Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനെ ആക്രമിക്കും; യുദ്ധസാഹചര്യങ്ങള്‍ നേരിടാന്‍ മെയ് 7ന് ജനങ്ങളെ പരിശീലിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഇന്ത്യാ പാക് യുദ്ധം നടന്നാല്‍ പൗരന്‍മാര്‍ എങ്ങിനെ ജാഗ്രതയോടെ വിവിധ യുദ്ധസാഹചര്യങ്ങളോട് പ്രതികരിക്കണം എന്നതിനെക്കുറിച്ച് സാധാരണക്കാരെ ബോധവാന്മാരാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതിനായി മെയ് ഏഴിന് വിവിധ സംസ്ഥാനങ്ങളോട് മോക് ഡ്രില്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്താലയം ഉത്തരവിട്ടിരിക്കുകയാണ്.  

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2025, 09:59 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചേക്കും എന്ന സൂചന നല്‍കുന്ന വിധത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇന്ത്യാ പാക് യുദ്ധം നടന്നാല്‍ പൗരന്‍മാര്‍ എങ്ങിനെ ജാഗ്രതയോടെ വിവിധ യുദ്ധസാഹചര്യങ്ങളോട് പ്രതികരിക്കണം എന്നതിനെക്കുറിച്ച് സാധാരണക്കാരെ ബോധവാന്മാരാക്കാനുള്ള നിര്‍ദേശങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. . ഇതിനായി മെയ് ഏഴിന് വിവിധ സംസ്ഥാനങ്ങളോട് മോക് ഡ്രില്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്താലയം ഉത്തരവിട്ടിരിക്കുകയാണ്. പാകിസ്ഥാന്റെ ആക്രമണ പരിധിയിക്ക് അകത്ത് വരുന്ന അതിര്‍ത്തി സംസ്ഥാനങ്ങളായിരിക്കും പൗരന്മാരെ യുദ്ധസാഹചര്യത്തോട് സന്നദ്ധരാക്കാന്‍ വേണ്ടി ഇത്തരം മോക് ഡ്രില്ലുകള്‍ നടത്തേണ്ടിവരിക.

ഒരു യുദ്ധമുണ്ടായാല്‍ സാധാരണജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്.സാധാരണ പൗരന്മാര്‍ക്ക് കൂട്ടനാശമുണ്ടായാല്‍ അതിന്റെ കുറ്റം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുമെന്നതിനാലാണ് ഈ പ്രത്യേക മുന്നറിയിപ്പും പരിശീലനവും.

പൗരപ്രതിരോധ സുരക്ഷാസംവിധാനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നിരവധി കാര്യങ്ങളില്‍ പൗരന്മാരോട് ജാഗ്രതയോടെയിരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുന്നു.
1, വ്യോമാക്രമണത്തിന്റെ സൈറന്‍ മുഴക്കിയാല്‍ എങ്ങിനെ പ്രതികരിക്കണം എന്ന് പഠിപ്പിക്കും.
2.ഒരു പ്രത്യാക്രമണമുണ്ടായാല്‍ സ്വയം സുരക്ഷിതരായിരിക്കാന്‍ ചെയ്യേണ്ടത് എന്തൊക്കെ എന്നത് സംബന്ധിച്ച് ജനങ്ങളെയും വിദ്യാര്‍ത്ഥികളേയും പരിശീലിപ്പിക്കും.
3.ചെടികളും മറ്റ് സാമഗ്രികളും ഉപയോഗിച്ച് മറഞ്ഞിരിക്കാനുള്ള പരിശീലനം.
4.അടിയന്തരഘട്ടത്തില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പരിശീലനവും.

വിവിധ സംസ്ഥാനങ്ങളോട് ഇക്കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ പരിശീലിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനര്‍ത്ഥം ഇന്ത്യ വലിയൊരു തിരിച്ചടി പാകിസ്ഥാന് നല്‍കാന്‍ ഒരുങ്ങുന്നു എന്ന് തന്നെയാണ്.

Tags: IndiaPakWarMockdrillMHAMinistryofHomeaffairsCivildefencePahalgamterroratack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)
India

നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച എന്‍ടിഎ രാജ്യവ്യാപകമായി മുന്‍കരുതല്‍ പരിശീലനം നടത്തും

News

ഹിന്ദിവിരുദ്ധ പ്രകടനം നടത്തി യോഗം കലക്കാൻ ശ്രമിച്ചവരെ അറസ്റ്റുചെയ്തു

News

ലഡാക്ക്: സോനം വാങ്ചുക് നിരാഹാരക്കാരൻ മതിയാക്കി; വിദേശ ധനസ്വീകരണം ചട്ടം ലംഘിച്ചു, അംഗീകാരം റദ്ദാക്കി സിബിഐ അന്വേഷണം തുടങ്ങി

India

ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിനെ പിന്തുണച്ച് എസ് ജയ്ശങ്കർ ; ഇന്ത്യയും യുഎസും തമ്മിലുള്ള ഭീകരവിരുദ്ധ സഹകരണത്തിന്റെ ഉദാഹരണമാണിതെന്നും മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.