Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്...ഒരിയ്‌ക്കലും ഇന്ത്യയുടെ രാഷ്‌ട്രീയ സംഘത്തെ പങ്കെടുപ്പിക്കരുതെന്ന പാകിസ്ഥാന്റെ അഭ്യര്‍ത്ഥന മലേഷ്യ തള്ളി. മലേഷ്യയില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ എത്തിയ ഇന്ത്യയുടെ രാഷ്‌ട്രീയ സംഘത്തെ അവിടെ നിന്നും തുരത്താനാണ് പാകിസ്ഥാന്‍ മതത്തിന്റെ കാര്‍ഡ് എടുത്ത് വീശിയത്. പക്ഷെ മലേഷ്യ അത് ചെവിക്കൊണ്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2025, 11:41 pm IST
in India, World
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

ക്വാലാലംപൂര്‍: നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്…ഒരിയ്‌ക്കലും ഇന്ത്യയുടെ ഒരിയ്‌ക്കലും ഇന്ത്യയുടെ പ്രതിനിധി സംഘത്തിന്റെ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന പരിപാടി മലേഷ്യയില്‍ സംഘടിപ്പിക്കരുതെന്ന പാകിസ്ഥാന്റെ അഭ്യര്‍ത്ഥന മലേഷ്യ തള്ളി. മലേഷ്യയില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ എത്തിയ ഇന്ത്യയുടെ പ്രതിനിധി സംഘത്തെ ഇസ്ലാം മതത്തിന്റെ പേര് പറഞ്ഞ്  അവിടെ നിന്നും തുരത്താനാണ് പാകിസ്ഥാന്‍ മതത്തിന്റെ കാര്‍ഡ് എടുത്ത് വീശിയത്. പക്ഷെ മലേഷ്യ അത് ചെവിക്കൊണ്ടില്ല.മലേഷ്യയും പാകിസ്ഥാനെ പോലെ ഒരു മുസ്ലിം രാജ്യമാമാണെങ്കിലും നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ പത്ത് പരിപാടികളും മലേഷ്യ സംഘടിപ്പിച്ചു.

മലേഷ്യന്‍ പാര്‍ലമെന്‍റില്‍ ഇന്ത്യയുടെ സര്‍വ്വകക്ഷിസംഘം സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് മലേഷ്യയില്‍ എത്തിയത്. 10 പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഇത് പത്തും റദ്ദാക്കാനായിരുന്നു മലേഷ്യയുടെ മേല്‍ പാകിസ്ഥാന്‍ നടത്തിയ സമ്മര്‍ദ്ദം. മലേഷ്യയും ആദ്യം ഇന്ത്യയെ എതിര്‍ത്ത രാജ്യമാണെങ്കിലും ഇപ്പോള്‍ ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളത്.

മലേഷ്യയിലെ പാകിസ്ഥാന്‍ എംബസിയിലെ ഉദ്യോഗസ്ഥരാണ് നമ്മള്‍ ഇരുകൂട്ടരും മുസ്ലിങ്ങളാണെന്ന് പറഞ്ഞ് മലേഷ്യയിലെ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. “ഞങ്ങള്‍ ഒരു ഇസ്ലാമിക രാജ്യമാണ്. നിങ്ങളും ഒരു ഇസ്ലാമിക രാജ്യമാണ്. ഇന്ത്യന്‍ നയതന്ത്രസംഘത്തെ നിങ്ങള്‍ കേള്‍ക്കാന്‍ ശ്രമിക്കരുത്. മലേഷ്യയിലെ അവരുടെ എല്ലാ പരിപാടികളും റദ്ദാക്കണം.”- ഇതായിരുന്നു മലേഷ്യയിലെ പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥരുടെ ഉപദേശം.

എന്നാല്‍ മലേഷ്യ പാകിസ്ഥാന്റെ ഈ ഉപദേശം തള്ളി എന്ന് മാത്രമല്ല, സഞ്ജയ് ജായുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ഒമ്പതംഗസംഘത്തിന്റെ 10 പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു.

 

Tags: AnwarIbrahimpakistanmalaysiaShehbazSharifIndiaPakWarIndiapakistanwarOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

World

ചൈനീസ് സിസിടിവി ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തുന്നു : നേതൃത്വം കൊടുക്കുന്നത് ഐഎസ്ഐ ക്യാപ്റ്റൻ റാണ 

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.