Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എഴുത്തില്‍ അമൃതകാലത്തെ നിറയ്‌ക്കണം; മനസ് ആവശ്യപ്പെടുമ്പോള്‍ എഴുതണം, എന്തെഴുതുന്നതിനും മുമ്പ് പത്ത് വട്ടം ആലോചിക്കണം: വിജയ് മനോഹര്‍ തിവാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 04:42 pm IST
inIndia, Literature

നര്‍മദാപുരം(മധ്യപ്രദേശ്): എഴുത്തില്‍ അമൃതകാലത്തെ നിറയ്‌ക്കാന്‍ യുവ സാഹിത്യപ്രതിഭകള്‍ക്ക് കഴിയണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും മഖന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ വിജയ് മനോഹര്‍ തിവാരി. പഴയ കാലത്തിന്റെ ജീര്‍ണതകളെക്കുറിച്ച് ഇനിയും പറഞ്ഞിരുന്നിട്ട് കാര്യമില്ല. അടിമത്തത്തിന്റെ രാത്രികള്‍ അവസാനിച്ചിട്ട് എഴുപത്തഞ്ചാണ്ട് പിന്നിട്ടിരുക്കുന്നു. ഇനിയും അതേപ്പറ്റിത്തന്നെ പ്രസംഗിക്കുകയും എഴുതുകയും വേണോ? ആ ഇരുണ്ട കാലത്തുനിന്ന് മനസിനെ മോചിപ്പിക്കണം, ഭാവിയെക്കുറിച്ച് സംസാരിക്കണം, അദ്ദേഹം പറഞ്ഞു. നര്‍മദാപുരത്ത് യുവ എഴുത്തുകാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു വിജയ് മനോഹര്‍.

ചിലര്‍ പണ്ടത്തെ മഹത്വത്തെക്കുറിച്ച് മാത്രം പറയും. ഋഷിമുനിമാരുടെ കാലത്തെ ഭാരതത്തെക്കുറിച്ച് പറയുന്നത് നല്ലതാണ്. എന്നാല്‍ അതില്‍ത്തന്നെ കുടുങ്ങിക്കിടക്കണോ. ഞങ്ങളെ വെറുതെ വിട്ട് ഇനിയെങ്കിലും സ്വയമെന്തെങ്കിലും ചെയ്യ് എന്ന് ആ മഹര്‍ഷിമാരും സംന്യാസിമാരുമൊക്കെ പറയുന്നുണ്ടാകും എന്നെങ്കിലും ചിന്തിക്കണ്ടേ. എഴുതാന്‍ വേണ്ടി എഴുതുന്നതാണ് ഇന്ന് കാണുന്നത്. ഇരുന്നൂറ് പേജുള്ള ഒരു പുസ്തകം എഴുതണം. അതിന് റഫറന്‍സിന് ഗൂഗിളില്‍ തപ്പിയാല്‍ കിട്ടുമോ എന്നൊക്കെയാണ് ആലോചന. ആദ്യം എന്തിനാണ് എഴുതേണ്ടത് എന്ന് പോലും ചിന്തിക്കാതെയാണ് ഇത്തരം റെഡിമെയ്ഡ് എഴുത്തുകാര്‍ രംഗത്തുവരുന്നത്. ഇങ്ങനുള്ളവര്‍ എഴുതാതിരുന്നാല്‍ കടലാസ് ലാഭിക്കാം. അതിലൂടെ മരങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കാനും പറ്റും, അദ്ദേഹം ചൂണ്ടിക്കാട്ടി.

മനസ് ആവശ്യപ്പെടുമ്പോള്‍ എഴുതണം. എന്തെഴുതുന്നതിനും മുമ്പ് പത്ത് വട്ടം ആലോചിക്കണം. അറ്റ്‌ലാന്റ ജേണലിലെ പ്രാദേശിക ലേഖികയായ മാര്‍ഗരറ്റ് മിച്ചല്‍ അപകടത്തില്‍പ്പെട്ട് വികലാംഗയായി വീട്ടില്‍ ഇരിക്കെയാണ് ഗോണ്‍ വിത്ത് ദി വിന്‍ഡ് എന്ന പുസ്തകം എഴുതിയത്. പ്രസിദ്ധീകരിച്ച ഉടന്‍, അത് കോടിക്കണക്കിന് കോപ്പികളില്‍ വിറ്റു. പല ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തു. അതിനെ ആധാരമാക്കി ഹോളിവുഡ് സിനിമ വന്നു. സൃഷ്ടി അതിന്റെ സ്രഷ്ടാവിനെ സ്വയം തെരഞ്ഞെടുക്കുന്നതിന്റെ തെളിവാണിതെന്ന് വിജയ് മനോഹര്‍ പറഞ്ഞു.

Tags: JournalistWriterVijay Manohar Tiwariimmortality
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

Kerala

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

Kerala

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

Kerala

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.