Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ നരേന്ദ്രമോദിയ്‌ക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി. "ആദ്യമേ ഓപ്പറേഷന്‍ സിന്ദൂറിന്റെ വന്‍ വിജയത്തിന് പ്രധാനമന്ത്രി മോദിയ്‌ക്ക് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഉരുക്കുനിശ്ചയവും നമ്മുടെ സൈനികരുടെ അസാധാരണമായ ധീരതയുടെയും ഉദാഹണമാണ് ഓപ്പറേഷന്‍ സിന്ദൂറിലെ ഈ തിളക്കമാര്‍ന്ന വിജയം." - മുകേഷ് അംബാനി ഇത് പറഞ്ഞപ്പോള്‍ സദസ്സില്‍ നിലയ്‌ക്കാത്ത കരഘോഷമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2025, 10:59 pm IST
inIndia, Business

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ നരേന്ദ്രമോദിയ്‌ക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി. “ആദ്യമേ ഓപ്പറേഷന്‍ സിന്ദൂറിന്റെ വന്‍ വിജയത്തിന് പ്രധാനമന്ത്രി മോദിയ്‌ക്ക് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഉരുക്കുനിശ്ചയവും നമ്മുടെ സൈനികരുടെ അസാധാരണമായ ധീരതയുടെയും ഉദാഹണമാണ് ഓപ്പറേഷന്‍ സിന്ദൂറിലെ ഈ തിളക്കമാര്‍ന്ന വിജയം.” – മുകേഷ് അംബാനി ഇത് പറഞ്ഞപ്പോള്‍ സദസ്സില്‍ നിലയ്‌ക്കാത്ത കരഘോഷമായിരുന്നു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനത്തിന് ആക്കം കൂട്ടാന്‍ ആവശ്യമായ നിക്ഷേപം സംഘടിപ്പിക്കാന്‍ ഒരുക്കിയ റൈസിംഗ് നോര്‍ത്ത് ഈസ്റ്റ് ഉച്ചകോടി 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഓരോ പ്രകോപനത്തിനും മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ സൈനികര്‍ കൃത്യതയോടെയും കരുത്തോടെയും മറുപടി നല്‍കി. ഭീകരതയ്‌ക്ക് മുന്‍പില്‍ ഇന്ത്യ കയ്യുംകെട്ടിനോക്കി നില്‍ക്കില്ലെന്ന് മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ ഇന്ത്യ കാണിച്ചുകൊടുത്തു. നമ്മുടെ മണ്ണിലോ നമ്മുടെ ജനങ്ങള്‍ക്കോ നേരെ ഉയരുന്ന ആക്രമണളെ ഇനി സഹിക്കാന്‍ പോകുന്നില്ല. നമുക്ക് നേരെ ഉയരുന്ന ഓരോ ഭീഷണിക്കും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു.”- അംബാനി പറഞ്ഞു.

“വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി അടുത്ത അഞ്ച് വര്‍ഷത്തേക്ക് 75000 കോടി രൂപ നിക്ഷേപിക്കുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിലയന്‍സ് ആകെ നടത്തിയ നിക്ഷേപം 30,000 കോടി മാത്രമായിരുന്നു. പക്ഷെ ഇനി വരാനിരിക്കുന്ന അഞ്ച് വര്‍ഷങ്ങളില്‍ അതിന്റെ ഇരട്ടിയാണ് നിക്ഷേപിക്കുക. “- അംബാനി പറഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 4.5 കോടി ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും റിലയന്‍സിന്റെ നിക്ഷേപം. 25 ലക്ഷം പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതികള്‍ എന്നും മുകേഷ് അംബാനി പറഞ്ഞു.

റിലയന്‍സ് ഫൗണ്ടേഷന്‍ ഈ മേഖലയിലെ ആരോഗ്യ കായികമേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. ഈ മേഖലയില്‍ 5 ജി സേവനം കൂടുതല്‍ പേരിലേക്ക് എത്തിക്കും. ഇപ്പോള്‍ 50 ലക്ഷത്തോളം വരിക്കാര്‍ ഉണ്ട്. റിലയന്‍സ് റീട്ടെയില്‍ ഈ മേഖലയിലെ കര്‍ഷകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ ശേഖരിക്കും. എഫ് എംസിജി (അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉല്‍പന്നങ്ങള്‍) ഫാക്ടറി സ്ഥാപിക്കും.

 

 

Tags: modidevelopmentjobsMukeshAmbaniOperation SindoorNortheastRising Northeast Summit 2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

പുതിയ വാര്‍ത്തകള്‍

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.