Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ഷകര്‍ക്ക് കണ്ണീര്‍ക്കൊയ്‌ത്ത്; നെല്ലെടുക്കാന്‍ മില്ലുകാരില്ല

20 ലക്ഷത്തില്‍പ്പരം രൂപയുടെ നെല്ല് കെട്ടിക്കിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2025, 09:35 pm IST
in Kerala, Alappuzha
പുന്നപ്ര വെട്ടിക്കരി പാടശേഖരത്തില്‍ നെല്ല് ടര്‍പ്പോളിന്‍ ഉപയോഗിച്ച് മൂടിയിട്ടിരിക്കുന്നു

പുന്നപ്ര വെട്ടിക്കരി പാടശേഖരത്തില്‍ നെല്ല് ടര്‍പ്പോളിന്‍ ഉപയോഗിച്ച് മൂടിയിട്ടിരിക്കുന്നു

അമ്പലപ്പുഴ: കൊയ്‌ത്തു കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടു. നെല്ലെടുക്കാന്‍ ആളില്ല, മഴ ഭീഷണിയില്‍ കര്‍ഷകര്‍. 20 ലക്ഷത്തില്‍പ്പരം രൂപയുടെ നെല്ല് കെട്ടിക്കിടക്കുന്നു.പുന്നപ്ര വെട്ടിക്കരി പാടശേഖരത്തെ കര്‍ഷകരാണ് നെഞ്ചില്‍ കനലുമായി ആശങ്കയിലായത്. 480 ഏക്കറുള്ള ഈ പാടശേഖരത്ത് 235 കര്‍ഷകരാണുള്ളത്. ഏതാനും ദിവസം മുന്‍പ് ഇവിടെ കൊയ്‌ത്ത് പൂര്‍ത്തിയാക്കി. ഒരേക്കര്‍ കൊയ്യുന്നതിന് 2,100 രൂപാ നിരക്കില്‍ യന്ത്രമുപയോഗിച്ചാണ് കൊയ്‌ത്ത് പൂര്‍ത്തിയാക്കിയത്.കൊയ്ത നെല്ലെല്ലാം പാടശേഖരത്തിന്റെ പല ഭാഗങ്ങളിലായി കുട്ടിയിട്ടിരിക്കുകയാണ്.

ഒരേക്കറില്‍ നിന്ന് ഒന്നര ക്വിന്റല്‍ വീതം നെല്ല് ലഭിച്ചു. ഈ പാട ശേഖരത്തെ നെല്ലെടുക്കാന്‍ സിവില്‍ സപ്‌ളൈസ് മൂന്നു മില്ലുകളെയാണ് ചുമതലപ്പെടുത്തിയത്. ഇതില്‍ ഒരു മില്ല് തുടക്കത്തില്‍ത്തന്നെ സംഭരണത്തില്‍ നിന്ന് പിന്‍മാറായിരുന്നു. മറ്റ് രണ്ട് മില്ലുകാരില്‍ ഒരു മില്ലിന്റെ ഏജന്റ് ഇവിടെയെത്തി നെല്ല് നോക്കിയ ശേഷം മടങ്ങിപ്പോയി. എന്നാല്‍ സംഭരണത്തില്‍ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. 700 ഓളം ക്വിന്റല്‍ നെല്ലാണ് മഴ ഭീഷണിയില്‍ പാടശേഖരത്ത് വിവിധയിടങ്ങളിലായി കുട്ടിയിട്ടിരിക്കുന്നത്.

ഉപ്പുവെള്ള ആശങ്കക്കിടെയാണ് കര്‍ഷകര്‍ മാസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ കൃഷി പൂര്‍ത്തിയാക്കിയത്.20 ലക്ഷത്തില്‍പ്പരം രൂപയുടെ നെല്ലാണ് മഴയില്‍ നനയുമെന്ന ആശങ്കയില്‍ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഒട്ടും ഈര്‍പ്പമില്ലാത്ത നെല്ല് മഴയില്‍ നനയിച്ച് ഈര്‍പ്പത്തിന്റെ പേരില്‍ കിഴിവ് കൂടുതല്‍ ആവശ്യപ്പെടാനുള്ള ഏജന്റുമാരുടെ തന്ത്രങ്ങളുടെ ഭാഗമായാണ് സംഭരണം വൈകിക്കുന്നത്.വേനല്‍ മഴ ഇടക്കിടെ ശക്തമാകുന്നതിനാല്‍ കൊയ്ത നെല്ലെല്ലാം മഴയില്‍ നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഏക്കറിന് നാല്‍പ്പതിനായിരം രൂപയോളം ചെലവിട്ടാണ് കര്‍ഷകര്‍ കൃഷി പൂര്‍ത്തിയാക്കിയത്.

മില്ലുടമകളുടെ ഏജന്റുമാരും പാഡി ഓഫീസര്‍മാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഈ പാടശേഖരത്തുള്‍പ്പെടെ എല്ലാ പാട ശേഖരത്തും സംഭരണം വൈകിക്കുന്നത്. കൂടുതല്‍ കിഴിവ് കര്‍ഷകര്‍ നല്‍കുന്നതു വരെ വില പേശല്‍ തന്ത്രവുമായാണ് ഏജന്റുമാരെത്തുന്നത്. ഇനി മഴ ശക്തമാകുമ്പോള്‍ നനയുന്ന നെല്ല് കൂടുതല്‍ കിഴിവോടെ വാങ്ങാനാണ് ഏജന്റുമാരുടെ നീക്കം. സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന് വിമര്‍ശനം.

 

Tags: FarmersPaddy harvestingAmbalappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

India

മൺസൂണിന് മുന്നോടിയായി 5.6 ദശലക്ഷം കർഷകർക്ക് സന്തോഷവാർത്ത; മഹാരാഷ്‌ട്ര സർക്കാർ 36,585 കോടി രൂപയുടെ വായ്‌പ എഴുതിത്തള്ളൽ അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.