Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

എറണാകുളം റൂറൽ പോലീസിന്റെ പഴുതടച്ച മയക്കുമരുന്ന് വേട്ട ; ഓപ്പറേഷൻ ഡി ഹണ്ടിൽ രജിസ്റ്റർ ചെയ്തത് 781 കേസുകൾ : 825 അറസ്റ്റ്

മയക്കുമരുന്ന് ഉപയോഗിച്ച 585 പേർക്കെതിരെ നടപടി സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് റൂറൽ ജില്ലയിൽ മയക്കുമരുന്ന് വേട്ട നടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 05:52 pm IST
inKerala

ആലുവ : ഓപ്പറേഷൻ ഡി ഹണ്ട് നടപടിക്കിടെ എറണാകുളം റൂറൽ ജില്ലയിൽ 781 കേസുകൾ രജിസ്റ്റർ ചെയ്തു. 825 പേരെ അറസ്റ്റ് ചെയ്തു. 75 കിലോയോളം കഞ്ചാവ് പിടികൂടി. 217 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 78 ഗ്രാം ഹെറോയിൻ, 0.17 ഗ്രാം ബ്രൗൺ ഷുഗർ, 0.03 ഗ്രാം എൽ എസ് ഡി, മൂന്ന് കഞ്ചാവ് ചെടികൾ എന്നിവ പിടികൂടി. മയക്കുമരുന്ന് ഉപയോഗിച്ച 585 പേർക്കെതിരെ നടപടി സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് റൂറൽ ജില്ലയിൽ മയക്കുമരുന്ന് വേട്ട നടത്തുന്നത്.

16 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മന്നൻ ഹുസൈൻ മണ്ഡൽ, മുസ്ലീം ഷെയ്‌ക്ക് എന്നിവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പതര കിലോ കഞ്ചാവുമായി ഒഡീഷ കണ്ഡമാൽ സ്വദേശികളായ റിങ്കു ദിഗൽ, ശാലിനി ബാലിയാർ സിംഗ് എന്നിവരെ കഴിഞ്ഞദിവസം അങ്കമാലിയിൽ പിടികൂടിയിരുന്നു.

പെരുമ്പാവൂരിൽ 9 കിലോ കഞ്ചാവുമായി മുർഷിദാബാദ് സ്വദേശി റബീൺ മണ്ഡലിനെ ബംഗാൾ കോളനിയിൽ നിന്ന് പിടികൂടി. മയക്കുമരുന്ന് ശൃംഖലയിലെ പെരുമ്പാവൂരിലെ മുഖ്യ കണ്ണിയായിരുന്നു ഇയാൾ. ഏഴെ കാൽ കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ തനാർ പറ സ്വദേശി നയൻ ഖാനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവേലിക്കുന്നത്ത് ഇയാൾ നടത്തുന്ന മീൻ കടയിൽ ഫ്രിഡ്ജിനകത്ത് പ്ലാസ്റ്റിക് കവറിനകത്ത് പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

ഏഴ് കിലോ കഞ്ചാവുമായി ഒഡീഷ കണ്ഡമാൽ സ്വദേശിനികളായ സ്വർണലത ഡിഗൽ, ഗീതാഞ്ജലി ബഹ്റ എന്നിവരെ കാലടിയിൽ വച്ച് അറസ്റ്റ് ചെയ്തു. നാല് കിലോ കഞ്ചാവുമായി കൊല്ലം ആലംമൂട് സ്വദേശി റഷീദിനെ നായത്തോട് നിന്ന് പോലീസ് പിടികൂടിയിരുന്നു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുന്ന മേയ്‌ക്കാട് തുരുത്തിശ്ശേരി സ്വദേശി ആകാശ് സതീശനെ 3.600 കിലോഗ്രാം കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ പിടികൂടിയിരുന്നു.

രണ്ടര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി സന്തോഷ് കുമാർ മൊഹന്തി ആസ്സാം നൗഗോൺ സ്വദേശി ദിൻ ഇസ്ലാം എന്നിവരെ കുറുപ്പുംപടി പോലീസ് പിടികൂടിയിരുന്നു. ടൂറിസ്റ്റ് ബസ്സിൽ യാത്ര ചെയ്തിരുന്ന രണ്ടുപേരിൽനിന്ന് 123 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. യാത്രക്കാരായ ചൊവ്വര സ്വദേശിയായ മിഥുനിൽ നിന്ന് 90 ഗ്രാം, ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ ആൽബിൻ ഫ്രാൻസിസിൽ നിന്ന് 33 ഗ്രാം എംഡിഎംഎ യുമാണ് പിടികൂടിയത്. 48 ഗ്രാം രാസ ലഹരിയുമായി വൈപ്പിൻ സ്വദേശി ഷാജി ചിന്നപ്പനെ ആലുവ പോലീസ് പിടികൂടി.

മുട്ടത്ത് ഹോട്ടലിനു മുൻപിൽ എംഡിഎംഎ വില്പനക്ക് എത്തിച്ചപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 20 ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂർ കാരാട്ടുപള്ളിക്കര സ്വദേശിനി സ്വാതി കൃഷ്ണ, ഐശ്വര്യം ദിനേശ് , വിഷ്ണു ചന്ദ്രൻ എന്നിവരെ കരയാംപറമ്പിൽ വച്ച് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപ്പന നടത്താനാണ് രാസലഹരി എത്തിച്ചത്. മയക്കുമരുന്ന് പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.

Tags: Operation D HuntkanchavuarrestdrugspolicePerumbavoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

Kerala

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.