Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരത വിരുദ്ധ രാജ്യങ്ങളെ ശാക്തീകരിക്കാനാകില്ല: ഉപരാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2025, 10:17 am IST
inIndia

ന്യൂദല്‍ഹി: ഭാരത താത്പര്യങ്ങളെ ഹനിക്കുന്ന രാജ്യങ്ങളെ ശാക്തീകരിക്കാനാകില്ലെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍ഖര്‍. സാമ്പത്തിക ദേശീയതയെക്കുറിച്ച് നാം ഓരോരുത്തരും ആഴത്തില്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പങ്കാളിത്തം മുഖേന, സഞ്ചാരത്തിലൂടെയോ ഇറക്കുമതിയിലൂടെയോ അത്തരം രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഇനിയും നമുക്ക് സാധിക്കില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ആ രാജ്യങ്ങള്‍ നമുക്കെതിരെ നിലയുറപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഇന്ന് സംഘടിപ്പിച്ച ജയ്‌പൂരിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിന്റെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യ സുരക്ഷയില്‍ സഹായമേകാന്‍ ഓരോ വ്യക്തിയും ശാക്തീകരിക്കപ്പെടണം. പ്രത്യേകിച്ച്, വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവയ്‌ക്ക് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍ണായക പങ്കുള്ള സാഹചര്യത്തില്‍. രാഷ്‌ട്ര താത്പര്യത്തിന് പ്രഥമ പരിഗണന എന്നത് മനസില്‍ സൂക്ഷിക്കണം.ആഴത്തിലുള്ള പ്രതിബദ്ധത, അചഞ്ചലമായ പ്രതിബദ്ധത, ദേശീയതയോടുള്ള സമര്‍പ്പണം എന്നിവ അടിസ്ഥാനമാക്കിയായിരിക്കണം എല്ലാം വ്യവഹാരങ്ങളും. ചെറുപ്പത്തില്‍ തന്നെ നമ്മുടെ കുഞ്ഞുങ്ങളെ ആ മാനസികാവസ്ഥ ശീലിപ്പിക്കണം.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ശ്രദ്ധേയമായ വിജയത്തിന് എല്ലാ സായുധ സേനാ വിഭാഗങ്ങള്‍ക്കും, ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം നമ്മുടെ ജനങ്ങള്‍ക്ക് നേരെയുള്ള ഏറ്റവും ക്രൂരമായ ആക്രമണമാണ് പഹല്‍ഗാമില്‍ ഉണ്ടായത്. സമാധാനവും ശാന്തിയും എന്ന നമ്മുടെ ധാര്‍മിക മൂല്യങ്ങള്‍ കൈവിടാതെ തന്നെ ആ ക്രൂരതയ്‌ക്ക് നല്കിയ ഉചിതവും ശ്രദ്ധേയവുമായ പ്രതികാരമായിരുന്നു അത്.

ഇപ്പോള്‍ ആരും തെളിവ് ആവശ്യപ്പെടുന്നില്ല. ലോകം അത് കണ്ടു, അംഗീകരിച്ചു. സായുധ സേനയും സൈനിക ശക്തിയും രാഷ്‌ട്രീയ ശക്തിയും തോളോട് തോള്‍ ചേര്‍ന്ന് നാശം ഭീകരതയ്‌ക്ക് വിതച്ചപ്പോള്‍, ഭാരതം സിന്ദൂരത്തോട് നീതി പുലര്‍ത്തുകയായിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Vice President Jagdeep Dhankharanti-India countries
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രസിഡന്റ് ദ്രൗപതി മുർമുവിനെ സന്ദർശിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും 

Kerala

ഹെലികോപ്റ്റർ ഇറക്കാനായില്ല: ഉപരാഷ്‌ട്രപതിയുടെ ഗുരുവായൂർ യാത്ര തടസ്സപ്പെട്ടു, കനത്ത മഴ തുടരുന്നു

India

ആമുഖമാണ് ഏതൊരു ഭരണഘടനയുടെയും ആത്മാവ്, ഭരണഘടനാ ആമുഖം തിരുത്തിയത് ഇന്ത്യയിൽ മാത്രം: ഉപരാഷ്‌ട്രപതി

India

പാര്‍ലമെന്റാണ് പരമോന്നതം: ഉപരാഷ്‌ട്രപതി

India

ജഡ്ജിയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍: നഡ്ഡയും ഖാര്‍ഗെയുമായി ഉപരാഷ്‌ട്രപതി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.