Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചേറ്റൂര്‍ ശങ്കരന്‍ നായരുടെ തറവാട് വീട് ഗവര്‍ണര്‍ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2025, 12:21 pm IST
inKerala
ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബാംഗം ചേറ്റൂര്‍ കൃഷ്ണന്‍ നായരെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആദരിക്കുന്നു

ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കുടുംബാംഗം ചേറ്റൂര്‍ കൃഷ്ണന്‍ നായരെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആദരിക്കുന്നു

പാലക്കാട്: സ്വാതന്ത്ര്യസമരസേനാനിയും എഐസിസിയുടെ ആദ്യ മലയാളി അധ്യക്ഷനുമായ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ മങ്കരയിലെ തറവാട് വീട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഗവര്‍ണര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അഞ്ചുവയസുവരെ കളിച്ചുവളര്‍ന്ന മങ്കരയിലെ തറവാട് വീട്ടിലെത്തിയത്. ചേറ്റൂരിന്റെയും പത്നി പാര്‍വതി ശങ്കരന്‍ നായരുടെയും ഫോട്ടോ നോക്കിക്കാണുകയും ചെയ്തു.

തുടര്‍ന്ന് തറവാട് വീടിന് തൊട്ടടുത്തുള്ള കുടുംബാംഗവും റിട്ട. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനുമായ ചേറ്റൂര്‍ കൃഷ്ണന്‍ നായരെ സന്ദര്‍ശിച്ച് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. ചേറ്റൂര്‍ കൃഷ്ണന്‍ നായരുടെ അമ്മയുടെ അമ്മാവനാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം 10 മിനിറ്റോളം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

രാജ്യംകണ്ട മഹദ് വ്യക്തിത്വമാണ് ചേറ്റൂര്‍ ശങ്കരന്‍നായരെന്നും, രാജ്യത്തിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് വൈസ്രോയിസ് കൗണ്‍സിലില്‍ തന്റെ അഭിപ്രായ വ്യത്യാസം തുറന്ന് പറഞ്ഞ് ഇറങ്ങി വരാന്‍ അദ്ദേഹം കാണിച്ച ധൈര്യം ആര്‍ക്കുമുണ്ടാവില്ല.

അദ്ദേഹത്തിന്റെ വീട് നിങ്ങളിലൂടെ കാത്തുസൂക്ഷിക്കപ്പെടുന്നുവെന്ന് അറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം ചേറ്റൂര്‍ കൃഷ്ണന്‍ നായരോട് പറഞ്ഞു. തിരുവനന്തപുരത്ത് എത്തുമ്പോള്‍ രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്താണ് ഗവര്‍ണര്‍ മടങ്ങിയത്. ചേറ്റൂര്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ സത്യജിത്ത്, മരുമകള്‍ പി. ധന്യ, പേരക്കുട്ടികളായ ഭരത്, ഗൗര്യ എന്നിവരും ഉണ്ടായിരുന്നു.

Tags: Governor Rajendra ArlekarChettur Shankaran Nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

India

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

India

ഗവര്‍ണര്‍മാര്‍ നിര്‍ണായകമായ ദിനങ്ങള്‍

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.