Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീണ്ടും ഇന്ത്യയ്‌ക്കെതിരെ അസിം മുനീറിന്റെ യുദ്ധപ്രഖ്യാപനം; ഇന്ത്യന്‍ ജീവിതം പാകിസ്ഥാന്റെ നിയന്ത്രണത്തിലാകുമെന്ന് അസിം മുനീര്‍

വീണ്ടും ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. 1979 വീണ്ടും തിരിച്ചുവരുമെന്നും ഇന്ത്യയുടെ ജീവിതസംവിധാനങ്ങള്‍ മുഴുവന്‍ പാകിസ്ഥാന്‍ നിയന്ത്രിക്കുന്ന കാലം തിരിച്ചുവരുമെന്നും അസിം മുനീര്‍ പറഞ്ഞു. പാകിസ്ഥാന്‍ പട്ടാളക്കാര്‍ മുഴുവന്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ അക്ഷമരായി ഇരിക്കുകയാണെന്നായിരുന്നു അസിം മുനീറിന്റെ മറ്റൊരു അവകാശവാദം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 11:01 pm IST
inIndia, World

ന്യൂദല്‍ഹി: വീണ്ടും ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. 1979 വീണ്ടും തിരിച്ചുവരുമെന്നും ഇന്ത്യയുടെ ജീവിതസംവിധാനങ്ങള്‍ മുഴുവന്‍ പാകിസ്ഥാന്‍ നിയന്ത്രിക്കുന്ന കാലം തിരിച്ചുവരുമെന്നും അസിം മുനീര്‍ പറഞ്ഞു. പാകിസ്ഥാന്‍ പട്ടാളക്കാര്‍ മുഴുവന്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ അക്ഷമരായി ഇരിക്കുകയാണെന്നായിരുന്നു അസിം മുനീറിന്റെ മറ്റൊരു അവകാശവാദം.

ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തില്‍ വിജയം നേടിയ പാകിസ്ഥാന് വേണ്ടി അസിം മുനീര്‍ നടത്തുന്ന വിജയപ്രഭാഷണം (വിക്ടറി സ്പീച്ച്- Victory Speech) എന്ന രീതിയിലാണ് ഈ പരിപാടി പാകിസ്ഥാന്‍ അമേരിക്കയില്‍ സംഘടിപ്പിച്ചത്. അസിം മുനീര്‍ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളികള്‍ നടത്തുമ്പോഴെല്ലാം പാകിസ്ഥാന്‍ രാഷ്‌ട്രീയനേതാവായ അബ്ദുള്‍ റസാഖ് രാജ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു. അമേരിക്കയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന്‍കാരായിരുന്നു ശ്രോതാക്കള്‍. യുഎസ് പ്രസിഡന്‍റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരുന്നു അമേരിക്കയിലെ വാഷിംഗ്ടണില്‍ ഉള്ള ഫോര്‍ സ്ക്വയര്‍ ഹോട്ടലില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന പാകിസ്ഥാന്‍കാര്‍ ഈ ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യയ്‌ക്കെതിരെ ഒരു പ്രതികാരം എന്നോണമായിരുന്നു പാകിസ്ഥാന്റെ ഈ പരിപാടി.

പാകിസ്ഥാനില്‍ മോസ്കുകളും സിനിമാ ശാലകളും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കാലം വരുമെന്നും അസിം മുനീര്‍ പറഞ്ഞു. ഇന്ത്യ ചതിയില്‍ നിന്നും നേട്ടമുണ്ടാക്കിയ രാജ്യമാണെന്നും അസിം മുനീര്‍ പറഞ്ഞു.

പാകിസ്ഥാനില്‍ സൈനികനേതൃത്വവും രാഷ്‌ട്രീയ നേതൃത്വവും ഒന്നാകുമെന്നും അത് ഒരു ശരീരവും ആത്മാവുമായി മാറുമെന്നും അസിം മുനീര്‍ പറഞ്ഞു.

Tags: pakistanIndiaPakWarAsim MunirAsimMunir US visitPakistan Field MarshalAsim Munir Victory speech
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.