Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറന്മുള ഐടി പാര്‍ക്കിനെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ഐടി വകുപ്പ്; പദ്ധതിയുമായി സഹകരിക്കാവുന്നതാണെന്ന് കെഎസ്ഐടിഐൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2025, 01:02 pm IST
inKerala

തിരുവനന്തപുരം: വ്യാപകമായി തണ്ണീര്‍ത്തടങ്ങള്‍ നികത്തിയുള്ള ആറന്മുള വിമാനത്താവള പദ്ധതി പൊളിഞ്ഞതോടെ അതേ ഭൂമിയില്‍ ഐടി പാര്‍ക്കിന് നീക്കവുമായി രംഗത്തെത്തിയ കെജിഎസ് ഗ്രൂപ്പിന് പിന്തുണയുമായി മുഖ്യമന്ത്രിയുടെ ഐടി വകുപ്പ്. വിവാദ ഭൂമിയിലെ ഇലക്ട്രോണിക്സ് ക്ലസ്റ്റര്‍ പദ്ധതിയുമായി സഹകരിക്കാവുന്നതാണെന്ന് ഐടി വകുപ്പിന് കീഴിലെ കെഎസ്ഐടിഐൽ ബോർഡ് വിലയിരുത്തി. വ്യവസായ വളര്‍ച്ചയ്‌ക്ക് പദ്ധതി പ്രയോജനകരമാണെന്നും സർക്കാരിൽ നിന്നും നിക്ഷേപം ആവശ്യമില്ലെന്നും ബോർഡ് വ്യക്തമാക്കി.

വിമാനത്താവള പദ്ധതിക്കായി തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതുള്‍പ്പെടെയുള്ള നിലവിലെ നിയമക്കുരുക്കുകള്‍ മറികടക്കാന്‍ ടിഒഎഫ്എല്‍ എന്ന പേരില്‍ പുതിയ കമ്പനി രൂപീകരിച്ചാണ് കെജിഎസ് ഗ്രൂപ്പ് ഐടി പദ്ധതിയുമായി രംഗത്തുവന്നിട്ടുള്ളത്. കെഎസ്ഐടിഐഎല്ലിന് 5 ശതമാനം വിയര്‍പ്പ് ഓഹരി നൽകാമെന്ന് ടിഒഎഫ്എല്‍ അറിയിച്ചിട്ടുണ്ട്. ഡയറക്ടര്‍ സ്ഥാനവും വാഗ്ദാനം ചെയ്തു. അതേസമയം വാര്‍ഷിക റിട്ടേണും സാമ്പത്തിക വിവരങ്ങളും ടിഒഎഫ്എല്‍ നൽകിയിട്ടില്ല ഇതിന്റെ കാരണം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും കെഎസ്ഐടിഐൽ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

7000 കോടി രൂപയുടെ നിക്ഷേപവും 10,000 പേര്‍ക്ക് തൊഴിലുമെന്നാണ് കെജിഎസ് ഗ്രൂപ്പിന്റെ വാഗ്ദാനം. ആറന്മുള ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതി എന്നാണ് അപേക്ഷയില്‍ പറയുന്നത്. സര്‍ക്കാരുമായി യോജിച്ച് പദ്ധതി നടത്താമെന്ന് അറിയിച്ച് കമ്പനി അധികൃതര്‍ ഐടി വകുപ്പിനെ സമീപിക്കുകയായിരുന്നു. വിവാദഭൂമി ഐടി കമ്പനിക്ക് കൈമാറുന്നത് സംബന്ധിച്ച് ഐടി വകുപ്പ് കൃഷിവകുപ്പിന്റെയും റവന്യൂവകുപ്പിന്റെയും അഭിപ്രായം തേടിയിരുന്നു.

നിര്‍ദിഷ്ട 139.20 ഹെക്ടര്‍ ഭൂമിയില്‍ 16.32 ഹെക്ടര്‍ മാത്രമാണ് കരഭൂമി. ബാക്കി തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും പുഴകളുമാണ്. ഒരു കാരണവശാലും തണ്ണീര്‍ത്തടം നികത്തിയുള്ള ഐടി പാര്‍ക്ക് നിര്‍മാണം സ്ഥലത്ത് അനുവദിക്കില്ലെന്നും ഏതൊരു നിലവും ആര്‍ക്കും നികത്താമെന്ന നയം അനുവദിക്കാനാകില്ലെന്നുമാണ് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ നിലപാട്. മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് കൃഷിമന്ത്രി ശക്തമായ നിലപാടെടുത്തതായാണ് സൂചന.

കവി സുഗതകുമാരിയുടെയും ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെയും നേതൃത്വത്തില്‍ ശക്തമായ ബഹുജന സമരവും നിയമ നടപടികളും ആരംഭിച്ചതോടെയാണ് ആറന്മുള വിമാനത്താവള പദ്ധതി കെജിഎസ് ഗ്രൂപ്പിന് ഉപേക്ഷിക്കേണ്ടി വന്നത്. സമരം വിജയിക്കുമെന്നുറപ്പായതോടെ ഇടതുപക്ഷവും വിമാനത്താവളത്തിനെതിരേ രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ വിഷയം ചര്‍ച്ചയാക്കുകയും 2016 ഒക്ടോബറില്‍ സ്ഥലത്തെ പുഞ്ചപ്പാടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നെല്‍വിത്തെറിഞ്ഞ് കൃഷിയിറക്കുകയും ചെയ്തു. ഇവിടെയുള്ള 56 ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കുമെന്നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

അന്ന് പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, മന്ത്രി മാത്യു ടി. തോമസ്, എംഎല്‍എ വീണ ജോര്‍ജ് എന്നിവരും പങ്കെടുത്തിരുന്നു. ഇന്ന് അതേ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐടി വകുപ്പ് നെല്‍പ്പാടങ്ങളുള്‍പ്പെടെ നികത്തി ഐടി പാര്‍ക്ക് ആരംഭിക്കാന്‍ ചുക്കാന്‍ പിടിക്കുന്നത് ദുരൂഹമാണ്.

Tags: Kerala GovernmentChief Minister's IT DepartmentAranmula IT ParkIT Infrastructure
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.