Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് പിടിച്ചെടുത്തത് 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോ മയക്കുമരുന്ന് : അഭിനന്ദിച്ച് അമിത് ഷാ

ഇന്ത്യയെ മയക്കുമരുന്ന് മുക്തമാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളിൽ ഈ നടപടി വൻ വിജയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ നടപടിക്ക് ഗുജറാത്ത് എടിഎസിനും കോസ്റ്റ് ഗാർഡിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും അമിത് ഷാ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2025, 08:25 am IST
inIndia

വഡോദര : വൻ മയക്കുമരുന്ന് വേട്ട നടത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഏപ്രിൽ 12-13 തീയതികളിൽ ഗുജറാത്ത് എടിഎസുമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഏകദേശം 1,800 കോടി രൂപ വിലമതിക്കുന്ന 300 കിലോയിലധികം മയക്കുമരുന്ന് പിടിച്ചെടുത്തു.

വടക്കൻ മഹാരാഷ്‌ട്ര ദക്ഷിണ ഗുജറാത്ത് പ്രദേശത്ത് കോസ്റ്റ് ഗാർഡ് റീജിയണിന്റെ കപ്പൽ അന്താരാഷ്‌ട്ര സമുദ്ര അതിർത്തി രേഖയ്‌ക്ക് സമീപത്ത് വച്ചാണ് മയക്കുമരുന്ന് കടത്തിയ ബോട്ടിനെ കണ്ടത്. കപ്പൽ വരുന്നത് കണ്ടപ്പോൾ സംശയാസ്പദമായ ബോട്ട് കടലിലേക്ക് ധാരാളം മയക്കുമരുന്ന് വലിച്ചെറിഞ്ഞ ശേഷം അവിടെ നിന്നും തിരിച്ച് പോയി.

തുടർന്ന് സംശയാസ്പദമായ ബോട്ടിനെ പിന്തുടരാനും ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ വീണ്ടെടുക്കാനും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ഉടൻ തന്നെ നാവിക ബോട്ടുകളെ വിന്യസിച്ചു. സംശയാസ്പദമായ ബോട്ടിനെ പിടികൂടാൻ കോസ്റ്റ് ഗാർഡ് കപ്പൽ പിന്തുടർന്നെങ്കിലും ബോട്ട് അന്താരാഷ്‌ട്ര അതിർത്തി കടന്നു.

എന്നാൽ ഉപേക്ഷിച്ച സാധനങ്ങൾ വീണ്ടെടുക്കാൻ കോസ്റ്റ് ഗാർഡിന് കഴിഞ്ഞു. തുടർന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം പോർബന്ദറിലേക്ക് കൊണ്ടുവന്നു. ഈ മയക്കുമരുന്ന് ആർക്കാണ് നൽകേണ്ടിയിരുന്നത്, ആരാണ് ഇത് കൊണ്ടുവന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കോസ്റ്റ് ഗാർഡ് എടിഎസിന് അന്വേഷണം കൈമാറി.

അതേ സമയം 300 കിലോ മയക്കുമരുന്ന് പിടികൂടിയ ഗുജറാത്ത് എടിഎസിന്റെയും കോസ്റ്റ് ഗാർഡിന്റെയും നടപടി വൻ വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു. ഇന്ത്യയെ മയക്കുമരുന്ന് മുക്തമാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളിൽ ഈ നടപടി വൻ വിജയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ നടപടിക്ക് ഗുജറാത്ത് എടിഎസിനും കോസ്റ്റ് ഗാർഡിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BoatShipSeizedGujarat AtsIndian Coast GuardIllegal drugs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

Kerala

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.