Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ നോട്ടുകള്‍ കീറി നശിച്ചതില്‍ സ്‌പെഷ്യല്‍ കമ്മിഷണറുടെ പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2025, 10:46 am IST
inKerala
ശബരിമല ഭണ്ഡാരത്തില്‍ മാലിന്യത്തോടൊപ്പം കിടക്കുന്ന നാണയങ്ങളും നിലത്ത് ചിതറിക്കിടക്കുന്നവയും

ശബരിമല ഭണ്ഡാരത്തില്‍ മാലിന്യത്തോടൊപ്പം കിടക്കുന്ന നാണയങ്ങളും നിലത്ത് ചിതറിക്കിടക്കുന്നവയും

പത്തനംതിട്ട: സന്നിധാനത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന കറന്‍സികള്‍ ഉപയോഗശൂന്യമായ നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലെ പ്രധാന കാരണം കണ്‍വയര്‍ ബെല്‍റ്റിന്റെ തകരാറെന്ന് സൂചന. മാലിന്യത്തോടൊപ്പം എണ്ണി തിട്ടപ്പെടുത്താത്ത നോട്ടുകള്‍ ദേവസ്വം ഭണ്ഡാരത്തില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ഹൈക്കോടതി നിയമിച്ച സ്‌പെഷ്യല്‍ കമ്മിഷണര്‍ ഇന്നലെ സന്നിധാനത്തെത്തി പരിശോധന നടത്തി.

ആറ് ചാക്കുകളിലാണ് കീറിയ നോട്ടുകള്‍ കണ്ടെത്തിയത്. അതില്‍ സ്വര്‍ണമെന്നു തോന്നിക്കുന്ന വസ്തുക്കള്‍ പരിശോധനക്കായി മാറ്റി. ലക്ഷങ്ങള്‍ മൂല്യമുള്ള വിദേശ കറന്‍സികളും ഭണ്ഡാരത്തില്‍ എണ്ണി തിട്ടപ്പെടുത്താത്ത നിലയില്‍ കണ്ടെത്തി. ഇവ എന്തുകൊണ്ട് അംഗീകൃത വിദേശ കറന്‍സി വിനിമയ ഏജന്‍സികളിലൂടെ മാറ്റി വാങ്ങിയില്ല എന്ന ചോദ്യവും ഉയരുന്നു.

സന്നിധാനം സോപാനത്തിന് സമീപത്തെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്ന നോട്ടുകള്‍ കണ്‍വയര്‍ ബെല്‍റ്റിലൂടെ താഴേക്ക് വരുമ്പോള്‍ ബെല്‍റ്റിനിടയില്‍ പെട്ടാണ് കീറുന്നതെന്നാണ് നിഗമനം. കീറിയ നോട്ടുകളുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല. എല്ലാ നോട്ടുകളും രണ്ടായി കീറി മാറിയ നിലയിലാണ്. നോട്ടിന്റെ ഒരു ഭാഗം എടുത്താല്‍ അതിനോട് ചേരേണ്ട അടുത്ത ഭാഗം കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ചാക്കില്‍ കെട്ടി വെച്ചതെന്നാണ് കരുതുന്നത്.

എന്നാല്‍ നോട്ടുകള്‍ കീറുന്നതിന് കാരണം ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തെ പിഴവാണെന്ന് ജീവനക്കാരും ഭക്തരും പറയുന്നു. കണ്‍വയര്‍ ബെല്‍റ്റില്‍ കുടുങ്ങി നോട്ടുകള്‍ കീറുന്നുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രതിവിധി കാണാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല എന്നതാണ് പ്രധാന ചോദ്യം. ആറ് പ്ലാസ്റ്റിക്ക് ചാക്കില്‍ കൊള്ളാവുന്നത്ര നോട്ടുകള്‍ കീറിയെങ്കില്‍ ബോര്‍ഡിന്റെ അനാസ്ഥ വ്യക്തം. കീറിയ നോട്ടുകള്‍ തിരുവനന്തപുരത്ത് എത്തിച്ച് റിസര്‍വ് ബാങ്കിന് കൈമാറാനാണ് നീക്കം.
നേരത്തെ ശബരിമല എക്‌സി. ഓഫീസറുടെ കാര്യാലയത്തിന് സമീപം സ്റ്റാഫ് ഗേറ്റിനോട് ചേര്‍ന്നായിരുന്നു ഭണ്ഡാരം ഓഫീസ്. അഞ്ച് വര്‍ഷം മുമ്പ് ഇത,് വടക്കേ നടയില്‍ അയ്യപ്പ ഭക്തര്‍ വിശ്രമിക്കുന്ന കോണ്‍ക്രീറ്റ് പന്തലില്‍ ഒരു മുറി നിര്‍മിച്ച് അവിടേക്ക് മാറ്റി. എന്നാല്‍ നോട്ടുകള്‍ വ്യാപകമായി കീറുന്ന കാര്യം ഇപ്പോഴാണ് പുറത്തറിഞ്ഞത്.

 

Tags: SABARIMALASpecial Commissionernotes destruction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.