Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിനെ ശ്ലാഘിച്ചും കുത്തിയും ശശി തരൂര്‍; ഈ അഭ്യാസത്തിന്റെ അര്‍ത്ഥം എന്തെന്ന് സോഷ്യല്‍ മീഡിയ

മിനിറ്റിന് മിനിറ്റിന് മോദി സര്‍ക്കാരിനെയും ഓപ്പറേഷന്‍ സിന്ദൂറിനെയും ഇന്ദിരാഗാന്ധിയെയും അനുകൂലിച്ചും പ്രതികൂലിച്ചും പറഞ്ഞ് ശശി തരൂര്‍ എംപി. എന്താണ് ഈ ഓന്തിനെപ്പോലെ നിറം മാറുന്ന അഭ്യാസിത്തിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് സോഷ്യല്‍ മീഡിയ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2025, 10:01 pm IST
inIndia

ന്യൂദല്‍ഹി: മിനിറ്റിന് മിനിറ്റിന് മോദി സര്‍ക്കാരിനെയും ഓപ്പറേഷന്‍ സിന്ദൂറിനെയും ഇന്ദിരാഗാന്ധിയെയും അനുകൂലിച്ചും പ്രതികൂലിച്ചും പറഞ്ഞ് ശശി തരൂര്‍ എംപി. എന്താണ് ഈ ഓന്തിനെപ്പോലെ നിറം മാറുന്ന അഭ്യാസിത്തിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് സോഷ്യല്‍ മീഡിയ.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശശി തരൂര്‍ ഓപ്പറേഷന്‍ സിന്ദൂറിനെയും ഇന്ദിരാഗാന്ധിയെയും കുറിച്ച് തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിനെ അനുകൂലിച്ചിരുന്നു ശശി തരൂര്‍. പിന്നീട് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ദിരാഗാന്ധിയായിരുന്നു യഥാര്‍ത്ഥ ധീരയെന്നും മോദി സര്‍ക്കാര്‍ ഭീരുത്വം ഉള്ളതാണെന്നും പറഞ്ഞ് കോണ്‍ഗ്രസുകാര്‍ വീരവാദം മുഴക്കിയപ്പോള്‍ തരൂര്‍ മോദിയെ അനൂകൂലിച്ച് രംഗത്ത് വന്നു. ഇന്ദിരാഗാന്ധിയുടെയും മോദിയുടെയും കാലത്തെ പാകിസ്ഥാനുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും മോദിയുടെ കാലത്തെ പാകിസ്ഥാന്‍ ആണവശക്തിയാണെന്നും ഒക്കെ തട്ടിവിട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്ലതാണെന്ന് സമ്മതിക്കുന്ന ശശിതരൂര്‍ പക്ഷെ പേരുകള്‍ കൊണ്ട് കളിക്കുന്നതില്‍ ഈ സര്‍ക്കാര്‍ മിടുക്കരാണെന്ന് കുത്താനും ശശി തരൂര്‍ മടിക്കുന്നില്ല.

“അധികം കഴിയും മുന്‍പ് ഇന്ദിരാഗാന്ധി ധീരവനിതയാണെന്നും 1971ലേത് വലിയ നേട്ടമാണെന്നും ഈ പ്രദേശത്തിന്റെ ഭൂപടം തന്നെ ഇന്ദിരാഗാന്ധി മാറ്റിയെഴുതിയെന്നും പറഞ്ഞ് ഇന്ദിരാഗാന്ധിയെ വെള്ളപൂശാനും ശശി തരൂര്‍ മടിച്ചില്ല. 1971ല്‍ ബംഗ്ലാദേശിനെ മോചിപ്പിക്കണമെന്നത് ധാര്‍മ്മിക ഉത്തരവാദിത്വമായിരുന്നു. അതാണ് ഇന്ദിരാഗാന്ധി ചെയ്തത്.-ശശി തരൂര്‍ പറയുന്നു.

Tags: IndiragandhiShashiTharoorIndiaPakWarOperationSindhoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

News

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

India

പാകികളെ അണുബോംബുണ്ടാക്കാന്‍ അനുവദിച്ച ഇന്ദിരാഗാന്ധിയുടെ ഇന്ത്യയല്ല; ഇത് പാകിസ്ഥാനെതിരെ ജാഗ്രതയോടെ പടയൊരുക്കം നടത്തുന്ന സര്‍ക്കാര്‍

World

‘ ഞങ്ങൾക്ക് ഒരു ബന്ധവുമില്ല, അവകാശവാദങ്ങൾ കെട്ടിച്ചമച്ചതാണ് ‘ ; പഹൽഗാം ഭീകരരെ തള്ളിക്കളഞ്ഞ് പാകിസ്ഥാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.