Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചരിത്രം തിരുത്തി പ്രീമണ്‍സൂണ്‍ സീസണ്‍; മൂന്നു മാസത്തിനിടെ 77.64 സെ.മീ. മഴ, മേയില്‍ മാത്രം 59 സെ.മീ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 01:02 pm IST
inKerala

കൊച്ചി: സീസണില്‍ അപ്രതീക്ഷിതമായെത്തിയ കാലവര്‍ഷത്തെ തുടര്‍ന്ന് റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ചു പ്രീമണ്‍സൂണ്‍ സീസണ്‍ എന്ന വേനല്‍മഴക്കാലം. മൂന്നു മാസത്തിനിടെ ആകെ 77.64 സെ.മീ. മഴ പെയ്തപ്പോള്‍ മേയില്‍ മാത്രം 59 സെ.മീ. മഴ കിട്ടി. പ്രീമണ്‍സൂണ്‍ കാലത്തെ ഏറ്റവും കൂടിയ കണക്കാണിത്. ഇതിനു മുമ്പ് 2004ല്‍ 76.5 സെ.മീറ്ററും 2021ല്‍ 75.2 സെ.മീറ്ററും മഴ ലഭിച്ചതായിരുന്നു റിക്കാര്‍ഡുകള്‍.

കഴിഞ്ഞവര്‍ഷം 50 സെ.മീ. മഴയാണ് ലഭിച്ചത്. ഇൗ സീസണില്‍ ലഭിച്ച മഴയുടെ 75% പെയ്തത് മേയിലായിരുന്നു. അതില്‍ തന്നെ 75% ലഭിച്ചത് എട്ടു ദിവസത്തിനിടെ. ഇത്തവണത്തെ മേയും റിക്കാര്‍ഡുകള്‍ തിരുത്തി മുന്നിലാണ്. ഏറ്റവും പുതിയ കണക്കു പ്രകാരം മേയില്‍ 58.4 സെ.മീ. മഴയാണ് ലഭിച്ചത്. 2004ല്‍ 61.5 സെ.മീ. മഴ ലഭിച്ചതാണ് ചരിത്രത്തിലെ ഏറ്റവും കൂടിയ മേയ് മഴ.

വിവിധ ജില്ലകളില്‍ മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെയുള്ള സീസണില്‍ ലഭിച്ചത് ഇരട്ടി മുതല്‍ നാലരട്ടി വരെ മഴയാണ്. സംസ്ഥാനത്താകെ 116 ശതമാനം മഴ കൂടി. കണ്ണൂരില്‍ 26 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 107 സെ.മീ. മഴയാണ് പെയ്തത്, 315 ശതമാനം മഴ ഇവിടെ കൂടി. കാസര്‍കോട് 26.3 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 77 സെ.മീ. മഴയാണ് ലഭിച്ചത്, 193 ശതമാനം മഴ കൂടി.

കോഴിക്കോട്-185, പാലക്കാട്-178, വയനാട്-136, മലപ്പുറം-132, തൃശ്ശൂര്‍- 127, കോട്ടയം-115, ഇടുക്കി-76, തിരുവനന്തപുരം-73, പത്തനംതിട്ട-66, എറണാകുളം-64, കൊല്ലം-62, ആലപ്പുഴ-49 ശതമാനം വീതം എന്നിങ്ങനെ മഴ കൂടി. വേനല്‍ക്കാലത്ത് സാധാരണയായി കൂടുതല്‍ മഴ ലഭിക്കേണ്ടത് മധ്യ-തെക്കന്‍ ജില്ലകളിലാണ്. ഇത്തവണ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം എത്തിയതോടെ വടക്കന്‍ ജില്ലകളില്‍ മഴ കനക്കുകയായിരുന്നു. കഴിഞ്ഞ എട്ടു ദിവസത്തിനിടെ വടക്കന്‍ ജില്ലകളില്‍ പരക്കേ 50 മുതല്‍ 100 സെ.മീ. വരെ മഴ പെയ്തിറങ്ങി. കുറ്റിയാടിയില്‍ 100 സെ.മീ. മഴയും ഈ ദിവസങ്ങളില്‍ ലഭിച്ചു.

Tags: RainMonsoonkeralamPre Monsoon season
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.