Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംന്യാസിമാര്‍ സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കണം: മഹാമണ്ഡലേശ്വര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2025, 11:21 am IST
in Kerala
ആദിശങ്കര ജന്മദേശ വികസനസമിതി ശ്രീശങ്കര ജയന്തിയോടനുബന്ധിച്ചു കാലടിയില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം ജൂന അഘാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സദ്‌സ്വരൂപാനന്ദ, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി ഗീതാനന്ദ, സ്വാമി ദര്‍ശനാനന്ദ, സ്വാമി അയ്യപ്പദാസ്, സ്വാമി വേദാമൃതാനന്ദപുരി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സമീപം

ആദിശങ്കര ജന്മദേശ വികസനസമിതി ശ്രീശങ്കര ജയന്തിയോടനുബന്ധിച്ചു കാലടിയില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം ജൂന അഘാഡ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സദ്‌സ്വരൂപാനന്ദ, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി ഗീതാനന്ദ, സ്വാമി ദര്‍ശനാനന്ദ, സ്വാമി അയ്യപ്പദാസ്, സ്വാമി വേദാമൃതാനന്ദപുരി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി സമീപം

കാലടി: സംന്യാസിമാര്‍ സമൂഹത്തിന്റെ മുഖ്യധാരയിലിറങ്ങി പ്രവര്‍ത്തിക്കണമെന്ന് ദക്ഷിണ ഭാരതത്തിലെ പ്രഥമ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്. ആദിശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ കാലടിയില്‍ നടക്കുന്ന ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള സംന്യാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.

സിദ്ധാന്തങ്ങള്‍ വികലമായി വ്യാഖ്യാനിക്കപ്പെടുന്നതും ആചാരങ്ങള്‍ നിന്ദിക്കപ്പെടുന്നതും ധര്‍മത്തിനെതിരെയുള്ള പ്രവര്‍ത്തനമായി കാണണം. പണ്ടുകാലത്ത് രാജാവിനെ നിയന്ത്രിച്ചിരുന്നത് പോലും ആചാര്യന്മാരായിരുന്നു. സമ്പത്തും അധികാരവും കൈവരുന്ന ശക്തിയായിക്കൂടി ഹിന്ദു സമാജം മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ശങ്കരാചാര്യ സ്വാമികളുടെ ജന്മനാടായിരുന്നിട്ട്‌പോലും സംന്യാസിമാര്‍ക്ക് പ്രാതിനിധ്യവും ബഹുമാന്യതയും നല്കാത്ത നാടായി കേരളം മാറി. ധര്‍മം പൊതുവില്‍ ഉയര്‍ന്നുവരുന്ന സാഹചര്യം ഉണ്ടായിരിക്കുമ്പോഴും അതിനെ നശിപ്പിക്കാനുള്ള പരിശ്രമവും ശക്തമാണ്. അതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങള്‍ കൈയടക്കുന്നതെന്നും സ്വാമി ആനന്ദവനം ഭാരതി കുറ്റപ്പെടുത്തി.

വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമം മഠാധിപതി പ്രജ്ഞാനാനന്ദതീര്‍ത്ഥ പാദര്‍ അധ്യക്ഷനായി. മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ മഹാരാജ്, ചെറുകോല്‍പ്പുഴ ശ്രീശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ, പൂഞ്ഞാര്‍ വേദര്‍ഷി ആശ്രമം സ്വാമി ദര്‍ശനാനന്ദ സരസ്വതി, തൊടുപുഴ തത്ത്വമസി ആശ്രമം സ്വാമി അയ്യപ്പദാസ്, മാതാ അമൃതാനന്ദമയി മഠം സ്വാമി വേദാമൃതാനന്ദപുരി, ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, പാലക്കാട് ദയാനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, വിഷ്ണു പ്രിയാനന്ദപുരി മാതാജി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ശ്രീശങ്കര ജയന്തിയോട് അനുബന്ധിച്ച് സംസ്ഥാന തലത്തില്‍ നടത്തിയ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു.

Tags: Mahamandaleshwar Anandavanam Bharati MaharajSri Shankaracharya Jayanti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു
Kerala

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു
Kerala

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

അയുത ചണ്ഡിക മഹായാഗത്തിന്റെ ആചാര്യയായ യോഗിനി ശ്രീ ജയാംബ വിദ്യാംബ സരസ്വതിയെ യാഗപുരിയിലേക്ക് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു
Kerala

ദക്ഷിണേന്ത്യയിലെ ആദ്യ ‘അയുത ചണ്ഡിക മഹായാഗം’ ഇന്ന് മുതല്‍

Kerala

മഹാമാഘ മഹോത്സവം ധര്‍മ്മത്തിനായി, ഭാരതത്തിനായി

തമിഴ്നാട്ടിലെ തിരുമൂര്‍ത്തി മലയില്‍ നിന്ന് ഇന്ന് രാവിലെ ശ്രീചക്രവുമായി തിരുനാവായയിലേക്ക് പുറപ്പെടുന്ന രഥം
Kerala

മാഹമാഘ മഹോത്സവത്തിന് ഇന്ന് ധ്വജമുയരും

പുതിയ വാര്‍ത്തകള്‍

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

അനുഭവം: ജന്മാന്തര ജീവിതങ്ങള്‍-1

കഥ: അവസാനത്തെ പെണ്ണ്-1

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ഇതുതാനെടാ മേയർ: സ്‌കൂൾ തുറപ്പിന് തലസ്ഥാനത്ത് മേയറുടെ വൻ ‘ലഹരിവേട്ട’

തൊടുപുഴയിൽ ജോലിക്കിടെ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു; തൊഴിൽ പീഡനമെന്ന് പരാതി

ഒടുവിലാനെ ഓര്‍ക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.