Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

വേഗപ്പോരില്‍ അട്ടിമറി സ്വര്‍ണവുമായ് പ്രണവ് പ്രമോദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 08:17 am IST
inAthletics

കൊച്ചി: ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സില്‍ വേഗതാരത്തെ നിര്‍ണയിച്ച പുരുഷന്‍മാരുടെ 100 മീറ്ററില്‍ വന്‍ അട്ടിമറി. ആഴ്‌ച്ചകള്‍ക്ക് മുമ്പ് ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ച താരത്തെ അടക്കം നിഷ്പ്രഭരാക്കി മഹാരാഷ്‌ട്ര സ്വദേശിയായ റെയില്‍വേ താരം പ്രണവ് പ്രമോദ് ഗുരവ് സ്വര്‍ണം നേടി.

10.27 സെക്കന്‍ഡിലാണ് നേട്ടം. ദേശീയ ഗെയിംസ് മീറ്റ് റെക്കോര്‍ഡുകാരന്‍ അനിമേഷ് കുജുര്‍, ദേശീയ റിക്കാര്‍ഡിന് ഉടമ ഗുരീന്ദര്‍വിര്‍സിങ്, മിന്നും താരങ്ങളായ അംലന്‍ ബോര്‍ഗോഹെയ്ന്‍, മണികണ്ഠ ഹോബ്ലിധര്‍ എന്നിവരെയാണ് പിന്നിലാക്കിയത്. ഡെറാഡൂണില്‍ നടന്ന ദേശീയ ഗെയിംസില്‍ അനിമേഷിന് പിന്നില്‍ രണ്ടാമതായ പ്രണവിനിത് മധുര പ്രതികാരം കൂടിയായി. ഒഡീഷയുടെ അനിമേഷ് 10.32 സെക്കന്‍ഡില്‍ വെള്ളിയും 10.35 സെക്കന്‍ഡില്‍ കര്‍ണാടകയുടെ മണികണ്ഠ ഹോളിധര്‍ വെങ്കലവും നേടി. ഗുരീന്ദര്‍വിര്‍സിങ് അവസാനക്കാരനായി.

സ്റ്റാര്‍ടിങ് ലൈനില്‍ നില്‍ക്കുമ്പോള്‍ പൂണെയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ദാദ(അപ്പൂപ്പന്‍)യുടെ മുഖമായിരുന്നു പ്രണവിന്റെ മനസില്‍. പ്രായാധിക്യത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് ദാദ. ഈ സ്വര്‍ണം അദ്ദേഹത്ിതന് സമര്‍പ്പിക്കുന്നുവെന്ന് മത്സര ശേഷം പ്രണവ് പറഞ്ഞു. കൂടാതെ എല്ലാ മത്സരങ്ങളിലും രണ്ടാമന്‍ എന്ന നിരാശ തീര്‍ക്കാനും താരത്തിന് സാധിച്ചു. ‘ദേശീയ ഗെയിംസില്‍ ഉള്‍പ്പെടെ ഞാനെന്നും രണ്ടാമനായിരുന്നു. ആ സങ്കടവും ഇതോടെ മാഞ്ഞു. പ്രണവിന്റെ വാക്കുകളില്‍ ആഹ്ലാദവും അഭിമാനവും.

”. കുട്ടിക്കാലത്ത് സ്പോര്‍ട്സിനെ കുറിച്ച് കാര്യമായി അറിയില്ലായിരുന്നു. പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇല്ല. സ്‌കൂളിലെ ഗ്രൗണ്ട് നാട്ടുകാര്‍ വാഹനമോടിച്ച് രസിച്ചപ്പോള്‍ പൊലീസെത്തി അവരെ വിരട്ടിയോടിച്ചപ്പോഴാണ് അത് കളിക്കാനുള്ള സ്ഥലമാണെന്ന് തന്നെ തിരിച്ചറിഞ്ഞത്. 18-ാം വയസിലാണ് പ്രൊഫഷണല്‍ രീതിയില്‍ പരിശീലനം തുടങ്ങിയത്. നാട്ടില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താണ് പരിശീലനം. പ്രമോദ് ഗുരാവ്‌സു- വര്‍ണ ഗുരാവ് ദമ്പതികളുടെ മകനനാണ്. വനിതകളില്‍ തെലങ്കാനയുടെ നിത്യഗാണ്ഡെയാണ് വേഗറാണി. 11.50 സെക്കന്‍ഡിലാണ് 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. തമിഴ്നാടിന്റെ അബിനയ രാജരാജന്‍(11.54), കര്‍ണാടകയുടെ എസ് എസ് സ്നേഹ(11.62) എന്നിവര്‍ വെള്ളിയും വെങ്കലവും നേടി.

Tags: Pranav PramodSenior AthleticsNational Federation Cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.