Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജാവിന് കിരീടം കിട്ടി…നടന്‍ അജിത് കുമാര്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങിയത് സമൂഹമാധ്യമത്തില്‍ വൈറല്‍

ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതിയില്‍ നിന്നും തമിഴ് നടന്‍ അജിത് കുമാര്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. 'രാജാവിന് കിരീടം കിട്ടി' എന്ന തലക്കെട്ടിലാണ് ഇതിന്റെ വീഡിയോ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2025, 09:59 pm IST
inIndia, Entertainment
തമിഴ് നടന്‍ അജിത് കുമാര്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങുന്നു (ഇടത്ത്) ഭാര്യ ബേബി ശാലിനിയും മകളും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു (വലത്ത്)

തമിഴ് നടന്‍ അജിത് കുമാര്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങുന്നു (ഇടത്ത്) ഭാര്യ ബേബി ശാലിനിയും മകളും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതിയില്‍ നിന്നും തമിഴ് നടന്‍ അജിത് കുമാര്‍ പത്മഭൂഷണ്‍ ഏറ്റുവാങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. ‘രാജാവിന് കിരീടം കിട്ടി’ എന്ന തലക്കെട്ടിലാണ് ഇതിന്റെ വീഡിയോ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നത്.

King has been Crowned👑👑👑👑👑👑👑❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻 #PadmabhushanAjithKumar 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️🙏🏻🙏🏻🙏🏻 pic.twitter.com/czJslPNwHp

— Adhik Ravichandran (@Adhikravi) April 28, 2025

രാഷ്‌ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ഉള്‍പ്പെടെ എല്ലാവരും പങ്കെടുത്തിരുന്നു. പത്മഭൂഷണ്‍അജിത്കുമാര്‍ എന്ന ടാഗിലാണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്.

”உந்தன் ரசிகை நானும்”.. பத்ம பூஷன் விருதை பெற்ற அஜித்குமார்.. எழுந்து நின்று உற்சாகமாக கைகளை தட்டி ரசித்த ஷாலினி….!#Ajithkumar | #PadmabhushanAjithKumar | #AK | #PadmaAwards | #Shalini | #PresidentDroupadiMurmu | #PolimerNews pic.twitter.com/BJN0aPjB4C

— Polimer News (@polimernews) April 28, 2025

അജിത് കുമാര്‍ കഴിഞ്ഞ ദിവസം കുടുംബസമേതം ദല്‍ഹിയില്‍ എത്തിയിരുന്നു. ബേബി ശാലിനിയും രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. കറുത്ത കോട്ടും സ്യൂട്ടും ധരിച്ചാണ് അജിത് കുമാര്‍ എത്തിയത്. അജിത് കുമാര്‍ വേദിയിലേക്ക് കയറുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ സദസ്സില്‍ ഭാര്യ ശാലിനി മക്കള്‍ക്കൊപ്പം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നുണ്ടായിരുന്നു.

Tags: PadmaawardpadmabhushanajithkumarRashtrapatibhavanActorAjithKumarTamilActorPadmabhushanAjithKumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

Kerala

‘പത്മഭൂഷണ്‍ മമ്മൂട്ടി’ എന്ന് ഉപയോഗിക്കില്ല, ആ പദം നിങ്ങള്‍ക്ക് ആഘോഷിക്കാനുള്ളത്, കേന്ദ്രത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടി

Kerala

എന്നെപ്പോലെ വ്യക്തിഹത്യ ചെയ്യപ്പെട്ടിട്ടുള്ളയാളില്ല; ഹൈന്ദവ ഐക്യം വൈകാതെ സാധ്യമാകും: വെള്ളാപ്പള്ളി

Kerala

വെള്ളാപ്പള്ളി നടേശന്‍: സമുദായ ചട്ടക്കൂടുകളുടെ പുറത്തേക്ക് വളര്‍ന്ന നേതാവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.