Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സങ്കീർണ്ണമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ഭസ്മമാക്കുന്ന ഭീകരൻ : ഇസ്രായേലിന്റെ സൂപ്പർ-സ്മാർട്ട് ക്രൂയിസ് മിസൈൽ ‘ഐസ് ബ്രേക്കർ’ സ്വന്തമാക്കാൻ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2025, 06:37 pm IST
inIndia, Defence

ന്യൂദൽഹി : ഇസ്രായേലിന്റെ രഹസ്യമായി വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈൽ ‘ഐസ് ബ്രേക്കർ’ സ്വന്തമാക്കാൻ ഇന്ത്യ . ഐസ് ബ്രേക്കറിന്റെ വാങ്ങലും അതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടും ഇന്ത്യൻ വ്യോമസേന ചർച്ചകൾ നടത്തുന്നുണ്ട് . . ഐസ് ബ്രേക്കർ വ്യോമസേനയുടെ തൊപ്പിയിലെ മറ്റൊരു തൂവലായിരിക്കുമെന്നാണ് സൂചന. ദീർഘദൂര കൃത്യതയുള്ള ആക്രമണങ്ങൾക്ക് ഏറ്റവും ഫലപ്രദമാണ് ഐസ് ബ്രേക്കർ എന്നതിനാൽ ഇന്ത്യയുടെ പുതിയ തീരുമാനം ചൈനയെയും, പാകിസ്ഥാനെയും ആശങ്കയിലാക്കും.

കഠിനമായ സാഹചര്യങ്ങളിൽ പോലും അവിശ്വസനീയമായ കൃത്യതയോടെ അതിന്റെ ലക്ഷ്യം കണ്ടെത്തി ഭസ്മീകരിക്കുന്ന സൂപ്പർ-സ്മാർട്ട്, ക്രൂയിസ് മിസൈലാണ് ‘ഐസ് ബ്രേക്കർ’ . കരയിലായാലും കടലിലായാലും, , ജിപിഎസ് സിഗ്നലുകൾ തടസ്സപ്പെട്ടാലും സ്വന്തമായി പ്രവർത്തിക്കാൻ കഴിയുന്ന കൃത്യതയുള്ള ആയുധമാണിത്.

നൂതനമായ ഒരു ഇലക്ട്രോ-ഒപ്റ്റിക്കൽ സീക്കറാണ് ഇതിനെ നിയന്ത്രിക്കുന്നത്. ശത്രുക്കൾക്ക് മാത്രം നേരെ ആക്രമണം നടത്തുന്നുവെന്ന് ഉറപ്പാക്കുകയും കൊളാറ്ററൽ നാശനഷ്ടങ്ങൾ പരമാവധി കുറയ്‌ക്കുകയും ചെയ്യുന്ന കൃത്യമായ ആയുധമാണിത്.250 പൗണ്ട് ഭാരമുള്ള ഒരു വാർഹെഡ് വഹിക്കാൻ കഴിയുന്ന, ഉയർന്ന സബ്‌സോണിക് വേഗതയിൽ 300 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ വരെ ആക്രമിക്കാൻ ഇതിന് കഴിയും.

ഏറ്റവും സങ്കീർണ്ണമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെപ്പോലും ആരും കാണാതെ തകർക്കാൻ ഇതിനു കഴിയും. 400 കിലോഗ്രാമിൽ താഴെയാണ് ഇതിന്റെ ഭാരം. ജെറ്റ് ഫൈറ്ററുകൾ, ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റുകൾ, ഹെലികോപ്റ്ററുകൾ, ചെറിയ സമുദ്ര കപ്പലുകൾ, കര വാഹനങ്ങൾ എന്നിവയിൽ നിന്ന് പോലും ഇത് വിക്ഷേപിക്കാൻ കഴിയും.

Tags: Stealth MissileindiapakistanchinaIsraelIce Breaker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

പുതിയ വാര്‍ത്തകള്‍

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.