകിസ്ഥാനിലെ സെനറ്റംഗമായ അല്ലാമ രാജ നസീര്‍ പറഞ്ഞു. അമേരിക്കയില്‍ പാക് പട്ടാള മേധാവി അസിം മുനീര്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേ ദിവസമാണ് നൊബേല്‍ സമ്മാനത്തിന് ട്രംപിന്റെ പേര് പാകിസ്ഥാന്‍ നിര്‍ദേശിച്ചത്.

ഇന്ത്യയുടെ നിലപാടിനെതിരെ ട്രംപും പാകിസ്ഥാനും

ഇന്ത്യാ പാക് യുദ്ധത്തില്‍ മൂന്നാമത് ഒരു രാജ്യത്തിന്റെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും പാകിസ്ഥാന്‍ നിര്‍ദേശിച്ചതിനാലാണ് ഇന്ത്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നുമുള്ള ഇന്ത്യയുടെ വാദത്തിനെതിരെ പ്രചാരണം അഴിച്ചുവിടുകയാണ് ട്രംപും ഇപ്പോള്‍ പാകിസ്ഥാനും. ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നിര്‍ദേശിക്കുക വഴി ഇന്ത്യയുടെ വാദത്തിനെതിരെ മാധ്യമങ്ങളില്‍ തരംഗമുണ്ടാക്കുകയാണ് ലക്ഷ്യം.

 

 

Tags: IranIsraelwarNobelprizeforTrumpGaza genocideMaleeha LodhiZahid HussainTrumpAsimMunirmeetingpakistanTrump
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ പുകഴ്‌ത്തിയത് ഇഷ്ടമായില്ല : ട്രമ്പിനെ പരിഹസിച്ച് കോൺഗ്രസ് ; രാഹുലിന്റെ നുണ പ്രചാരണവും ഏറ്റില്ല

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.