Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭയപ്പെടുത്താനുള്ള ഭീകരരുടെ ശ്രമത്തെ ചെറുത്ത് നടന്‍ അതുല്‍കുല്‍ക്കര്‍ണി പഹല്‍ഗാം സന്ദര്‍ശിച്ചു; കശ്മീരിലേക്ക് വരൂ എന്ന ആഹ്വാനവുമായി നടന്‍

തീവ്രവാദികള്‍ 26 പേരെ വെടിവെച്ച് കൊന്ന കശ്മീരിലെ പഹല്‍ഗാമില്‍ സന്ദര്‍ശനം നടത്തിയ ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണി. ഭീകരര്‍ ഇവിടെ സാധാരണക്കാരെ വധിച്ചത് കശ്മീരില്‍ നിന്നും എല്ലാ ഇന്ത്യക്കാരേയും പിന്തിരിപ്പിക്കാനാണെങ്കില്‍ അതിന് ഒരുക്കമല്ലെന്ന് കാണിക്കാനാണ് അതുല്‍ കുല്‍ക്കര്‍ണി പഹല്‍ഗാമില്‍ എത്തിച്ചേര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2025, 07:57 pm IST
in India

ശ്രീനഗര്‍: തീവ്രവാദികള്‍ 26 പേരെ വെടിവെച്ച് കൊന്ന കശ്മീരിലെ പഹല്‍ഗാമില്‍ സന്ദര്‍ശനം നടത്തിയ ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണി. ഭീകരര്‍ ഇവിടെ സാധാരണക്കാരെ വധിച്ചത് കശ്മീരില്‍ നിന്നും എല്ലാ ഇന്ത്യക്കാരേയും പിന്തിരിപ്പിക്കാനാണെങ്കില്‍ അതിന് ഒരുക്കമല്ലെന്ന് കാണിക്കാനാണ് അതുല്‍ കുല്‍ക്കര്‍ണി പഹല്‍ഗാമില്‍ എത്തിച്ചേര്‍ന്നത്.പൊതുവേ ഇടത് ചായ് വുള്ള നടനായാണ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ ഈ ദൗത്യം കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ടുള്ളതാണെന്ന് പറയപ്പെടുന്നു.

#WATCH | Pahalgam, J&K: On his visit to #Pahalgam, Actor Atul Kulkarni says "If I had gone somewhere else, then I would not be able to convey the message I wanted to spread. We always say that we should do something for the country. This is for the country, the people of the… pic.twitter.com/blUwtKAEag

— ANI (@ANI) April 27, 2025

“വേറെ ഏതെങ്കിലും പ്രദേശം സന്ദര്‍ശിച്ചാല്‍ എനിക്ക് ഈ സന്ദേശം ജനങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയില്ല എന്നതിനാലാണ് പഹല്‍ഗാം തന്നെ സന്ദര്‍ശിച്ചതെന്നും അതുല്‍ കുല്‍ക്കര്‍ണി പറഞ്ഞു. അതുപോലെ വിനോദ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്ന പഹല്‍ഗാമില്‍ തീരെ കുറച്ച് വിനോദസഞ്ചാരികള്‍ മാത്രമാണ് ഉള്ളത്. മുംബൈയില്‍ നിന്നും കശ്മീരിലേക്ക് പോകുന്ന ഫ്ലൈറ്റ് കാലിയായിരുന്നുവെന്നും ഈ ഫ്ലൈറ്റുകള്‍ നമ്മള്‍ വീണ്ടും നിറയ്‌ക്കണമെന്നും അതിനായി എല്ലാവരും കശ്മീരിലേക്ക് വരണമെന്നും അതുല്‍ കുല്‍ക്കര്‍ണി ആഹ്വാനം ചെയ്തു.കശ്മീരിനെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് അറിയണമെങ്കില്‍ ഇവിടെ എത്തണമെന്നും അദ്ദേഹം പറഞ്ഞു.

“ഈ രാജ്യത്തിന് വേണ്ടിയാണ് നമ്മള്‍ എന്തെങ്കിലും ചെയ്യേണ്ടത്. ഇത് രാജ്യത്തിന് വേണ്ടിയാണ് ചെയ്യുന്നത്. രാജ്യത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത്. കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത്”. .- അതുല്‍ കുല്‍ക്കര്‍ണി പറഞ്ഞു. “ഈ അവസരത്തില്‍ നമ്മള്‍ അല്‍പം ധൈര്യം കാട്ടിയില്ലെങ്കില്‍ പിന്നെ എവിടെയാണ് നമ്മള്‍ ധൈര്യം പ്രകടിപ്പിക്കേണ്ടത്?”- അതുല്‍ കുല്‍ക്കര്‍ണി ചോദിക്കുന്നു.

 

Tags: terrorismKashmirJammuKashmirPahalgamterroristattackPehalgamTerroristAttackAtulKulkarniBollywoodactor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

India

‘ ബിസിനസ് മെച്ചപ്പെടും , അവധിക്കാലത്ത് വീടുകളിൽ എത്താനാകും ‘ : മോദി സർക്കാർ കശ്മീരിനെ എത്തിക്കുന്നത് സുവർണ്ണ കാലത്തിലേയ്‌ക്ക് ; നന്ദി പറഞ്ഞ് കശ്മീരികൾ

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

World

അതിർത്തി കടന്നുള്ള ഭീകരത : ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

Kerala

കശ്മീരിൽ ജമാ അത്തെ ഇസ്ലാമിക്ക് എതിരേ വ്യാപക എൻഐഎ റെയ്ഡ്; അവിടെ നിരോധിത സംഘടന

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.