Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

മീറ്റ് റിക്കാര്‍ഡുമായ് മാഹാരാജാസില്‍ ട്രാക്കുണര്‍ന്നു; ഇന്ന് പത്ത് ഫൈനലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2025, 08:14 am IST
in Athletics, Sports
വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ തെലങ്കാനയുടെ നിത്യ ഗണ്ടേ സ്വര്‍ണ്ണം നേടുന്നു

വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ തെലങ്കാനയുടെ നിത്യ ഗണ്ടേ സ്വര്‍ണ്ണം നേടുന്നു

കൊച്ചി: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന്റെ 28-ാം പതിപ്പിന് മഹാരാജസ് കോളേജ് സ്‌റ്റേജിയത്തില്‍ പെരുമ്പറ മുഴങ്ങിയത് ദീര്‍ഘദൂര ഇനമായ പതിനായിരം മീറ്ററിലെ പുതിയ മീറ്റ് റിക്കാര്‍ഡോടെ. ഇന്നലെ വെളുപ്പിന് അരങ്ങേറിയ മത്സരത്തില്‍ ആര്‍മിയുടെ സവാന്‍ ബര്‍വാള്‍ ആണ് പുതിയ മീറ്റ് റിക്കാര്‍ഡ് സ്ഥാപിച്ച് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. 28 മിനിറ്റ് 57.13 സെക്കന്‍ഡിലാണ് ബര്‍വാള്‍ ഫിനിഷ് ചെയ്തത്.

വെള്ളിനേട്ടം കൊയ്ത റെയില്‍വേയുടെ അഭിഷേക് പാല്‍(29:14.86) ഏഷ്യന്‍ അത്ലറ്റിക്സ് യോഗ്യത നേടി. ആര്‍മിയുടെ കിരണ്‍ മാത്രേ്ക്കാണ്(29:47.62) വെങ്കലം.
അതിവേഗ ട്രാക്കിലും ജാവലിന്‍ ത്രോയിലും നടന്ന രണ്ട് അട്ടിമറികളായിരുന്നു ഒന്നാം ദിവസത്തെ മറ്റ് പ്രധാന സംഭവങ്ങള്‍.

ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് ഇരട്ട മെഡല്‍ ജേതാവ് നീരജ് ചോപ്രയ്‌ക്ക് പിന്നിലെ രണ്ടാമത്തെ ഭാരതീയനായി അന്താരാഷ്‌ട്ര മത്സരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായ കിഷോര്‍ ജെനയെ മറികടന്ന് സ്വര്‍ണം നേടിയത് പോലീസിന്റെ സച്ചിന്‍ യാദവ്. പുരുഷ ജാവലിനില്‍ സ്വര്‍ണം ഉറപ്പാക്കിയിറങ്ങിയ കിഷോറിനെ ഞെട്ടിച്ച് 83.86 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ എത്തിച്ചുകൊണ്ടായിരുന്നു സച്ചിന്‍ യാദവിന്റെ പൊന്‍നേട്ടം. റെയില്‍വേ താരങ്ങളായ യഷ്വിര്‍ സിങ്(80.85മീറ്റര്‍), സഹില്‍ സില്‍വാള്‍(77.84മീറ്റര്‍) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി.

വനിതകളുടെ 1500 മീറ്ററില്‍ ഉത്തരാഖണ്ഡിന്റെ ലിലിദാസ് (4:10.88) സ്വര്‍ണനേട്ടം സ്വന്തമാക്കി. ഹരിയാനയുടെ പൂജ(4:12.56), ഗുജറാത്തിന്റെ കാജല്‍(4:20.67) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. പുരുഷന്മാരുടെ 1500 മീറ്ററില്‍ ജെഎസ്ഡബ്ല്യു താരമായ യൂനസ് ഷാ(3:41.93) ഒന്നാമതായി. യുപിയുടെ അജയ്‌കുമാര്‍ സരോജ്(3:42.64), ഹരിയാനയുടെ നരേന്ദര്‍സിങ്(3:42.77) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.

വനിത പോള്‍വാട്ടില്‍ തമിഴ്നാടിന്റെ പവിത്ര വെങ്കിടേഷ് നാല് മീറ്റര്‍ താണ്ടി ജേതാവായി. ഇതേ ദൂരം തണ്ടിയ തമിഴ്നാടിന്റെ തന്നെ ഭരണിക ഇളങ്കോവനാണ് വെള്ളി. ഹരിയാനയുടെ വന്‍ഷിക മൂന്നമാതായി(3.90മീറ്റര്‍).

ഇന്ന് പത്ത് ഫൈനലുകള്‍
പുരുഷ പോള്‍വാള്‍ട്ട്-ഉച്ചയ്‌ക്ക് 2.30
പുരുഷ ഡിസ്‌കസ് ത്രോ- ഉച്ചയ്‌ക്ക് 2.40
പുരുഷ ഹൈജംപ്-ഉച്ച തിരിഞ്ഞ് 3.00
പുരുഷ ലോങ്ജംപ്- വൈകീട്ട് 3.45
പുരുഷന്മാരുടെ 110 മീറ്റര്‍ ഹാര്‍ഡില്‍സ്- വൈകീട്ട് 4.20
വനിതാ ഡിസ്‌കസ് ത്രോ- വൈകീട്ട് 4.30
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്- വൈകീട്ട് 4.35
വനിതകളുടെ 400 മീറ്റര്‍- വൈകീട്ട് 5.05
പുരുഷന്‍മാരുടെ 400 മീറ്റര്‍- വൈകീട്ട് 5.15
വനിതകളുടെ ഹെപ്റ്റാത്‌ലോണ്‍- 5.35

Tags: Federation Cup AthleticsMaharajas track
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ ലോങ് ജംപില്‍ സ്വര്‍ണം നേടുന്ന തമിഴ്‌നാടിന്റെ ഡേവിഡ് പി.
Sports

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: മിന്നും താരങ്ങളായി ദേവ്, ഡേവിഡ്

Athletics

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: വെങ്കല നേട്ടത്തില്‍ മലയാളി താരങ്ങള്‍

Sports

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ്‌: വ്യക്തിഗത ഇനത്തില്‍ ആദ്യ ദേശീയ മെഡല്‍ നേടി സ്‌നേഹ

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഇന്നാരംഭിക്കുന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന് മുന്നോടിയായി പരിശീലനം നടത്തിയ താരങ്ങള്‍ ഇടയ്ക്ക് വിശ്രമിക്കാനിരുന്നപ്പോള്‍
News

കൊച്ചിയില്‍ ട്രാക്കുണരുന്നു; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.