Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഞ്ചപരിവര്‍ത്തനത്തിലൂടെ സാമൂഹ്യമാറ്റം സാധ്യമാക്കണം: ഡോ. മോഹന്‍ ഭാഗവത്

സമത്വത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പാതയിലേക്ക് സമൂഹത്തെ ഉണര്‍ത്തേണ്ടുന്ന ചുമതല സ്വയംസേവകര്‍ക്കുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 06:19 pm IST
inIndia

അലിഗഡ്: സമൂഹത്തില്‍ ദ്രുതഗതിയിലുള്ള മാറ്റം സൃഷ്ടിക്കാന്‍ പഞ്ചപരിവര്‍ത്തനം എല്ലാവരും ഹൃദയത്തിലേറ്റുവാങ്ങണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്. ഹരിഗഡ് എച്ച് ബി ഇന്റര്‍ കോളജ് പരിസരത്ത് നടന്ന ആര്‍എസ്എസ് ശാഖാ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമത്വത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പാതയിലേക്ക് സമൂഹത്തെ ഉണര്‍ത്തേണ്ടുന്ന ചുമതല സ്വയംസേവകര്‍ക്കുണ്ട്. അതിനായി വീടുവീടാന്തരം കയറിയിറങ്ങേണ്ടിവരും. ലോകത്തിന് സമാധാനവും സന്തോഷവും സമൃദ്ധിയും നല്കാന്‍ കഴിയുന്ന ഏകരാജ്യം ഭാരതമാണ്. അതുകൊണ്ടാണ് ലോകം ഇവിടേക്ക് ഉറ്റുനോക്കുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സ്വയംസേവകര്‍ തയാറാകണം. എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ പൂര്‍ണമായും ഇല്ലാതാകണം. ദേവാലയവും ജലാശയവും ശ്മശാനവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ടാകണം, അദ്ദേഹം പറഞ്ഞു.

എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കുകയും എല്ലാവരിലും ഒരുമയുടെ ഭാവം സൃഷ്ടിക്കുകയും ചെയ്യേണ്ടത് സ്വയംസേവകരുടെ കടമയാണ്. അതിനായി എല്ലാവരുടെയും വീടുകളില്‍ പോകണം. എല്ലാവരുമായും സംസാരിക്കണം. ഒരുമിച്ച് ചേരണം. ഭക്ഷണം കഴിക്കണം. ഉത്സവങ്ങളില്‍ ഒരുമിച്ച് പങ്കാളികളാകണം. അങ്ങനെ സമൂഹത്തില്‍ സൗഹാര്‍ദത്തിന്റെ ഭാവം സൃഷ്ടിക്കണം. ഭാരതത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ഈ സംസ്‌കൃതിയാണ്. അത് കുടുംബങ്ങളില്‍ നിന്നാണ് ഉയരുന്നതും വളരുന്നതും. കുടുംബബന്ധങ്ങള്‍ ശിഥിലമാകാന്‍ ഒരിക്കലും അനുവദിക്കരുത്- സര്‍സംഘചാലക് പറഞ്ഞു.

 

Tags: RSSsocial changeDr Mohan BhagavatSamghik
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.