Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

ഹരി പെരുങ്കടവിളbyഹരി പെരുങ്കടവിള
May 10, 2025, 11:17 am IST
inKerala

തിരുവനന്തപുരം: സഹോദരീ സഹോദരന്മാരേ എന്ന മലയാളത്തില്‍ അഭിവാദനം. ‘എന്റെ അധ്വാനം, എന്റെ ഉത്പന്നം, എന്റെ രാജ്യം’ എന്ന തീരുമാനം നമ്മെ സ്വര്‍ണ സിംഹങ്ങളാക്കുമെന്നും ലോകം നാം കീഴടക്കുമെന്നുമുള്ള ആഹ്വാനം…. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിന്റെ വാക്കുകള്‍ ജന്മഭൂമി സുവര്‍ണജൂബിലി യുവസമ്മേളനത്തിന് ആവേശവും ആത്മവിശ്വാസവും പകര്‍ന്നു.

വികസിത ഭാരതത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറക്കമിളഞ്ഞ് പ്രയത്‌നിച്ചതു കൊണ്ടുമാത്രം ഫലമുണ്ടാവില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അത് ഓരോ ഭാരതിയന്റെയും ചുമതലയാവണം. ഒരു സംഭവമെനിക്ക് ഓര്‍മ്മ വരുന്നു, എന്റെ സൃഹൃത്തായ ഒരു മാധ്യമ പ്രവര്‍ത്തകനോട് അദ്ദേഹത്തിന്റെ അച്ഛന്‍ 1942ലെ ക്വിറ്റ് ഇന്‍ഡ്യാ പ്രക്ഷോഭത്തെപ്പറ്റി വിവരിച്ച് ആവേശം കൊണ്ടു. എന്റെ സൃഹൃത്ത് ചോദിച്ചു അപ്പോള്‍ അച്ഛനെവിടെയായിരുന്നു, രണ്ടാം നിലയിലെ ജനാലയിലൂടെ എല്ലാം നോക്കി കാണുകയായിരുന്നുവെന്ന് മറുപടി. അച്ഛനെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു എന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

ഇതേ രീതിയിലാണ് ഇന്ന് നമ്മളും കാര്യങ്ങള്‍ ടിവിയില്‍ കണ്ട് ഊര്‍ജ്ജം കൊള്ളും, അല്പം കഴിഞ്ഞ് അണയുകയും ചെയ്യും, പിന്നെങ്ങനെ വികസിത ഭാരതം സൃഷ്ടിക്കാനാവും. 2047 ആവുമ്പോള്‍ പേന മുതല്‍ എല്ലാം സ്വന്തമായി നിര്‍മ്മിക്കുന്നവരായി നാം മാറണം. നമുക്ക് സ്വദേശി ഭാവം ഉണ്ടാകണം. നമ്മുടെ അധ്വാനം നമ്മുടെ രാജ്യത്തിന് എന്ന് പ്രതിജ്ഞയെടുക്കണം. ഈ ലോകം നമ്മുടേതാണ്, ഗവര്‍ണര്‍ പറഞ്ഞു.

 

Tags: Janmabhumi@50Janmabhumi Golden Jubilee celebrationsKerala Governor Rajendra Vishwanath Arlekar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Kerala

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.