Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുല്‍ഭൂഷണ്‍ ജാദവിനെ അപ്പീല്‍ നല്കാന്‍ പാകിസ്ഥാന്‍ അനുവദിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 07:46 am IST
in India

ഇസ്ലാമബാദ്: ഭാരത പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്കാനുള്ള അവകാശം പാകിസ്ഥാന്‍ നിഷേധിച്ചതായി വെളിപ്പെടുത്തല്‍. അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) ഉത്തരവ് പ്രകാരം കുല്‍ഭൂഷണിന് അപ്പീല്‍ നല്കാനുള്ള അനുമതി പാകിസ്ഥാന്‍ നല്‌കേണ്ടതാണ്. എന്നാല്‍ ഇത് കോണ്‍സുലാര്‍ പ്രവേശനം മാത്രമെന്നാണ് ഐസിജെ ഉത്തരവില്‍ പറയുന്നത്.

ഇതില്‍ പഴുതുകളുണ്ട് അതിനാല്‍ ഐസിജെ ഉത്തരവ് ഉന്നത കോടതിയില്‍ അപ്പീല്‍ നല്കാനുള്ള അവകാശമായി മാറില്ലെന്ന് പറഞ്ഞാണ് പാക് അനുമതി നിഷേധിച്ചത്. പാക് പ്രാദേശിക മാധ്യമമായ ഡോണാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2019ല്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതി കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ ആക്സസ് (വിദേശരാജ്യത്ത് അറസ്റ്റിലാകുകയോ തടവിലാക്കപ്പെടുകയോ ചെയ്യപ്പെടുന്ന ആള്‍ക്ക് തന്റെ രാജ്യത്തിന്റെ കോണ്‍സുലേറ്റുമായി ആശയവിനിമയം നടത്താനുള്ള അവകാശം) നല്കണമെന്ന് അനുകൂല വിധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വിധി ശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് അപ്പീല്‍ നല്കാനുള്ള അവകാശം നല്കുന്നതല്ലെന്നാണ് പാക് സ്വീകരിച്ച നിലപാട്.

പാകിസ്ഥാന്‍ തെഹ്‌രീക്- ഇ- ഇന്‍സാഫ് (പിടിഐ) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെത്തുടര്‍ന്ന് 2023 മെയ് 9ന് നടന്ന കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ശിക്ഷിക്കപ്പെട്ട പാക് പൗരന്മാര്‍ ഉള്‍പ്പെട്ട കേസ് പരിഗണിക്കവേ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.

അപ്പീല്‍ നല്കാനുള്ള അവകാശം ജാദവിന് നല്കിയിട്ടുണ്ടോ, സൈനിക കോടതികളില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് അത് എന്തുകൊണ്ടത് നല്കിയില്ല എന്നും പാക് സുപ്രീംകോടതി ആരാഞ്ഞു. എന്നാല്‍ സൈനിക കോടതി ഉത്തരവുകളില്‍ പുനഃപരിശോധന നടത്തുന്നതിനായി പാകിസ്ഥാന്‍ നിയമം ഭേദഗതി ചെയ്തതായി അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു.

അതായത് അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് കോണ്‍സുലാര്‍ ആക്സസ് അനുവദിക്കാനും സന്ദര്‍ശിക്കാനും ആശയവിനിമയം നടത്താനും രാജ്യത്തെ കോണ്‍സുലാര്‍ ഓഫീസര്‍മാര്‍ക്കോ പൗരന്മാര്‍ക്കോ അനുമതി നല്കുന്ന വിയന്ന കണ്‍വെന്‍ഷന്റെ കോണ്‍സുലാര്‍ റിലേഷന്‍സ് ആര്‍ട്ടിക്കിള്‍ 36ന്റെ ലംഘനമാണ് പാകിസ്ഥാന്‍ നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.
മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണിനെ ചാരപ്രവൃത്തി ആരോപിച്ചാണ് പാകിസ്ഥാന്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വ്യാപാരത്തിന് ഇറാനില്‍ പോയ കുല്‍ഭൂഷണിനെ പാകിസ്ഥാന്‍ തട്ടിക്കൊണ്ടുപോയതെന്നാണ് ഭാരതം ആരോപിക്കുന്നത്.

2017 ല്‍ പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്‌ക്ക് വിധിച്ചതിനെതിരെ ഭാരതം ഐസിജെയില്‍ അപ്പീല്‍ നല്കി അത് റദ്ദാക്കി. കുല്‍ഭൂഷണിന് ന്യായമായ വിചാരണ നല്കാനും ഐസിജെ ആവശ്യപ്പെട്ടിരുന്നതാണ്.

Tags: pakistanKulbhushan Jadhav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

World

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.