Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറക്കരുത് മന്മഥനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2025, 11:13 am IST
inSamskriti

കേരളീയ കൗമാര യൗവ്വനങ്ങളെ ലഹരി വിഴുങ്ങുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ സാംസ്‌കാരിക കേരളം ഒരുക്കലും മറക്കരുതാതത്ത പേരാണ് എം.പി.

മന്മഥന്‍ എന്നത്. മദ്യവര്‍ജ്ജനത്തിനും ലഹരിമുക്ത കേരളത്തിനുമായി മരണംവരെ അക്ഷീണം പ്രയത്‌നിച്ച ഗാന്ധിയനും വിദ്യാഭ്യാസവിചക്ഷണനും സര്‍വോദയ നേതാവുമായിരുന്ന എം.പി. മന്മഥന്റെ ജന്മദിനമാണ് ഇന്ന്.

ടി.കെ. നാരായണപിളളയുടെയും ശാരദാമ്മയുടെയും മകനായി 1914 മേയ് ഒന്നിന് കൊട്ടാരക്കരയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ആലുവ യു.സി. കോളജില്‍നിന്ന് ബി.എയും പ്രൈവറ്റായി പഠിച്ച് എം.എയും മികച്ച രീതിയില്‍ വിജയിച്ചു. മുവാറ്റുപുഴയില്‍ എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായാണ് ഔദ്യോഗികജീവിതത്തിന്റെ തുടക്കം. പിന്നീട് കോളജ് പ്രൊഫസറും പ്രിന്‍സിപ്പലുമായി ജോലി നോക്കി. തിരുവനന്തപുരം എം.ജി. കോളജിന്റെ പ്രിന്‍സിപ്പലായിരിക്കേ ജോലിയില്‍നിന്നു രാജിവെക്കുകയായിരുന്നു. എന്‍.എസ്.എസ്.കരയോഗം രജിസ്ട്രാറായും സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍വോദയമണ്ഡലത്തിലും ഭൂദാനയജ്ഞ്ഞത്തിലും മുന്‍നിരക്കാരനായി അദ്ദേഹം പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഏഴുമാസം ജയില്‍വാസവും അനുഭവിച്ചു.

കാഥികന്‍, ഹിന്ദുമത മതപ്രഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്ന അദ്ദേഹം യാചകന്‍ എന്ന സിനിമയിലും അഭിനയിച്ചു. മുഴുവന്‍സമയ മദ്യവിരുദ്ധ പ്രവര്‍ത്തകനായിരുന്ന എം.പി. മന്മഥന്‍ ദീര്‍ഘകാലം കേരള മദ്യനിരോധന സമിതി പ്രസിഡന്റും ആയിരുന്നു.

1983ല്‍ പ്രണവാനന്ദ സമാധാനസമ്മാനം കിട്ടി. കേളപ്പന്‍ എന്ന ജീവചരിത്ര ഗ്രന്ഥത്തിന് 1987-ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. സ്മൃതിദര്‍പ്പണം എന്ന കൃതിക്ക് ആദ്യത്തെ പ്രൊഫ. പി.വി. ഉലഹന്നാന്‍മാപ്പിള അവാര്‍ഡും.
1994 ഓഗസ്റ്റ് 15 നു മൂവാറ്റുപുഴയില്‍ ആയിരുന്നു അന്ത്യം

Tags: Sarvodaya Darshanmp manmadhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം; സര്‍വോദയ ദര്‍ശനം: വ്യാഖ്യാനവും പ്രയോഗവും

പുതിയ വാര്‍ത്തകള്‍

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.