Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബഹിഷ്‌കരണം തുടരുന്നു… എയര്‍ ഇന്ത്യയും ടര്‍ക്കിഷ് കമ്പനികളെ ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 09:41 am IST
inIndia

ന്യൂദല്‍ഹി: ടര്‍ക്കിഷ് കമ്പനികളുമായുള്ള സഹകരണം എയര്‍ ഇന്ത്യയും നിര്‍ത്തുന്നു. ഭാരതത്തിന് എതിരെ ആക്രമണം നടത്താന്‍ തുര്‍ക്കി പാകിസ്ഥാന് സഹായം ചെയ്തതിന് പിന്നാലെ ഭാരതത്തില്‍ ടര്‍കിഷ് കമ്പനികളോടുള്ള ബഹിഷ്‌കരണം ആരംഭിച്ചിരുന്നു. ഇത് സിവില്‍ വ്യോമയാന മേഖലയിലേക്കും വ്യാപിക്കുകയാണ്. എയര്‍ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങളുടെ, മെയിന്റനന്‍സ് റിപ്പയര്‍ ഓവര്‍ഹോള്‍ (എംആര്‍ഒ) സേവനങ്ങള്‍ ഇതുവരെ ടര്‍കിഷ് കമ്പനികളാണ് നിര്‍വഹിച്ചിരുന്നത്. ഇവരെ ഇതില്‍ നിന്ന് ഒഴിവാക്കുന്നതായി എയര്‍ ഇന്ത്യ സിഇഒ ക്യാമ്പല്‍ വില്‍സണ്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ വൈഡ്- ബോഡി ബി777, ബി787 വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ടര്‍ക്കിഷ് ടെക്‌നിക്കിന്റെ സേവനങ്ങളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഈ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യങ്ങള്‍ ഭാരതത്തിലുണ്ടെങ്കിലും അത് പര്യാപ്തമല്ല. അതിനാലാണ് ടര്‍ക്കിഷ് കമ്പനികളെ ആശ്രയിച്ചത്. പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുജനവികാരത്തെ മാനിക്കുന്നു. ടര്‍ക്കിഷ് ടെക്‌നിക്കുമായുള്ള ബന്ധം എയര്‍ലൈന്‍ അവസാനിപ്പിക്കുകയാണ്. പകരം വിമാനങ്ങളെ അറ്റകുറ്റപ്പണികള്‍ക്കായി മറ്റ് എംആര്‍ഒ സ്ഥാപനങ്ങളിലേക്ക് അയക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് എയര്‍ ഇന്ത്യ എംഡി കൂടിയായ വില്‍സണ്‍ പറഞ്ഞു.

അതേസമയം ടര്‍ക്കിഷ് കമ്പനിയില്‍ നിന്ന് ലീസിന് എടുത്ത ബോയിങ് 777 വിമാനം വിമാനങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ ഓഗസ്റ്റ് 31 വരെ ഡിജിസിഎ ഇന്‍ഡിഗോയ്‌ക്ക് സമയം അനുവദിച്ചു. മെയ് 30നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് അനുകൂല നിലപാട് ടര്‍ക്കി സ്വീകരിച്ചതിനെ തുടര്‍ന്നാണ് ടര്‍ക്കിഷ് കമ്പനികളെ സുപ്രധാന മേഖലകളില്‍ നിന്ന് ഒഴിവാക്കുന്നത്. ഭാരതത്തിനെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ഉപയോഗിച്ച ഡ്രോണുകള്‍ തുര്‍ക്കിയുടേതാണെന്ന് തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ പോലുള്ള തന്ത്രപ്രധാന പ്രദേശങ്ങളില്‍ ടര്‍ക്കിഷ് കമ്പനികളുടെ സാന്നിധ്യം സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതിനാലാണ് ടര്‍ക്കിഷ് കമ്പനികളെ നീക്കുന്നത്.

Tags: boycottAir IndiaOperation SindoorTurkish companies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.