Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ പാകിസ്ഥാന്‍കാര്‍ കൊണ്ടാടുന്നു;കോണ്‍ഗ്രസോ പാകിസ്ഥാനോ? ശരിയ്‌ക്കും ഇന്ത്യയുടെ ശത്രുവാരാണ്?

റഫാല്‍ യുദ്ധവിമാനത്തിന്റെ മിനിയേച്ചര്‍ രൂപത്തില്‍ നാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കി, ഈ യുദ്ധവിമാനം ഇന്ത്യയ്‌ക്ക് വെറും അലങ്കാരവസ്തുവാണെന്ന അര്‍ത്ഥം വരുന്ന രീതിയില്‍ കളിയാക്കി കോണ്‍ഗ്രസ് നേതാവ് അജയ് റായി. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് അജയ് റായി. ഇപ്പോള്‍ പാകിസ്ഥാനിലെ സമൂഹമാധ്യമങ്ങളില്‍ എല്ലാം അജയ് റായിയുടെ ഈ ചിത്രവും പ്രസ്താവനയും വൈറലായി നിറഞ്ഞോടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2025, 11:39 pm IST
in India
റഫാല്‍ ജെറ്റിന്‍റെ കളിപ്പാട്ടം കാണിച്ച് കേന്ദ്രസര്‍ക്കാരിനെ കളിയാക്കിക്കൊണ്ടുള്ള യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ പരിഹാസം. ഇപ്പോള്‍ പാകിസ്ഥാനിലെ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്‍റെ ചിത്രവും പ്രസ്താവനയുമാണ് നിറയെ.

റഫാല്‍ ജെറ്റിന്‍റെ കളിപ്പാട്ടം കാണിച്ച് കേന്ദ്രസര്‍ക്കാരിനെ കളിയാക്കിക്കൊണ്ടുള്ള യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ പരിഹാസം. ഇപ്പോള്‍ പാകിസ്ഥാനിലെ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്‍റെ ചിത്രവും പ്രസ്താവനയുമാണ് നിറയെ.

ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാനത്തിന്റെ മിനിയേച്ചര്‍ രൂപത്തില്‍ നാരങ്ങയും പച്ചമുളകും കെട്ടിത്തൂക്കി, ഈ യുദ്ധവിമാനം ഇന്ത്യയ്‌ക്ക് വെറും അലങ്കാരവസ്തുവാണെന്ന അര്‍ത്ഥം വരുന്ന രീതിയില്‍ കളിയാക്കി കോണ്‍ഗ്രസ് നേതാവ് അജയ് റായി. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് അജയ് റായി. ഇപ്പോള്‍ പാകിസ്ഥാനിലെ സമൂഹമാധ്യമങ്ങളില്‍ എല്ലാം അജയ് റായിയുടെ ഈ ചിത്രവും പ്രസ്താവനയും വൈറലായി നിറഞ്ഞോടുകയാണ്.

ഒരു യുദ്ധസാഹചര്യത്തില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള അവസരങ്ങള്‍ പാകിസ്ഥാന് തുറന്നിട്ടുകൊടുക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ.

पाकिस्तान के समाचार पत्र,चैनल में सुर्ख़ियाँ बटोर रहे पाकिस्तानी परस्त कांग्रेस पार्टी के उत्तरप्रदेश अध्यक्ष अजय राय को देखिए,तथा कांग्रेस पार्टी के मोदी विरोध में सेना के मनोबल को तोड़ने की साज़िश को समझिए । pic.twitter.com/0VZIdLIZNa

— Dr Nishikant Dubey (@nishikant_dubey) May 5, 2025

ഇതിനെതിരെ ബിജെപി ശക്തമായി ആഞ്ഞടിക്കുകയാണ്. “പാകിസ്ഥാന്‍ അനുകൂല കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുപിയുടെ അധ്യക്ഷനായ അജയ് റായിയെ നോക്കൂ. പാകിസ്ഥാനിലെ പത്രങ്ങളിലും ചാനലുകളിലും ഇദ്ദേഹത്തിന്റെ പ്രസ്താവന തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാനുള്ള മോദി വിരുദ്ധ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നീക്കമാണിത്. “- ബിജെപി നേതാവ് നിഷികാന്ത് ദുബെ വിമര്‍ശിച്ചു.

“തുടര്‍ച്ചയായി ഇന്ത്യയുടെ സായുധസേനയെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത് യാദൃച്ഛികതയല്ല. ഇത് പാകിസ്ഥാനോട് സഹകരിച്ചുകൊണ്ട് നടത്തുന്ന ആക്രമണമാണ്. ഛന്നിയും പ്രിയാങ്ക് ഖാര്‍ഗെയും സുധാകര്‍ സിങ്ങും ഇതു തന്നെയാണ് ചെയ്തത്”.- ബിജെപി വക്താവ് ഷെഹ് സാദ് പൂനവാല പറയുന്നു.

അജയ് റായിയുടെ വിമര്‍ശനം
കേന്ദ്രസര്‍ക്കാര്‍ റഫാല്‍ യുദ്ധജെറ്റ് വാങ്ങിയത് വെറുതെ കാഴ്ചവസ്തുവായി വെയ്‌ക്കാനാണെന്നും അത് കണ്ണുതട്ടാതിരിക്കാനുള്ള ഒരു അലങ്കാരവസ്തു മാത്രമാണെന്നുമായിരുന്നു അജയ് റായിയുടെ വിമര്‍ശനം. ഒരു കളിപ്പാട്ടത്തില്‍ ചെറുനാരങ്ങയും പച്ചമുളകും കോര്‍ത്തുകെട്ടിയ റഫാല്‍ ജെറ്റിന്റെ രൂപത്തിലുള്ള കളിപ്പാട്ടം കാണിച്ചുകൊണ്ടായിരുന്നു അജയ് റായിയുടെ ഈ വിമര്‍ശനം.

166 പേരെ കൊലപ്പെടുത്തിയ 2008ലെ മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ അതിനെതിരെ പാകിസ്ഥാനോട് ചെറുവിരല്‍ അനക്കാത്ത കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ വീരവാദമടിക്കുന്നത്. എങ്ങിനെയെങ്കിലും മോദി സര്‍ക്കാരിനെ യുദ്ധത്തിലേക്ക് ഉന്തിത്തള്ളി വിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കുന്ന വ്യഗ്രത കാണുമ്പോള്‍ ഇതിന് പിന്നില്‍ വലിയൊരു അന്താരാഷ്‌ട്ര ഗൂഢാലോചന ഒളിഞ്ഞിരിപ്പുണ്ടോ എന്നും സര്‍ക്കാരിലെ ഉന്നതര്‍ സംശയിക്കുന്നുണ്ട്. പഹല്‍ ഗാം ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസിന് ഏതെങ്കിലും തരത്തില്‍ പങ്കുണ്ടോ എന്നും കേന്ദ്രം അന്വേഷിക്കുന്നുണ്ട്.

Tags: congressNishikantDubeyPahalgamterroristattackPehalgamTerroristAttackAjayraiUPCongresspresidentShehzadpoonawalla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.