Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ പ്രതികരിച്ചില്ലെന്ന വിമര്‍ശനവുമായി പോസ്റ്റിട്ട  സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി ഉടന്‍ മാപ്പ് പറഞ്ഞെന്നും അതിനാല്‍ വിട്ടയയ്‌ക്കണമെന്നും നടി കങ്കണ റണാവത്ത് എംപി. സനാതനവിശ്വാസികളെ മാത്രം തെരഞ്ഞുപിടിച്ച് വേട്ടയാടുകയാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ പൊലീസെന്ന് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2025, 12:40 am IST
inIndia
കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ പ്രതികരിച്ചില്ലെന്ന വിമര്‍ശനവുമായി പോസ്റ്റിട്ട  സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി ഉടന്‍ മാപ്പ് പറഞ്ഞെന്നും അതിനാല്‍ വിട്ടയയ്‌ക്കണമെന്നും നടി കങ്കണ റണാവത്ത് എംപി. സനാതനവിശ്വാസികളെ മാത്രം തെരഞ്ഞുപിടിച്ച് വേട്ടയാടുകയാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ പൊലീസെന്ന് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി.

സംഭവിച്ച തെറ്റിന് അപ്പോള്‍ തന്നെ ഷര്‍മിഷ്ഠ മാപ്പ് ചോദിച്ചിരുന്നു. എന്നിട്ടും അറസ്റ്റ് ചെയ്തത് തടവില്‍ വെയ്‌ക്കുന്നത് ശരിയല്ലെന്നും അവരെ സ്വതന്ത്രയാക്കണമെന്നുമാണ് കങ്കണ ആവശ്യപ്പെട്ടത്. കാളിയെ വിമര്‍ശിച്ച തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ പണ്ട് നിവൃത്തിയില്ലാതെ കൊല്‍ക്കൊത്ത പൊലീസ് കേസെടുത്തു. 200 ഇടത്താണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് നല്‍കിയത്. പക്ഷെ ഈ കേസുകള്‍ എന്തായി? ശിവഭഗവാനെക്കുറിച്ച് വിമര്‍ശിച്ച അവരുടെ എംപി സയോനി ഘോഷിനെതിരെ എന്തെങ്കിലും കേസെടുത്തോ?- സുവേന്ദു അധികാരി ചോദിച്ചു.

കേസില്‍ കൊല്‍ക്കൊത്ത പൊലീസ് കാണിച്ച തിടുക്കം തെറ്റായ കീഴ് വഴക്കമാണെന്നും ബിജെപി ആരോപിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിനോടനുബന്ധിച്ച് ഷര്‍മിഷ്ഠ നടത്തിയ പോസ്റ്റിനെതിരെ വന്‍തോതില്‍ വിമര്‍ശനങ്ങള്‍ വന്നതോടെ ആ വീഡിയോ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും പിന്‍വലിച്ചിരുന്നു. പിന്നീട് ഉടന്‍ തനിക്ക് ഒരു വൈകാരിക നിമിഷത്തില്‍ തോന്നിയ പ്രതികരണമായിരുന്നു അതെന്നും പിന്നീട് അബദ്ധം മനസ്സിലായെന്നും മാപ്പ് ചോദിക്കുന്നുവെന്നും ഷര്‍മിഷ്ഠ കുറിച്ചു. പക്ഷെ അപ്പോഴേക്കും ഷര്‍മിഷ്ഠയ്‌ക്കെതിരെ കൊല്‍ക്കൊത്ത പൊലീസ് സ്റ്റേഷനില്‍ പരാതി എത്തിയിരുന്നു. എന്നാല്‍ പൊലീസ് നോട്ടീസ് അയച്ചെങ്കിലും കൈപറ്റിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇതേ തുടര്‍ന്നാണ് കോടതി ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറ്പെടുവിച്ചത്. കുടുംബത്തോടൊപ്പം ഹരിയാനയില്‍ പോയിരുന്ന ഷര്‍മിഷ്ഠയെ അറസ്റ്റ് ചെയ്ത കൊല്‍കൊത്ത പൊലീസ് കോടതിയില്‍ ഹാജരാക്കുകയും കോടതി ഇവരെ ജൂണ്‍ 13 വരെ കസ്റ്റഡിയില്‍ വെയ്‌ക്കന്‍ ഉത്തരവിടുകയും ചെയ്തു. ഈ പ്രക്രിയയ്‌ക്ക് അസാധാരണ വേഗതയായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. ഷര്‍മിഷ്ഠയെ ശിക്ഷിക്കണമെന്ന മുന്‍ധാരണയനുസരിച്ചാണ് തൃണമൂല്‍ പൊലീസ് നീങ്ങിയതെന്ന് സുവേന്ദു അധികാരി പറയുന്നു. മമതയുടെ മുസ്ലിം പ്രീണനരാഷ്‌ട്രീയമാണ് കണ്ടതെന്നും സുവേന്ദു ആരോപിച്ചു.

 

Tags: kangana ranautSuvendhu AdhikariOperation SindoorKolkota Police
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

India

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.