Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രസർക്കാരിനും റബർ ബോർഡിനും എതിരെ ഒറ്റക്കെട്ടായി കുപ്രചരണം: കർഷക വഞ്ചന അവസാനിപ്പിച്ച് സംസ്ഥാനത്തെ ഇരു മുന്നണികളും കണ്ണു തുറക്കണം

എന്‍ ഹരിbyഎന്‍ ഹരി
Jun 14, 2025, 05:46 pm IST
inKerala

കോട്ടയം :കേന്ദ്രസർക്കാരിനും റബർ ബോർഡിനും എതിരെ ഒറ്റക്കെട്ടായി കുപ്രചരണം നടത്തുന്ന കേരളത്തിലെ ഇൻഡി സഖ്യ രാഷ്‌ട്രീയ മുന്നണികൾ ഇനിയെങ്കിലും കണ്ണു തുറന്നു കാണണമെന്ന് റബർ ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ. ഹരി ആവശ്യപ്പെട്ടു.

റബർ ബോർഡ് നിർത്തലാക്കാനും റബർ കൃഷിയെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടാനും ശ്രമിക്കുന്നു എന്ന വ്യാപക പ്രചരണത്തിനിടയിലാണ് 97 തസ്തികളിലേക്ക് ബോർഡ് അടിയന്തരമായി നിയമനം നടത്തുന്നത്. കേരളത്തിലെ ഇടത് വലത് രാഷ്‌ട്രീയ നേതൃത്വം ഒരു ഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശീലമാക്കിയിരിക്കുകയാണ്.

ഇപ്പോൾ നിയമന നടപടി തുടങ്ങിയതിൽ തന്നെ 46 തസ്തികകൾ റബർ ബോർഡിൽ കർഷകരുമായി ഏറ്റവും അധികം ചേർന്ന് പ്രവർത്തിക്കുന്ന ഫീൽഡ് ഓഫീസർമാരുടെ നിയമനമാണ്. നിലവിൽ 40 ഓഫീസർമാരുടെ നിയമനം നടപടി പൂർത്തിയായി കഴിഞ്ഞു.തൊട്ടു പിന്നാലെയാണ് 46 പേരെ കൂടി നിയമിക്കുന്നത്.

നാളിതുവരെ ഇല്ലാത്ത ക്ഷേമ കരുതൽ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. അതിൻറെ തുടർച്ചയാണ് ഈ നിയമനങ്ങളും. റബർ മേഖലയ്‌ക്കായി വൻ ഉത്തേജന പാക്കേജ് തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഉത്പാദന സംഘങ്ങൾക്കുള്ള സഹായം കുത്തനെ വർധിപ്പിച്ചു, വിദ്യാഭ്യാസ സഹായ പദ്ധതിയിൽ ആറാം ക്ലാസ് മുതൽ ഉള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി. നേരത്തെ ഇത് പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു. പത്താം ക്ലാസ് മുതൽ ഹോസ്റ്റൽ ഫീസും വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമാക്കി. മാരക രോഗങ്ങളുടെ പരിധിയിലേക്ക് വന്യജീവി ചികിത്സയും ഉൾപ്പെടുത്തി,

അസുഖ ചികിത്സാ സഹായം 30,000 രൂപയിൽ നിന്ന് 50,000 ആയി ഉയർത്തി. വീടുവയ്‌ക്കുന്നതിനുള്ള ധനസഹായം 40,000 ആക്കി, റബ്ബർ ടാപ്പർമാരിലെ പട്ടികജാതി വിഭാഗത്തിനുള്ള ഭവന നിർമ്മാണ ധനസഹായം 50,000 ആയി വർധിപ്പിച്ചു.

ഈ പദ്ധതികളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബയോഗ്യാസ് പുനർ നിർമ്മാണത്തിനുള്ള സഹായം മൂന്നു ലക്ഷം വരെ വർധിപ്പിച്ചത്., ടെട്രാ പാൻ, പുകപ്പുര, പ്രഷർ വാഷർ,സോളാർ ട്രിപ്പിംഗ്, തുടങ്ങിയ പദ്ധതികൾക്കും സഹായം വർദ്ധിപ്പിച്ചു.
ആവർത്തന കൃഷി, സ്പ്രൈയിംഗ് സഹായവും ഗണ്യമായി ഉയർത്തി.

ഇങ്ങനെ റബ്ബർ മേഖലയ്‌ക്ക് കരുത്തും ഉണർവും പകരുന്ന ഇത പര്യന്തമില്ലാത്ത പദ്ധതികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുകയാണ്.
അതേസമയം തെരഞ്ഞെടുപ്പ് വാഗ്ദാനമായ റബ്ബർ താങ്ങുവില വർദ്ധന പ്രാവർത്തികമാക്കാൻ സംസ്ഥാന സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല.അടിസ്ഥാനവില 250 രൂപയാക്കുമെന്ന വാഗ്ദാനം ഭരണകാലാവധി പൂർത്തിയാക്കാൻ ശേഷിക്കെയും ജലരേഖയാണ്.

ശാസ്ത്രജ്ഞൻ- എ
,ശാസ്ത്രജ്ഞൻ -ബി
,ശാസ്ത്രജ്ഞൻ- സി,സയൻ്റിഫിക് അസിസ്റ്റൻ്റ്, ഫീൽഡ് ഓഫീസർ,വിജിലൻസ് ഓഫീസർ,മെക്കാനിക്കൽഎഞ്ചിനീയർ,അസിസ്റ്റന്റ് ഡയറക്ടർ (സിസ്റ്റംസ്),സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ,
ഇലക്ട്രീഷ്യൻ,ഹിന്ദി ടൈപ്പിസ്റ്റ്,ജൂനിയർ ടെക്നിക്കൽ ഓഫീസർ (ഹൗസ് കീപ്പിംഗ്), ജൂനിയർ ടെക്നിക്കൽ ഓഫീസർ (എസി & റഫ്രിജറേഷൻ),
സിസ്റ്റംസ് അസിസ്റ്റന്റ് (ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ്) എന്നീ 97 തസ്തികളിലാണ് ഇപ്പോൾ നിയമനം നടത്തുന്നത്.

റബർ ബോർഡിനേയും റബർ കർഷകരെയും ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് ആവർത്തിച്ച് അടിവരയിടുന്നതാണ് ഈ ഉത്തരവ് എന്ന് എൻ.ഹരി ചൂണ്ടിക്കാട്ടി.ഇനിയെങ്കിലും യാഥാർത്ഥ്യത്തിന് നേരെ കണ്ണുതുറക്കാനും അന്ധമായ കേന്ദ്ര വിരുദ്ധ സമീപനം ഒഴിവാക്കാനും കേരളത്തിലെ ഇരുമുന്നണികളിലെയും രാഷ്‌ട്രീയ നേതാക്കൾ തയ്യാറാകണം.

സംസ്ഥാനത്തെ പൂട്ടിയ ഫീൽഡ് ഓഫീസുകൾ തുറക്കാനും ഓഫീസർമാരെ നിയമിക്കാനും കേന്ദ്രസർക്കാർ എടുത്ത തീരുമാനത്തിന്റെ തുടർച്ചയാണ് കോട്ടയത്തെ റബർ ബോർഡിനെ കൂടുതൽ പ്രവർത്തനക്ഷമമാക്കാനുള്ള പുതിയ നിയമനങ്ങൾ.

Tags: Rubber BoardCentral Government
എന്‍ ഹരി
എന്‍ ഹരി
പ്രസിഡന്റ് , ബിജെപി കോട്ടയം മേഖല [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

India

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.