Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ശ്രീരാമനെ അറിയില്ല’: ജയ് ശ്രീറാം വിളിക്കുന്നത് കൊലപാതകികളാണെങ്കിൽ എത്രയോ തീവ്രവാദികൾ അള്ളാഹു അക്ബർ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 11:56 pm IST
inEntertainment

പാട്ടുകാരൻ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന റാപ്പർ വേടൻ പീഡനക്കേസിലും പുലിപ്പല്ല് വിവാദത്തിനും ശേഷം പല ചർച്ചകളിലും അഭിമുഖങ്ങളിലും പ്രതികരിച്ചിരുന്നു. വേടൻ പറയുന്നത് രാഷ്‌ട്രീയമാണെന്ന് വിമർശിച്ചുകൊണ്ട് സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖി‌ൽ മാരാർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇപ്പോഴിതാ തന്റെ പോസ്റ്റിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് അഖിൽ മാരാർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

2016 മുതൽ പാട്ട് പാടാൻ തുടങ്ങിയ വ്യക്തിയാണ് വേടൻ. കഞ്ചാവ് കേസിൽ പിടിക്കപ്പെടുന്നതിന് മുമ്പും വേടന് ആരാധകരുണ്ടായിരുന്നു. പുലിപ്പല്ല് വിഷയത്തിൽ വേടനെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടയാളാണ് ഞാൻ. പക്ഷേ, പുറത്തിറങ്ങിയ വേടൻ പറഞ്ഞത് മുഴുവൻ രാഷ്‌ട്രീയമായിരുന്നു. കലയും പാട്ടും എല്ലാം മാറ്റി രാഷ്‌ട്രീയമാണ് പറഞ്ഞത്.

 

ശ്രീരാമനെ അറിയില്ല. ജയ് ശ്രീറാം വിളിക്കുന്നത് കൊലപാതകികളാണ് എന്നെല്ലാം പറഞ്ഞു. കേരളത്തിൽ അഞ്ച് നേരം കേൾക്കുന്നതാണ് അള്ളാഹു അക്ബർ. എത്രയോ തീവ്രവാദികൾ അവർ കൊലപാതകം ചെയ്യുന്നതിന് മുമ്പ് അള്ളാഹു അക്ബർ പറയുന്നു. എന്നുകരുതി ഇത് പറയുന്നവരെല്ലാം കൊല്ലാൻ നടക്കുന്നവരാണോ?

 

ദളിതരുടെ ഡിഎൻഎയിൽ പഠിക്കാനുള്ള കഴിവില്ല എന്നാണ് അയാൾ പറയുന്നത്. എന്ത് വിഡ്ഢിത്തമാണ്. സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു എന്റെ കുടുംബം. അന്ന് എന്റെ മാതാപിതാക്കൾക്ക് വേണ്ടി ഞാൻ പഠിച്ച് സ്‌കൂൾ ടോപ്പറായി. സർക്കാർ ജനിക്കുമ്പോൾ തന്നെ ജാതി ചോദിച്ചില്ലെങ്കിൽ ഇവടെ ഇപ്പോൾ ആർക്കൊക്കെ ജാതി ഉണ്ടാകുമായിരുന്നു. ന്യൂമറോളജി പ്രകാരമാണ് എന്റെ പേരിനൊപ്പം മാരാർ എന്നുകൂടി ചേർത്തിരിക്കുന്നത്. ഇത് പലരും പറയാൻ മടിക്കുന്ന ജാതിയാണ്. താഴേത്തട്ടിലുള്ള ഓരോരുത്തരെയും ഉയർത്തിക്കൊണ്ടുവരാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അല്ലാതെ ഓരോന്ന് പാടിക്കൊണ്ട് നടന്നിട്ട് മാത്രം കാര്യമില്ല.

 

വിവാദത്തിന് ശേഷം വേടൻ റേറ്റ് കൂട്ടിയിരിക്കുകയാണ്. എവിടെയോ കിടന്ന അഖിൽ മാരാർ റേപ്പ് കേസിലോ കഞ്ചാവ് കേസിലോ പിടിക്കപ്പെട്ട ശേഷം റേറ്റ് കൂട്ടിയതല്ല. എതിർത്ത ആൾക്കാരെക്കൊണ്ട് പോലും കയ്യടിപ്പിച്ച ശേഷമാണ് ഞാൻ ഉദ്‌ഘാടനത്തിനുൾപ്പെടെ ശമ്പളം കൂട്ടിവാങ്ങിയത്. എന്നാൽ, വേടൻ പുതിയൊരു പാട്ടും ചെയ്‌ത് ഹിറ്റാക്കിയിട്ടല്ല റേറ്റ് കൂട്ടിയത്. വിവാദത്തിന് ശേഷമാണ്. ‘

Tags: Akhil Mararjai sreeramLatest newsRaper vedan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.