Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗായിക ശ്രേയഘോഷാലിനെ കേന്ദ്രം അറസ്റ്റ് ചെയ്തെന്ന് ഇന്ത്യന്‍ എക്സ് പ്രസ് വാര്‍ത്ത; ഫെയ്‌ക്ക് ന്യൂസാണെന്ന് സ്ഥിരീകരിച്ചു

ഗായിക ശ്രേയഘോഷാലിനെ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്നും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചതിനാണ് ഈ അറസ്റ്റെന്നും ഇന്ത്യന്‍ എക്സ്പ്രസ് ഓണ്‍ലൈനില്‍ വാര്‍ത്ത വന്നതായി സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രചരണം. ന്യൂസ് ക്ലിപ്പിങ്ങ് പങ്കുവെച്ചായിരുന്നു പ്രചാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2025, 09:23 pm IST
in India
ശ്രേയ ഘോഷാലിനെ അറസ്റ്റ് ചെയ്തെന്നുള്ള ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നതായി പ്രചരിച്ച വ്യാജവാര്‍ത്ത (ഇടത്ത്) ശ്രേയ ഘോഷാലിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രകടനം (വലത്ത്)

ശ്രേയ ഘോഷാലിനെ അറസ്റ്റ് ചെയ്തെന്നുള്ള ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നതായി പ്രചരിച്ച വ്യാജവാര്‍ത്ത (ഇടത്ത്) ശ്രേയ ഘോഷാലിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രകടനം (വലത്ത്)

ന്യൂദല്‍ഹി: ഗായിക ശ്രേയഘോഷാലിനെ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്നും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചതിനാണ് ഈ അറസ്റ്റെന്നും ഇന്ത്യന്‍ എക്സ്പ്രസ് ഓണ്‍ലൈനില്‍ വാര്‍ത്ത വന്നതായി സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രചരണം. ന്യൂസ് ക്ലിപ്പിങ്ങ് പങ്കുവെച്ചായിരുന്നു പ്രചാരണം.

ശ്രേയഘോഷാലിനെ ജയിലി‍ല്‍ നിന്നും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പ്രകടനം നടത്തുന്ന ചിത്രവും ഈ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നടി കരീന കപൂറുമായി നടത്തിയ ഇന്‍റര്‍വ്യൂവിലാണ് ശ്രേയ ഘോഷാല്‍ ഈ വിവാദ പ്രസ്താവന നടത്തിയതെന്നും ഈ വാര്‍ത്തയില്‍ ഉണ്ട്.

പരിഭ്രാന്തി പരത്തിയ ഈ വാര്‍ത്ത വ്യാജവാര്‍ത്തയാണെന്ന് ഫാക്ട് ചെക്കിംഗ് വെബ് സൈറ്റുകള്‍ വൈകാതെ കണ്ടെത്തുകയായിരുന്നു. ഒരു ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ധാരാളം വരുമാനമുണ്ടാക്കണമെന്ന കള്ളം പ്രചരിപ്പിക്കാനായിരുന്നു ചിലര്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ തലക്കെട്ടും പേജ് വിന്യാസവും ഉപയോഗപ്പെടുത്തിയത്.

ഒരു ക്രിപ്റ്റോ കറന്‍സിയില്‍ 21000 രൂപ നിക്ഷേപിച്ചതിന് ശേഷം തന്റെ ദൈനം ദിന ചെലവുകള്‍ സുഖമായി നടന്നുപോകുന്നതെന്ന് കരീന കപൂറിനോട് ശ്രേയ ഘോഷാല്‍ പറയുന്നതായും വാര്‍ത്തയില്‍ ഉണ്ട്. എന്നാല്‍ ഇത് കള്ളവാര്‍ത്തയാണെന്ന് പ്രചരിച്ചതോടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്. കാരണം കരീന‍ കപൂര്‍, ശ്രേയഘോഷാല്‍ എന്നിവരെ ഉപയോഗിച്ചാണ് ഈ വ്യാജ വാര്‍ത്ത സൃഷ്ടിച്ചത്. വാര്‍ത്തയ്‌ക്കുള്ളില്‍ കരീന കപൂറിന്റെയും ശ്രേയാഘോഷാലിന്റെയും ചിത്രവും പ്രചരിപ്പിച്ചിരുന്നു.

Tags: fakenewsShreyaGhoshalSingerShreyaGhoshalcryptocurrency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കേരളത്തിലേക്ക് ക്രിപ്റ്റോകറന്‍സിയായി കോടികളുടെ ഹവാല പണം ഒഴുകുന്നു;മലപ്പുറത്തും കോഴിക്കോടും റെയ്ഡില്‍ 300 കോടി പിടിച്ചു

ശ്രീജിത് പണിക്കര്‍ (ഇടത്ത്) ഇസ്രയേലിലെ ടെല്‍ അവീവില്‍ നില്‍ക്കുന്ന നെതന്യാഹു (നടുവില്‍) മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

ഇറാനെ പേടിച്ച് നെതന്യാഹു ഗ്രീസില്‍ ഒളിച്ചിരിക്കുന്നുവെന്ന് മീഡിയാവണ്‍ നുണ; അതാ നെതന്യാഹു ടെല്‍ അവീവില്‍ നില്‍ക്കുന്നെന്ന് ശ്രീജിത് പണിക്കര്‍

India

‘നരേന്ദ്രന്‍ സറണ്ടര്‍’ ചെയ്തിട്ടില്ല….പാകിസ്ഥാന് കീഴടങ്ങിയത് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.