Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഞ്ച് ലഷ്കര്‍ ഭീകരര്‍ കയറിയിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം;ചെന്നൈയില്‍ നിന്നുള്ള വിമാനം കൊളംബോ വിമാനത്താവളത്തില്‍ പരിശോധിച്ചു

ചെന്നൈയില്‍ നിന്നും പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ചെന്നൈ-കൊളംബോ യാത്രാവിമാനത്തില്‍ അഞ്ച് ലഷ്കര്‍ ഭീകരരുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. കൊളംബോ വിമാനത്താവളത്തില്‍ എല്ലാ യാത്രക്കാരെയും ഇറക്കി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2025, 06:50 pm IST
inIndia
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ ഇന്‍സെറ്റില്‍

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ ഇന്‍സെറ്റില്‍

കൊളംബോ: ചെന്നൈയില്‍ നിന്നും പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ചെന്നൈ-കൊളംബോ യാത്രാവിമാനത്തില്‍ അഞ്ച് ലഷ്കര്‍ ഭീകരരുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. കൊളംബോ വിമാനത്താവളത്തില്‍ എല്ലാ യാത്രക്കാരെയും ഇറക്കി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത വലിയ ഭീതി പരത്തിയത്.

അഞ്ച് ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ വിമാനത്തില്‍ കയറിയിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത. ചെന്നൈ എയര്‍പോര്‍ട്ടിലേക്കാണ് ഈ സന്ദേശം ഇ മെയില്‍ രൂപത്തില്‍ എത്തിയത്. ചെന്നൈയില്‍ നിന്നും പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ അഞ്ച് ലഷ്കര്‍ ഇ ത്വയിബ ഭീകരര്‍ കയറിയിട്ടുണ്ടെന്നായിരുന്നു വിവരം.

ഇതോടെ ചെന്നൈ എയര്‍പോര്‍ട്ട് സത്വരമായ സുരക്ഷാനടപടികള്‍ ആരംഭിച്ചു. ഇമെയില്‍ സന്ദേശം ലഭിക്കുമ്പോഴേക്കും വിമാനം ചെന്നൈ വിമാനത്താവളം വിട്ടിരുന്നു. ചെന്നൈ എയര്‍പോര്‍ട്ട് അധികൃതര്‍ ഈ ഇമെയില്‍ വിവരം ശ്രീലങ്കയിലെ എയര്‍പോര്‍ട്ട് അധികൃതരെ അറിയിക്കുകയായിരുന്നു. അതോടെയാണ് ശ്രീലങ്കയിലെ കൊളംബോയിലെ വിമാനത്താവളത്തില്‍ വിശദമായി സുരക്ഷാപരിശോധനകള്‍ നടത്തിയത്.  കൊളംബോ വിമാനത്താവളത്തില്‍ യാത്രക്കാരെ വീണ്ടും സ്ക്രീനിംഗിന് വിധേയമാക്കി. പക്ഷെ സംശയകരമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇത് മൂലം സിംഗപ്പൂരിലേക്ക് പുറപ്പെടേണ്ട ഈ വിമാനം രണ്ടു മണിക്കൂറോളം വൈകി. ഇപ്പോള്‍ ചെന്നൈ എയര്‍പോര്‍ട്ടിലേക്ക് എത്തിയ ഇമെയില്‍ വ്യാജമാണോ എന്ന കാര്യം സൈബര്‍ സുരക്ഷാ അധികൃതര്‍ പരിശോധിച്ചുവരികയാണ്.

Tags: terroristLashkareTaibaSrilankanairlinesChennaiColomboflight
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.