Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

എസിയില്‍ രണ്ട് ഡിഗ്രി ചൂട് കുറച്ച് ഗുകേഷിനെ ലോകചെസ് കിരീടവിജയത്തിലേക്ക് നയിച്ച പാഡി അപ്ടണ്‍ എന്ന സ്പോര്‍ട്സ് സൈക്കോളജിസ്റ്റ്

2024 ഡിസംബറില്‍ സിംഗപ്പൂരില്‍ നടന്ന ലോക ചെസ് കിരീടപ്പോരില്‍ ചൈനയുടെ ഡിങ്ങ് ലിറനെതിരായ പോരാട്ടത്തില്‍ പലപ്പോഴും ഇന്ത്യയുടെ ഗുകേഷ് അതീവ സമ്മര്‍ദ്ദത്തിലാണ്ടു പോയിരുന്നു. അന്ന് ഗുകേഷിനെ വിജയിക്കാനുള്ള മനോബലത്തിലേക്ക് തിരിച്ചുനടത്തിയത് പ്രമുഖ സ്പോര്‍ട്സ് സൈക്കോളജിസ്റ്റായ പാഡി അപ്ടണ്‍ ആയിരുന്നു. പ്രൊഫഷണല്‍ കായികതാരങ്ങളുടെ മെന്‍റല്‍ കോച്ചാണ് പാഡി അപ്ടണ്‍ എന്ന ദക്ഷിണാഫ്രിക്കക്കാരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2025, 09:10 pm IST
inSports
സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് പാഡി അപ്ടണ്‍ (വലത്ത്) ചെസ് താരം ഗുകേഷ് (ഇടത്ത്)

സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് പാഡി അപ്ടണ്‍ (വലത്ത്) ചെസ് താരം ഗുകേഷ് (ഇടത്ത്)

ജോഹന്നാസ് ബര്‍ഗ്: ഇപ്പോള്‍ പാഡി അപ്ടണ്‍ ഗുകേഷിനെ വിജയിയുടെ കരുത്തിലേക്ക് എത്തിച്ച ചെറിയൊരു തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ്. 14 മത്സരങ്ങളുള്ള ലോക ചെസില്‍ ഏതാനും ഗെയിമുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഗുകേഷ് പോരാട്ടക്ഷീണം (കോംബാറ്റ് ഫറ്റീഗ്) കാണിച്ചിരുന്നുവത്രെ. ഇതില്‍ നിന്നും ഗുകേഷിനെ മറികടക്കാന്‍ ഒരു ചെറിയ ഉപായമാണ് പാഡി അപ്ടണ്‍ പരീക്ഷിച്ചത്. അത് ഗുകേഷ് ഉറങ്ങുകയും താമസിക്കുകയും ചെയ്യുന്ന റൂമിന്റെ ചൂട് കുറച്ചുകൊണ്ടുള്ള തന്ത്രമായിരുന്നു. ഗുകേഷിന്റെ മുറിയിലെ എസിയുടെ ഊഷ്മാവ് 24 ഡിഗ്രിയില്‍ നിന്നും 22 ഡിഗ്രിയിലേക്ക് താഴ്‌ത്തുകയായിരുന്നു പാഡി അപ്ടണ്‍ ചെയ്തത്.

എസി മുറിയെ കൂറച്ചുകൂടി തണുപ്പിച്ചതോടെ ഗുകേഷിന്റെ മാനസികപിരിമുറുക്കത്തിന് അയവുവന്നു. ഗുകേഷ് പ്രസന്നവദനനായി. പൊതുവേ ഏത് സമ്മര്‍ദ്ദാന്തരീക്ഷത്തിലും കൃത്യമായ ഹ‍‍ൃദയമിടിപ്പ് നിലനിര്‍ത്താന്‍ കഴിയുന്ന കരുത്ത് ഗുകേഷിന് ഉണ്ട്. അതുപോലെ മനസ്സിന്റെ ലക്ഷ്യം കൈവിടാതെ സൂക്ഷിക്കാനുള്ള കരുത്തും ഗുകേഷിന് ഉണ്ട്. പക്ഷെ എസിയുടെ തണുപ്പ് കൂടിയതോടെ ഗുകേഷ് കൂടുതല്‍ പോരാട്ടവീര്യം കൈവരിച്ചുവെന്നും അത് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പാഡി അപ് ടണ്‍. 2024 ഡിസംബര്‍ 12ന് 14ാമത്തെ നിര്‍ണ്ണായകമായ ഗെയിമില്‍ വിജയം വരിച്ചാണ് ഗുകേഷ് ലോക ചെസ് കിരീടം സ്വന്തമാക്കിയത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇന്ത്യയിലേക്ക് ചെസിലെ ലോകകിരീടം എത്തിക്കുകയായിരുന്നു ഗുകേഷ്.

Tags: PaddyUptonChesssingaporeGukeshACGukeshDDingLirenWorldChessChampion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.