Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെടുവയിലെ കടുവകളും എംജിഎസിന്റെ യുവജന സംഘം വായനശാലയും

എ.വി. ബാലകൃഷ്ണന്‍byഎ.വി. ബാലകൃഷ്ണന്‍
Apr 27, 2025, 02:22 am IST
inKerala
നെടുവ യുവജന സംഘം വായനശാല

നെടുവ യുവജന സംഘം വായനശാല

പരപ്പനങ്ങാടി: ഡോ. എം.ജി.എസ്. നാരായണന്റെ ആത്മകഥയായ ജാലകങ്ങളിലെ ഒരു അദ്ധ്യായത്തിന്റെ പേര് നെടുവയിലെ കടുവകള്‍ എന്നാണ്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലെ ഇന്നത്തെ നെടുവദേശം പരപ്പനാട് രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു. പരപ്പനാട് കോവിലകത്തിനടുത്താണ് നെടുവ പ്രദേശം. അക്കാലത്ത് പരപ്പനങ്ങാടിയിലെ ഏറ്റവും വിദ്യാസമ്പന്നമായ പ്രദേശമായിരുന്നു നെടുവ. ആ പ്രദേശത്തെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരെയാണ് പിന്നീട് എംജിഎസ് നെടുവയിലെ കടുവകള്‍ എന്ന് പേരിട്ട് വിളിച്ചത്.

‘മരിച്ചു മമ ബാല്യം’ എന്ന തന്റെ കവിതാ സമാഹാരത്തിലെ ഒരേടില്‍ തന്റെ പ്രവര്‍ത്തനമേഖലയെ ഏറെ സ്വാധീനിച്ച നെടുവ യുവജനസംഘം വായനശാലയെക്കുറിച്ചും ചിത്ര സഹിതം പരാമര്‍ശിച്ചിട്ടുണ്ട്. ഡോ. എം.ജി.എസ്. നാരായണന്‍, അമ്മാവന്‍ ഡോ. എം. ഗംഗാധരന്‍ എന്നിവരുടെ വായനയിലേക്കും എഴുത്തിലേക്കുമുള്ള പ്രവേശം ഈ വായനശാലയിലൂടെയായിരുന്നു. അവര്‍ പിന്നീട് വായനശാലയുടെ സാരഥികളായും ഇരുന്നിട്ടുമുണ്ട്.

1936ല്‍ അഡ്വ. ഇ. ഗോവിന്ദന്‍നായര്‍ വാടകയില്ലാതെ അനുവദിച്ച കെട്ടിടത്തിലാണ് വായനശാല പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് തൊട്ടടുത്ത കൊളപുറം തറവാട്ടിലെ വി.എന്‍. നായര്‍ സംഭാവന നല്‍കിയ സ്ഥലത്ത് സ്വന്തംകെട്ടിടം നിര്‍മ്മിച്ചു. കെ.ടി. മുഹമ്മദിന്റെ ‘വമ്പത്തിനിയാണു പെണ്ണ്’ എന്ന നാടകം ടിക്കറ്റുവെച്ചുനടത്തി കിട്ടിയ പണവും നാട്ടുകാരുടെ സഹായവും ഉപയോഗിച്ചാണ് ഇന്നുള്ള വായനശാലാ കെട്ടിടം നിര്‍മിച്ചത്. പ്രദേശത്തെ വായനശാലകള്‍ പലതും വായനമുറികളായി പ്രവര്‍ത്തിച്ചിരുന്ന കാലത്തു തന്നെ നെടുവ വായനശാലയില്‍ ആയിരക്കണക്കിനു പുസ്തകങ്ങളുള്ള സമ്പന്നമായ ഗ്രന്ഥാലയമുണ്ടായിരുന്നു. നെടുവയിലെ യാഥാസ്ഥിതിക കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചാനയിച്ചതും എംജിഎസിനെ പോലുള്ളവരുടെ പ്രവര്‍ത്തന മികവുകൊണ്ടായിരുന്നു.

എസ്.കെ. പൊറ്റെക്കാട്ട്, എന്‍.പി. ദാമോദരമേനോന്‍, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, തായാട്ട് ശങ്കരന്‍, തിക്കോടിയന്‍, കുഞ്ഞുണ്ണിമാഷ്, പുനത്തില്‍ കുഞ്ഞബ്ദുള്ള, ഒ.വി. വിജയന്‍ എന്നിവര്‍ പലപ്പോഴായി നെടുവ വായനശാല സന്ദര്‍ശിച്ചവരാണ്. ഇപ്പോള്‍ ഇരുപതിനായിരത്തിലധികം പുസ്തകങ്ങള്‍ വായനശാലയിലുണ്ട്.

 

Tags: MGS Youth Group LibraryDr MGS Narayanan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

എം.ജി.എസിന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുന്നു
India

ദല്‍ഹിയില്‍ എംജിഎസിനെ അനുസ്മരിച്ചു

Editorial

ചരിത്രത്തിനൊപ്പം നടന്ന മഹാരഥന്‍

Kerala

സര്‍വ്വകലാശാലയുടെ ഗുരു

ഇഎംഎസ്സിനൊപ്പം യോഗവേദിയില്‍
Kerala

ഇഎംഎസിന്റെ ആ കളവ് പുറത്തായതിങ്ങനെ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.