Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആരോഗ്യകേരളം…. സന്തുഷ്ട കേരളം; വിനോദസഞ്ചാരത്തില്‍ പുതുവഴി കാട്ടി വിദഗ്ധര്‍

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
May 9, 2025, 09:14 am IST
inThiruvananthapuram
ഇന്നലെ നടന്ന കേരള ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ടൂറിസം സെമിനാറില്‍ ഡോ. മാര്‍ത്താണ്ഡ പിള്ള സംസാരിക്കുന്നു. ഡോ. പി.കെ. ഹരികൃഷ്ണന്‍, ഡോ. നടരാജ്, ഗുരു യോഗീ ശിവന്‍, പ്രസാദ് മാഞ്ഞാലി, എസ്. രാജശേഖരന്‍ നായര്‍,
ബേബി മാത്യു, എം.എസ്. ഫൈസല്‍ ഖാന്‍, ഡോ. സെജിന്‍ ചന്ദ്രന്‍, ഡോ. വി. ഹരീന്ദ്രന്‍ നായര്‍ സമീപം

ഇന്നലെ നടന്ന കേരള ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ടൂറിസം സെമിനാറില്‍ ഡോ. മാര്‍ത്താണ്ഡ പിള്ള സംസാരിക്കുന്നു. ഡോ. പി.കെ. ഹരികൃഷ്ണന്‍, ഡോ. നടരാജ്, ഗുരു യോഗീ ശിവന്‍, പ്രസാദ് മാഞ്ഞാലി, എസ്. രാജശേഖരന്‍ നായര്‍, ബേബി മാത്യു, എം.എസ്. ഫൈസല്‍ ഖാന്‍, ഡോ. സെജിന്‍ ചന്ദ്രന്‍, ഡോ. വി. ഹരീന്ദ്രന്‍ നായര്‍ സമീപം

തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ രണ്ടാംദിവസം ആരോഗ്യവും സുഖചികിത്സയും ചര്‍ച്ച ചെയ്ത് വിദഗ്ധര്‍. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ കുതിപ്പിന് പുതുവഴി കാട്ടുകയായിരുന്നു ആരോഗ്യ ടൂറിസം സെമിനാര്‍. അന്താരാഷ്‌ട്ര നിലവാരമുള്ള ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന സ്ഥലം എന്ന നിലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ അനന്തപുരി ഹോസ്പിറ്റല്‍സ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ഡോ.എ. മാര്‍ത്താണ്ഡപിള്ള പറഞ്ഞു. സര്‍ക്കാരും സ്വകാര്യ സംരംഭകരും കൈകോര്‍ത്താല്‍ കേരളത്തെ ആരോഗ്യവിനോദസഞ്ചാര മേഖലയിലെ ലോകോത്തര കേന്ദ്രമായി മാറ്റിയെടുക്കാനാകും.

ചികിത്സയ്‌ക്കായി കൂടുതല്‍ വിദേശികളെ കേരളത്തിലേക്ക് എത്തിച്ചാല്‍ സ്വദേശികളുടെ ചികിത്സാച്ചെലവ് കുറക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളിലേതിന്റെ പത്ത് ശതമാനമാണ് കേരളത്തിലെ ചികിത്സാച്ചെലവ്. ഇംഗ്ലണ്ടില്‍ ഒരു ഹൃദയ ശസ്ത്രക്രിയയ്‌ക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടിവരും, വൃക്ക മാറ്റിവയ്‌ക്കാന്‍ ചിലപ്പോള്‍ അഞ്ച് വര്‍ഷംവരെ കാത്തിരിക്കേണ്ടിവരും എന്നാല്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍ പരമാവധി അടുത്ത ദിവസം അവ ചെയ്യാനാവും. റോബോട്ടിക് ശസ്ത്രക്രിയ വരെ ഇവിടെ സാധ്യമാണ്. ഇന്ന് ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ്, മിഡില്‍ ഈസ്റ്റ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ചികിത്സയ്‌ക്കായി കേരളത്തില്‍ ആളുകളെത്തുന്നുന്നുണ്ട്. ഇത്് വര്‍ധിച്ചാല്‍ 2026ല്‍ 1200 ബില്ല്യന്‍ ഡോളര്‍ ഇവിടെ വരുമാനമായെത്തും. ഇതിനായി മികച്ച, ചെലവ് കുറഞ്ഞ വിമാന യാത്രാസൗകര്യങ്ങളൊരുക്കണം, എംബസി തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ഡസ്‌ക് ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഉദയസമുദ്ര മാനേജിങ് ഡയറക്ടര്‍ എസ്. രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

സോമതീരം ആയുര്‍വേദ ബീച്ച് റിസോര്‍ട്ട് സിഎംഡി ബേബി മാത്യു, നിംസ് മെഡിസിറ്റി എംഡി എം.എസ്. ഫൈസല്‍ഖാന്‍, പങ്കജകസ്തൂരി മാനേജിങ് ഡയറക്ടര്‍ ഡോ.ജെ. ഹരീന്ദ്രന്‍ നായര്‍, ഇന്‍ഡിമസി ഹീലിങ് വില്ലേജ് മാനേജിങ് ഡയറക്ടര്‍ ഗുരുജി യോഗി ശിവന്‍. കമല ദന്തല്‍ ചീഫ് സര്‍ജന്‍ ഡോ. സെജിന്‍ ചന്ദ്രന്‍, ശിവാനന്ദ യോഗ വേദാന്ത ധന്വന്തരി ആശ്രമം ഡയറക്ടര്‍ഡോ. നടരാജ്, കേരള ഇന്‍സ്റ്റിറ്റിയൂൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് അസി. പ്രൊഫ. ഡോ. പി. കെ. ഹരികൃഷ്ണന്‍, ഓര്‍ഗനൈസിങ് കമ്മറ്റി കോ ഓര്‍ഡിനേറ്റര്‍ കെ.വി.രാജേന്ദ്രന്‍എന്നിവര്‍ സംസാരിച്ചു. സിട്രിന്‍ ഹോസ്പിറ്റാലിറ്റി എംഡി പ്രസാദ് മാഞ്ഞാലി മോഡറേറ്ററായി.

 

Tags: TourismJanmabhumi@50Healthy KeralaHappy Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.