Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാശ്ചാത്യ മാതൃകകള്‍ പരാജയം; പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗത്തിന് ലോകം ഭാരതത്തെ പ്രതീക്ഷയോടെ കാണുന്നു: ഡോ.മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2025, 02:57 pm IST
inIndia

ന്യൂദല്‍ഹി: ഭൗതിക പുരോഗതി വാഗ്ദാനം ചെയ്ത എല്ലാ പാശ്ചാത്യമാതൃകകളും തകര്‍ന്നതാണ് ലോകത്തിന്റെ അനുഭവമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സുദീര്‍ഘകാലം ആ പാതയില്‍ സഞ്ചരിച്ച രാജ്യങ്ങളെല്ലാം സംഘര്‍ഷത്തിലാണ്. പാരിസ്ഥിതികവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങള്‍ ഇത് മൂലം ലോകത്തെ വലയം ചെയ്തിരിക്കുന്നു. ഈ പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗത്തിന് ലോകം ഇന്ന് ഭാരതത്തെയാണ് പ്രതീക്ഷയോടെ കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള പ്രതിസന്ധികളില്‍ നിന്ന് പുറത്തുവരാന്‍ ഭാരതം മുന്നോട്ടുവയ്‌ക്കുന്ന മൂന്നാം പാതയിലൂടെ ലോകം സഞ്ചരിക്കണം. ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ മാര്‍ഗമാണത്. ലോകത്തെ പ്രചോദിപ്പിക്കാന്‍ ഹിന്ദുസമൂഹം തനിമ തിരിച്ചറിഞ്ഞ് ഉണരണം. നമ്മുടെ അറിവ് ശാസ്ത്രങ്ങളുടെ ശാശ്വത ജ്ഞാനത്തില്‍ വേരൂന്നിയതാണ്. ആരെയും കീഴടക്കാതെ തന്നെ ലോകമാകെ സ്വാധീനം സൃഷ്ടിച്ച പാരമ്പര്യമാണ് നമ്മുടേത്. എന്നാല്‍ അലംഭാവവും സങ്കുചിതത്വവും യഥാര്‍ത്ഥ ധാര്‍മിക മൂല്യങ്ങളെ അവഗണിക്കുന്നതിലേക്ക് നമ്മളെ നയിച്ചുവെന്ന് സര്‍സംഘചാലക് പറഞ്ഞു.

ഒരുതരത്തിലുള്ള വിവേചനത്തിനും ധാര്‍മ്മികമായ അടിത്തറയോ അനുമതിയോ ഇല്ലെന്ന് ഉഡുപ്പിയില്‍ ഒത്തുകൂടിയ ഹിന്ദു സംന്യാസിമാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ സമൂഹം സജ്ജമാകണം. യഥാര്‍ത്ഥ ഹിന്ദു ലോകവീക്ഷണത്തെ സാമൂഹികബോധത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയണം. എതിരാളികളോടും ശത്രുത പുലര്‍ത്താത്ത ഒരു ലോകവീക്ഷണമാണ് ഭാരതത്തിന്റേത്. ലൗകിക ഉത്തരവാദിത്തങ്ങള്‍ നിരസിക്കാതെതന്നെ നീതിപൂര്‍വകമായ പ്രവൃത്തി, സാമൂഹിക അഭിവൃദ്ധി, പുരുഷാര്‍ത്ഥങ്ങളുടെ പാലനം എന്നിവയിലാണ് യഥാര്‍ത്ഥ ധര്‍മ്മം ഊന്നുന്നത്. ധര്‍മ്മം മതപരമായ ആചാരങ്ങളേക്കാള്‍ ആഴമേറിയതാണെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

ദീര്‍ഘകാലത്തെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വാമി വിജ്ഞാനാനന്ദ തയാറാക്കിയ ദി ഹിന്ദു മാനിഫെസ്റ്റോ ദല്‍ഹിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്. സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. പ്രേരണ മല്‍ഹോത്ര, ദല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. യോഗേഷ് സിങ്, രാഷ്‌ട്രീയ വാത്മീകി മന്ദിര്‍ മഹന്ത് സ്വാമി കൃഷ്ണഷാ വിദ്യാര്‍ത്ഥി എന്നിവര്‍ സംസാരിച്ചു.

Tags: DR. Mohan bhagavathRSSbharath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.