Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രഹ്‌മോസിനെ ചെറുക്കാന്‍ ചൈനയ്‌ക്കുമായില്ല: യുഎസ് മുന്‍ സൈനികന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 11:53 am IST
inIndia

ന്യൂദല്‍ഹി: ഭാരതസൈന്യം ശക്തമാണ്. പാകിസ്ഥാനെതിരെയുള്ള പ്രത്യാക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടനമായിരുന്നു ഭാരതത്തിന്റേത്. പാകിസ്ഥാന്റെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്‌മോസ് മിസൈലിനെ ചെറുത്തു നില്‍ക്കാന്‍ ആയില്ലെന്നും യുഎസ് മുന്‍ സൈനിക ഓഫീസര്‍ ജോണ്‍ സ്‌പെന്‍സര്‍. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ പ്രതിരോധ മേഖലയിലെ മേധാവിത്വമാണ് ഭാരതം തുറന്നുകാണിച്ചത്. ഭാരത പ്രതിരോധ സംവിധാനങ്ങള്‍ വളരെ മികച്ചതാണ്. പാകിസ്ഥാനില്‍ എപ്പോള്‍ വേണമെങ്കിലും എവിടേയും ആക്രമണം നടത്താന്‍ സാധിക്കുമെന്ന് ഇപ്പോള്‍ തെളിയിച്ചു കഴിഞ്ഞു. പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നതിനും ഡ്രോണുകളെയും അതിവേഗ മിസൈലുകളേയും തകര്‍ക്കുന്നതിനും നിഷ്പ്രയാസം സാധിക്കും. പാകിസ്ഥാന്റെ ചൈനീസ് പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്‌മോസിനോട് കിടപിടിക്കാന്‍ സാധിക്കില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലെ വഴിത്തിരിവായിരുന്നു. അത് പാകിസ്ഥാന് സൈന്യത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയത്.

ചൈനയുടെ പ്രതിരോധ സംവിധാനങ്ങള്‍ മികച്ചതാണ്. എന്നാല്‍ ബ്രഹ്‌മോസിന് ഇവയെ എല്ലാം പ്രതിരോധിക്കാന്‍ സാധിച്ചു. ഇതിലൂടെ ഭാരതത്തിന്റെ രാഷ്‌ട്രീയ, സൈനിക സന്ദേശം എന്താണെന്ന് ലോകത്തിന് മുന്നില്‍ മനസിലായിരിക്കുന്നു. വരുംകാലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഈ ഓപ്പറേഷനെ കുറിച്ചും പഠിക്കും. ഭീകരതയ്‌ക്കെതിരെ പോരാടുന്ന മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന ഒന്നാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും മറ്റ് തെളിവുകളും പുറത്തുവിട്ടിട്ടുണ്ട്. ലോകരാഷ്‌ട്രങ്ങള്‍ക്കിത് പരിശോധിക്കാന്‍ സാധിക്കും. ഭീകരതക്കെതിരെ നടപടി കൈക്കൊള്ളുന്നതിനായി ലോകം പാകിസ്ഥാനോട് ആവശ്യപ്പെടേണ്ട സമയമാണിത്. രണ്ട് പക്ഷത്തും നില്‍കുന്ന പാകിസ്ഥാന്റെ സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സിന്ധു നദീജല കരാര്‍ താത്കാലികമായി നിര്‍ത്തിവയ്‌ക്കാനുള്ള ഭാരതത്തിന്റെ നീക്കത്തെയും സ്‌പെന്‍സര്‍ അനുകൂലിച്ചു. ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്കുന്നത് സംബന്ധിച്ച് പാകിസ്ഥാന്‍ പുനര്‍വിചിന്തനം നടത്തണം. അതിനുള്ള ബുദ്ധിപരമായ സമീപനമാണിത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് ആര്‍മി റിട്ട. കേണലായ സ്‌പെന്‍സര്‍ നിലവില്‍ മോഡേണ്‍ വാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അര്‍ബന്‍ വാര്‍ഫെയര്‍ സ്റ്റഡീസ് ചെയര്‍മാനാണ്.

Tags: chinaBrahmosFormer US soldierJohn Spencer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.