Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിഇഒ സുമന്ത് കത്പാലിയ വിരമിച്ചതിന് പിന്നാലെ ആക്സിസ് ബാങ്കിന്റെ ഉന്നതനെ കൊണ്ടുവന്ന് നഷ്ടപ്രതാപം തിരിച്ചെടുക്കാന്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

1979 കോടി രൂപയുടെ ആഭ്യന്തര അക്കൗണ്ടിംഗ് ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സിഇഒ സുമന്ത് കത് പാലിയ രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്. ഇപ്പോള്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ആക്സിസ് ബാങ്ക് ഡപ്യൂട്ടി സിഇഒ ആയ രാജീവ് ആനന്ദിനെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2025, 08:12 pm IST
inIndia, Business
ആക്സിസ് ബാങ്ക് ഡപ്യൂട്ടി സിഇഒ ആയ രാജീവ് ആനന്ദ് (ഇടത്ത്)

ആക്സിസ് ബാങ്ക് ഡപ്യൂട്ടി സിഇഒ ആയ രാജീവ് ആനന്ദ് (ഇടത്ത്)

മുംബൈ: 1979 കോടി രൂപയുടെ ആഭ്യന്തര അക്കൗണ്ടിംഗ് ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സിഇഒ സുമന്ത് കത് പാലിയ രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്. ഇപ്പോള്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ആക്സിസ് ബാങ്ക് ഡപ്യൂട്ടി സിഇഒ ആയ രാജീവ് ആനന്ദിനെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്

കോടികളുടെ അക്കൗണ്ടിംഗ് ക്രമക്കേടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് 1576.35 രൂപ വരെ ഉയര്‍ന്ന ഓഹരിയാണ് ഇപ്പോള്‍ 848 രൂപയില്‍ എത്തിനില്‍ക്കുന്നത്. ബാങ്കിന്റെ മൊത്തം ആസ്തിമൂല്യത്തില്‍ 2.76 ശതമാനമാണ് നഷ്ടമായത്.

സിഇഒ സുമന്ത് കത്പാലിയ ചെയ്തത് ഇന്‍സൈഡര്‍ ട്രേഡിംഗ് എന്ന ഗുരുതരമായ കുറ്റം

ബാങ്കില്‍ അക്കൗണ്ടിംഗില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും അത് രഹസ്യമാക്കി വെച്ച് തങ്ങളുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റ് ലാഭമുണ്ടാക്കുകയായിരുന്നു സിഇഒ സുമന്ത് കത് പാലിയയും ബാങ്കിന്റെ ഡപ്യൂട്ടി സിഇഒ ആയ അരുണ്‍ ഖുരാനയും. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സിഇഒ ആയ സുമന്ത് കത്പാലിയ ബാങ്കിന്റെ ഓഹരിവില 1437 രൂപ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിച്ച് 118 കോടി സമാഹരിച്ചിരുന്നു. അതുപോലെ ബാങ്കിന്റെ ഡപ്യൂട്ടി സിഇഒ ആയ അരുണ്‍ ഖുരാന ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വില 1451 രൂപയില്‍ നില്‍ക്കുമ്പോള്‍ തന്റെ പക്കലുള്ള ഓഹരികള്‍ വിറ്റ് 70 കോടി സമാഹരിച്ചിരുന്നു. ബാങ്കിന്റെ അക്കൗണ്ടിംഗില്‍ 1979 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് സിഇഒയ്‌ക്കും ഡപ്യൂട്ടി സിഇഒയ്‌ക്കും അറിയാമായിരുന്നു. ഇത് പുറത്തറിഞ്ഞാല്‍ വലിയ ബഹളം ഉണ്ടാകുമെന്നറിയാവുന്നതിനാല്‍ അവര്‍ അത് രഹസ്യമാക്കിവെച്ചു. പിന്നീട് തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ഓഹരികള്‍ ഇവര്‍ രണ്ടു പേരും വിറ്റ് കാശാക്കുകയായിരുന്നു എന്ന ഗുരുതരമായ കുറ്റം ഇവരുടെ ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ അക്കൗണ്ടിംഗില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും അത് രഹസ്യമാക്കി വെച്ച് തങ്ങളുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റ് ലാഭമുണ്ടാക്കുന്നതിനെയാണ് ഇന്‍സൈഡര്‍ ട്രേഡിംഗ് എന്ന് വിളിക്കുന്നത്. ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ്.
‍ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെ രക്ഷിക്കാന്‍ റിസര്‍വ്വ് ബാങ്കും രംഗത്ത് 
മിടുക്കനായ ആക്സിസ് ബാങ്ക് ഡപ്യൂട്ടി സിഇഒ രാജീവ് ആനന്ദിനെ കൊണ്ടുവന്നാല്‍ എല്ലാ ചീത്തപ്പേരും മാറ്റിയെടുത്ത് ബാങ്കിനെ വീണ്ടും പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് കരുതുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെ രക്ഷപ്പെടുത്താന്‍ ഇപ്പോള്‍ ആര്‍ബിഐയും രംഗത്തുണ്ട്.

ആഗസ്ത് മൂന്നിന് ആക്സിസ് ബാങ്കിന്റെ ഡപ്യൂട്ടി സിഇഒ പദവിയില്‍ നിന്നും രാജീവ് ആനന്ദ് രാജിവെച്ചിരുന്നു. രാജിവെച്ചതിന് ശേഷം നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സില്‍ ജോലി ചെയ്തുവരികയാണ്. ഏപ്രില്‍ 29നാണ് ബാങ്കിലെ അക്കൗണ്ടിംഗ് ക്രമക്കേടുകളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് സുമന്ത് കത് പാലിയ രാജിവെച്ചത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ക്രമക്കേടുകളെ തുടര്‍ന്ന് രംഗത്തെത്തിയ റിസര്‍വ്വ് ബാങ്ക് സുമന്ത് കത് പാലിയയ്‌ക്ക് മൂന്ന് വര്‍ഷത്തിന് പകരം ഒരു വര്‍ഷത്തേക്ക് മാത്രമാണ് കാലാവധി നീട്ടിക്കൊടുത്തത് സുമന്ത് കത് പാലിയ രാജിവെച്ച ശേഷം ഉന്നത എക്സിക്യൂട്ടീവുകളുടെ ഒരു കമ്മിറ്റി രൂപീകരിച്ച് സിഇഒയുടെ ചുമതലകള്‍ നടപ്പാക്കണമെന്ന് റിസര്‍വ്വ് ബാങ്കിനോട് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് അഭ്യര്‍ത്ഥിച്ചിരുന്നു. അതിനിടയ്‌ക്കാണ് ആക്സിസ് ബാങ്ക് ഡപ്യൂട്ടി സിഇഒ രാവീജ് ആനന്ദ് തന്നെ സിഇഒയുടെ സീറ്റിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്.

ബാങ്കിന്റെ ഓഹരിവില 1576.രൂപയില്‍ നിന്നും 672 രൂപയിലേക്ക് ഒരു ഘട്ടത്തില്‍ കൂപ്പുകുത്തിയിരുന്നു. അതിന് ശേഷം റിസര്‍വ്വ് ബാങ്ക് രംഗത്തെത്തിയതോടെയാണ് പടിപടിയായി ഓഹരി വില ഉയര്‍ന്ന് 858 രൂപ വരെ ഉയര്‍ന്നിരിക്കുന്നത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് നല്ല ആസ്തിയുണ്ടെന്നും അതിനാല്‍ ബാങ്ക് അപകടനിലയില്‍ അല്ലെന്നും റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചതാണ് ഓഹരിയുടമകളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. എന്തായാലും രാജീവ് ആനന്ദിന്റെ വരവ് തീര്‍ച്ചയായും ബാങ്കിന്റെ ഓഹരിക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

 

Tags: IndusindbankRajivAnandAxisBankDeputyCEOAccountingfraudCorporatefraudSumantKathpaliaBankingShareprice
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: സൗഹൃദത്തിന് സമ്പത്ത് മാനദണ്ഡമല്ല

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ആലോചനാമൃതം: സത്സംഗത്തിന്റെ സൗന്ദര്യം

ആരാണ് ശ്രീകൃഷ്ണന്‍

വിക്രമാർജിത സ്വത്വത്തെക്കുറിച്ച്…

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

‘സേവാ സങ്കല്‍പ് അഭിയാന്‍’: മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണം – നിതിന്‍ നബീന്‍

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.